ഇമാം സുയൂത്വി

പത്താം നൂറ്റാണ്ടിൻ്റെ നവോത്ഥാന നായകനായാണ് പ്രമുഖ ഹദീസ് പണ്ഡിതൻ ഇമാം സുയൂത്വി(റ) ലോകചരിത്രത്തിൽ വായിക്കപ്പെടുന്നത്. ഹിജ്റ 849 റജബ് മാസത്തിൽ ഈജിപ്തിലെ സുയൂത്വിലാണ് മഹാനവറുകളുടെ ജനനം. അതിലേക്ക് ചേർത്തിയാണ് സുയൂത്വി എന്ന പേരുവന്നത്. യഥാർത്ഥനാമം അബ്ദുറഹ്മാൻ എന്നാണ്. ജലാലുദ്ദീൻ, അബുൽ ഫള്ൽ എന്നീ സ്ഥാന പേരുകളിലാണ് മഹാൻ അറിയപ്പെട്ടിരുന്നത്. അക്കാലത്തെ പ്രമുഖ പണ്ഡിതനായിരുന്നു അബൂബക്കർ എന്നവരാണ് പിതാവ്. അഞ്ചാം വയസ്സിൽ പിതാവ് മരണപ്പെട്ടു. തുടർന്നങ്ങോട്ട്...

തൊപ്പി വെച്ച കൊറോണയും തെരുവിലെ അലർച്ചകളും

  "We were just winning when they did everything to defeat us" ഇന്ത്യയിലെ കൊറോണ വൈറസ് വ്യാപനത്തിൻ്റെ പ്രധാന ഉറവിടമായി നിസാമുദ്ദീൻ സമ്മേളനം മാറിയ പശ്ചാത്തലത്തിൽ റിപ്പബ്ലിക് ടിവിയിലെ പ്രൈം ടൈം സംപ്രേഷണത്തിലെ, ചാനലുടമസ്ഥരിൽ പ്രധാനിയും അവതാരകനുമായ  അർണബ് ഗോസ്വാമിയുടെ പരാമർശമാണിത്. ഇതിലെ 'ഞങ്ങൾ', 'അവർ' എന്നീ വാക്കുകളുടെ ഉദ്ദേശ്യം വ്യക്തമാണ്. ഞങ്ങൾ എന്നത് ഇന്ത്യയെയും കോവിഡിനെതിരെയുള്ള അതിൻ്റെ പോരാട്ടങ്ങളെയും സൂചിപ്പിക്കുമ്പോൾ അവർ എന്നത് തബ്ലീഗ് ജമാഅത്തിനെ സൂചിപ്പിക്കുന്നു. പക്ഷെ അർണബിൻ്റെ ഒരു സ്ഥിരം...

വെറുപ്പിന്റെ ബില്ലും ആടിനെ പട്ടിയാക്കുന്ന ന്യായാസനങ്ങളും

വെറുപ്പിന്റെ ബില്ലും ആടിനെ പട്ടിയാക്കുന്ന ന്യായാസനങ്ങളും അസമിലെ 1.7 ലക്ഷം പേർ കുടിയേറ്റക്കാരാണെന്ന് വരുത്തിത്തീർക്കുന്ന എൻ ആർ സി (ദേശീയ പൗരത്വ പട്ടിക ) തട്ടിക്കൂട്ടിയ സർക്കാർ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ് ലിമേതര വിശ്വാസികൾക്ക് പൗരത്വം നൽകുകയും ചെയ്യുന്ന സി.എ.ബി(പൗരത്വ ഭേദഗതി ബിൽ) നിയമമാക്കിയിരിക്കുകയാണ്. ഇതനുസരിച്ച് പ്രസ്തുത രാജ്യങ്ങളിൽ നിന്ന് 2014ന് മുമ്പ് ഇന്ത്യയിൽ എത്തിയ ഹിന്ദു, ബുദ്ധ, ജൈന, സിഖ്, പാർസി,ക്രൈസ്തവ വിശ്വാസികൾക്ക് പൗരത്വം ലഭിക്കുകയും മുസ്ലിംകൾ മാത്രം അനധികൃത കുടിയേറ്റക്കാരായി...

അസമില്‍ ഇന്ത്യ പുറത്താക്കപ്പെടുന്നു ?

രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് അസമിലെ എൻ ആർ സി. അത് കാരണം പുറത്താക്കപ്പെട്ട 19 ലക്ഷം പേർ രാജ്യത്തിന് മുന്നിൽ ചോദ്യചിഹ്നം ഉയർത്തി മരവിച്ച് നിൽപ്പാണ്. പതിറ്റാണ്ടുകളായി രാജ്യത്തെ സമർപ്പണബോധത്തോടെ സേവിച്ചവരുണ്ടതിൽ. ഭരണ സിരാ കേന്ദ്രങ്ങളിൽ നേതൃപരമായ പങ്കുവഹിച്ച വരുണ്ട്. ഭരണഘടനക്കെതിരായി പ്രവർത്തിച്ചവനെന്ന് ആരോപിക്കപ്പെടുന്ന ഒരാൾപോലുമില്ല. എന്നിട്ടും അവർ ഇന്ത്യക്കാരല്ലാതായി, ചില രേഖകൾ കൈവശം ഉണ്ടായില്ലെന്ന കാരണത്താൽ. ജനന സര്‍ട്ടിഫിക്കറ്റുണ്ട്, എസ് എസ് എല്‍ സി പുസ്തകമുണ്ട്, റേഷന്‍ കാര്‍ഡുണ്ട്, പാസ്സ്‌പോര്‍ട്ടുണ്ട്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡുണ്ട്, ആധാര്‍...

ക്ഷമ, വിശ്വാസിയുടെ ആയുധം

ഒരു ഗ്രാമീണൻ തിരുനബിയെ സമീപിച്ച് ഒരുസംഘം ഇസ്ലാം സ്വീകരിച്ച സംഭവം വിശദീകരിച്ചു. തുടർന്ന് അവരെ സഹായിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തിരുനബിയുടെയോ കൂടെയുള്ള അലി(റ)ന്റെയോ വശം ഒന്നുമുണ്ടായിരുന്നില്ല. ദൂരെ നിന്ന് ഈ രംഗം വീക്ഷിച്ചു കൊണ്ടിരുന്ന സൈദ്ബ്നു സഅന എന്ന ജൂത പുരോഹിതൻ നബിയെ സമീപിച്ചു ചോദിച്ചു: "മുഹമ്മദേ... നീ എനിക്ക് കാരക്ക വിൽക്കാൻ തയ്യാറുണ്ടോ? എങ്കിൽ ഞാനിപ്പോൾ പണം തരാം" തിരുനബി ഈ കരാർ അംഗീകരിച്ച് കാരക്ക വിറ്റു. വിലയായി 80 നാണയം സ്വീകരിക്കുകയും...

മുഹർറം, നന്മയുടെ പുതുവത്സരം

ഒരു പുതുവത്സരം കൂടി വന്നണഞ്ഞു. ഹിജ്റ വർഷ കലണ്ടറിലെ ആദ്യ മാസമാണ് മുഹർറം. മറ്റു മാസങ്ങളിൽ നിന്ന് പരിശുദ്ധ റമളാനിനും യുദ്ധം നിഷിദ്ധമായ മാസങ്ങൾക്കും അല്ലാഹു കൂടുതൽ പവിത്രത നൽകിയിട്ടുണ്ട്. യുദ്ധം നിഷിദ്ധമായ നാലു മാസങ്ങളിൽ ഒന്നാണ് 'ശഹ്റുല്ലാഹ്' ഹുവിന്റെ മാസം) എന്ന് വിളിക്കപ്പെടുന്ന മുഹർറം. ദുൽഖഅദ്, ദുൽഹിജ്ജ, റജബ് എന്നിവയാണ് യുദ്ധം നിഷിദ്ധമായ മറ്റു മാസങ്ങൾ. പ്രാരംഭം പ്രകാശിതമാകട്ടെ. ഏതൊരു കാര്യത്തിന്റെയും നല്ല പര്യവസാനത്തിന് നല്ല തുടക്കം അനിവാര്യമാണ്. അതുകൊണ്ടുതന്നെ മുഹർറം മാസത്തിൽ കഴിഞ്ഞു പോയ കാലങ്ങളിൽ...

ഇമാം ബുഖാരി: തിരുവചനങ്ങളുടെ കാവലാള്‍

ഹദീസ് വിജ്ഞാനലോകത്തെ അതുല്യനായ പണ്ഡിത പ്രതിഭയാണ് ഇമാം ബുഖാരി(റ). ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഒാമതായി സ്വീകരിക്കപ്പെടു വിഖ്യാത ഹദീസ് ഗ്രന്ഥം സ്വഹീഹുല്‍ ബുഖാരിയുടെ കര്‍ത്താവ് എന്ന നിലയില്‍ മാത്രം എടുത്താല്‍ തന്നെ ഇമാം ബുഖാരിയുടെ സ്ഥാനം മഹത്തരമാണ്. സ്വഹാബികുളുടെയും യുഗപ്രഭാവരായ മദ്ഹബിന്റെ ഇമാമുമാരുടെ ശേഷം സമുദായത്തിന് അന്വശ്വരാനുഗ്രഹമാസ്വദിക്കാന്‍ നിമിത്തമായ വിശ്വ പ്രസിദ്ധ പ്രതിഭാശാലി. ഇമാം ബുഖാരി(റ) വിന്റെ ജീവിതവും രചനയും ഇസ്‌ലാമിക വൈജ്ഞാനിക ശാഖയില്‍ ധന്യമായ അധ്യായങ്ങളാണ്. മുഹമ്മദ് എന്നാണ് പേര്. അബൂ അബ്ദില്ല ഓമനപ്പേര്. ഹദീസിലെ അമീറുല്‍...

ബദർ : അതിജീവനത്തിന്റെ ആദ്യ പടി

ലോകത്ത് മുസ്ലിം അതിജീവനത്തിന്  കരുത്തുറ്റ സംഭാവനകൾ നൽകിയ പ്രതിരോധ സമരമായിരുന്നു ബദർ. യോദ്ധാക്കളുടെ എണ്ണം കൊണ്ട് ചരിത്രത്തിൽ ഇടം പിടിച്ച യുദ്ധമെന്ന ഖ്യാതികൂടി ബദറിന് ഉണ്ട്. സൃഷ്ടാവിന്റെ  അപാരമായ സഹായം കൊണ്ട് സത്യവിശ്വാസികൾ വിജയക്കൊടി പറത്തിയ ആദ്യ സമരം എന്ന രീതിയിലും മറ്റ്‌ യുദ്ധങ്ങളിൽ നിന്ന് ബദർ വ്യത്യസ്തമാകുന്നു. ബദർ ചരിത്രം ശത്രുക്കളുടെ കൊടിയ പീഡനം സഹിച്ചായിരുന്നു  നബിയും സ്വഹാബത്തും മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തത്. ഉപരോധവും ആക്രമണങ്ങളും കാരണം മുസ്ലിംകൾ പൊറുതിമുട്ടി ഇരിക്കുകയായിരുന്നു. ഒറ്റയ്ക്ക് ശത്രുക്കളുടെ...

ആധുനിക പ്രശ്‌നങ്ങള്‍ക്ക് നാമെങ്ങെനെയാണ് പരിഹാരം കണ്ടെത്തുക

അന്ത്യനാള്‍ വരെ വന്നേക്കാവുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കുമുള്ള മറുപടി കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ അവരുടെ കിതാബുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് കണ്ടെത്തേണ്ട ജോലിയേ ഇന്നത്തെ പണ്ഡിതന്മാര്‍ക്കൊള്ളൂ. സ്വഹാബാക്കള്‍ സൂക്ഷ്മതയോടെയായിരുന്നു ജീവിത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. അവരോടൊരു കര്‍മ്മശാസ്ത്ര പരിഹാരം ചോദിച്ചാല്‍ അങ്ങനെ സംഭവിച്ചോ എന്നവര്‍ അന്വേഷിക്കും. ഉണ്ട് എന്ന മറുപടി ലഭിച്ചാല്‍ മാത്രമേ അവര്‍ അതിന് പരിഹാരം നിര്‍ദേശിച്ചിരുന്നുള്ളൂ. ഇല്ല എന്നാണ് മറുപടിയെങ്കില്‍ സംഭവിച്ചതിന് ശേഷം മടങ്ങിവരാന്‍ അവശ്യപ്പെടും. ഇതായിരുന്നു അവരുടെ ശൈലി. പിന്നെ അക്കാലത്ത് പ്രശ്‌നങ്ങള്‍ കുറവും മറുപടി...

തറാവീഹ് വിവാദങ്ങളും വസ്തുതയും

മാനവിക ജീവിതരംഗങ്ങളില്‍ ഒരു മോക്ഷ മാര്‍ഗ്ഗമായാണ് സ്രഷ്ടാവ് റമളാനെ അവതരിപ്പിച്ചത്. വ്യക്തിജീവിതത്തിന്റെ നാനോന്മുഖ രംഗങ്ങളിലും ഗണ്യമായ പരിപ്രേക്ഷ്യവുമായാണ് പ്രതിവര്‍ഷം റമളാന്‍ കടന്നുവരുന്നത്. റമളാന്റെ ഉല്‍കൃഷ്ടമായ പാലനങ്ങളില്‍ തറവീഹിന് നുസ്തുലമായ പങ്കാണുള്ളത്. മാത്രമല്ല അത് റമളാനിന്റെ സ്വന്തം പ്രത്യേകതയാണ്. പ്രഭാതം മുതല്‍ പ്രദോശം വരെ അന്ന പാനീയം അന്യമായത് മൂലം വിരസമായ മാനസിക ശാരീരിക മണ്ഡലങ്ങളില്‍ ശാന്തിയുടെ പ്രതീകമായാണ് തറാവീഹിനെ നാം വിലയിരുത്തേണ്ടത്. വൈകാരിക സമസ്യകളെ മനസ്സില്‍ നിന്നു പിഴുതെറിഞ്ഞ് ഇലാഹീ സാനിധ്യത്തോടെ ആധ്യാത്മീകതയുടെ പാരമ്യതയിലേക്ക് നയിക്കാനാണ്  റമളാന്‍...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
overcast clouds
80.3 ° F
82 °
78.7 °
49%
0.6mph
100%
Tue
81 °
Wed
74 °
Thu
72 °
Fri
65 °
Sat
68 °
- Advertisement -

Must Read