അറബി മലയാളം: മാപ്പിളയുടെ ലോകവീക്ഷണം

മലയാള ഭാഷയും സാഹിത്യവും സ്വതന്ത്രമായ വ്യവഹാര മണ്ഡലം സൃഷ്ടികുന്നതിന് മുമ്പ് അറബി മലയാളം രൂപപ്പെട്ടിട്ടുണ്ട്. പത്ത്, പതിനൊന്ന് നൂറ്റാണ്ടുകളിലാണ് കേരളത്തിന്റെ ഉള്‍നാടുകളിലേക്ക് അറബി മലയാളം കടന്നു ചെല്ലുന്നത്. തീരപ്രദേശങ്ങളില്‍ നിന്ന് ഉള്‍നാടുകളിലേക്കുള്ള ഈ ഭാഷാപലായനം മതപഠനാര്‍ത്ഥം ബോധപൂര്‍വ്വം നടന്നതായിരുന്നു. മുസ്ലിംങ്ങളുടെ മത പഠനങ്ങളിലും ബോധങ്ങളിലും നിറഞ്ഞുനിന്ന ശേഷമാണ് പൊതുജീവിതത്തിന്റെ ഭാഗമായി അറബി മലയാളം വളര്‍ന്നുവന്നത്. മാപ്പിള സമൂഹത്തിന്റെ സ്വത്വം അടയാളപ്പെടുത്താനും ആവിഷ്‌കരിക്കാനും പിന്നീട് അറബി മലയാളത്തിന് കഴിഞ്ഞു. ചരിത്രധാരയില്‍ അനിവാര്യമായും സംഭവിച്ച ഈ നിര്‍മ്മിതിയെ സാംസ്‌കാരിക അപനിര്‍മ്മാണത്തിന്റെ...

മുസ്‌ലിം ജമാഅത്ത്: രാഷ്ട്രീയമല്ലാത്ത സാധ്യതകള്‍

By എ അബ്ദുല്‍ ഖാദര്‍     മുസ്‌ലിം ജമാഅത്ത് എന്ന പേരില്‍ ബഹുജന സംഘം രൂപവത്കരിക്കും. മലപ്പുറത്തു നടന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ഇത്. കേരളത്തിലെ മുസ്‌ലിം സംഘടനകളെ നിരീക്ഷിക്കുന്നവര്‍ താത്പര്യപൂര്‍വം ശ്രദ്ധിച്ച ഈ അറിയിപ്പിന് ചില വിശകലനങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ കണ്ടു. കാന്തപുരം പുതിയ രാഷ്ട്രീയ സംഘടനയുമായി വരുന്നു എന്നതായിരുന്നു പ്രധാന വ്യാഖ്യാനം. മുസ്‌ലിം ലീഗ് ജന. സെക്രട്ടറിയുള്‍പെടെ ഈ വാര്‍ത്താ വിശകലനങ്ങളില്‍ പങ്കു ചേര്‍ന്നു. രാഷ്ട്രീയ...

അല്ലാഹു സ്ഥല കാലത്തിനു അതീതമായ ഉണ്മ

  അല്ലാഹു സ്ഥല കാലത്തിനു അധീതമായി നില കൊള്ളുന്നു എന്നത് ഇസ്ലാമിന്റെ പ്രവാചകരുടെയും അനുചരന്‍മാരുടെയും വിശ്വാസമായിരുന്നു. ഇതാണ് ലോകാവസാനം വരെയുള്ള മുഴുവന്‍ മുസ്ലിമ്കളുടെയും വിശ്വാസമാവേണ്ടത്. ഈ പ്രസ്താവന തെളിയിക്കപെടുന്ന ഖുര്‍ആനിക വാക്യം, സൂറത്തു അശ്ശുഅറാ പതിനൊന്നു: لَيْسَ كمثلهِ شىءٌ وهوَ السَّميعُ البصيرُ അത് അര്‍ത്ഥമാക്കുന്നത് : അള്ളാഹു വിനെ പോലോത്ത ഒന്നും തന്നെ ഈ ലോകത്ത് നില നില്‍ക്കുന്നില്ല,അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും ആണ് എന്നാണ്. അഥവാ അള്ളാഹു പ്രവര്‍ത്തിയിലും  ഉണ്മയിലും വിശേഷണങ്ങളിലും ഒന്നും തന്നെ സൃഷ്ടികളുമായി യാതൊരു...

മാതാപിതാക്കള്‍ അന്യരല്ല

The recent riots in Assam were absolutely preventable but not prevented because of the criminal dereliction of duty by officials.

എന്ത് കൊണ്ട് നാം ഇനിയും നല്ല പ്രബോധകര്‍ അല്ല ؟

സദാചാര വിരുദ്ധ സമരങ്ങള്‍ക്ക് പ്രബോധനം വഴി മാറുന്നു. ആരോപണങ്ങളും കളിയാക്കലുകളും ആരും ഇഷ്ടപ്പെടുന്നില്ല. മുഖ്യധാര എന്ത് നിറമാണ് നമ്മോട് ആവശ്യപ്പെടുന്നത് ആ ഫാന്‍സി ഡ്രസ്സ്‌ നാമെല്ലാവരും അണിയാന്‍ വെമ്പല്‍ കൊള്ളുന്നു. മുഖ്യധാരയെ നിയന്ത്രിക്കുന്നത് കുത്തക മുതലാളി വല്‍കൃത വിപണിയും , സ്വതന്ത്ര ഭൌതിക വാദവും . ഈ തരംഗം ക്രിസ്ത്യന്‍ ജൂത മതങ്ങളെ അടിച്ചൊതുക്കി. ആ വഴിയെ അവരോടു വിധേയപ്പെടാന്‍ മുസ്ലിം പ്രബോധകരും തെയ്യാര്‍ ആകുന്ന കാഴ്ച നാം നമ്മുടെ കണ്ണ് കൊണ്ട് കാണുകയാണ് പലയിടവും....