അബ്ദുൽഖാദിർ ജസാഇരി:അൾജീരിയയുടെ അതുല്യ പോരാളി

"എൽഖാദർ സിറ്റി"..യു.എസിലെ ലോവ സ്റ്റേറ്റിൽ ജർമനിയിലെയും സ്കാൻഡിനേവിയയിലേയും വംശജർ ജീവിക്കുന്ന പ്രസിദ്ധമായ ഒരു ചെറുന്ന ചെറുനഗരമാണിത്. ഇസ്‌ലാമോഫോബിയയുടെ ഉത്തുംഗതയിലുള്ള അമേരിക്കൻ മണ്ണിൽ ഒരു മുസ്ലിം നേതാവിന്റെ പേര് ഒരു നാടിന് ചാർത്തണമെങ്കിൽ, അദ്ദേഹം അത്രമേൽ സ്വാധീനം ചെലുത്തിയിട്ടുണ്ടാവണമവിടെ. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ച സൂഫി വര്യനും സാമൂഹിക സേവകനും അധിനിവേശ ശക്തികൾക്കെതിരെ പടപൊരുതാൻ നായകത്വം വഹിച്ചവരുമായ അമീർ അബ്ദുൽ ഖാദിർ...

ജാബിർ ബിൻഹയ്യാൻ:രസതന്ത്രത്തിന്റെ പിതാവ്

ആധുനികലോകത്ത് നിലവിലുള്ള ഒട്ടുമിക്ക ശാസ്ത്ര മേഖലകളിലും മഹത്തായ സംഭാവനകൾ നൽകിയ ഒട്ടേറെ ശാസ്ത്ര പ്രതിഭകൾ ഇസ്ലാമിക ലോകത്ത് ജീവിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ സുവർണ്ണ കാലത്ത് ജീവിച്ച മറ്റൊരു പ്രധാനപ്പെട്ട ശാസ്ത്ര പ്രതിഭയായിരുന്നു ജാബിർ ബിൻ ഹയ്യാൻ. അബൂമൂസ ജാബിർ ബിൻ ഹയ്യാൻ എന്നാണ് അദ്ദേഹത്തിന്റെ പൂർണ്ണനാമം. പ്രകൃതി ശാസ്ത്രം സസ്യ ശാസ്ത്രം,നക്ഷത്ര ശാസ്ത്രം രസതന്ത്രം,ഫിലോസഫി തുടങ്ങിയ മേഖലകളിലെല്ലാം നിസ്തുലമായ സംഭാവനകളർപ്പിച്ച ജാബിർ 'രസതന്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്. ജനനം,ജീവിതം ...

ഉയ്ഗുർ മുസ്‌ലിംകൾ:വംശഹത്യയുടെ കമ്മ്യൂണിസ്റ്റ് മാതൃക

ജനാധിപത്യവും സമത്വവും മുഖമുദ്രയാണെന്ന് കൊട്ടിഘോഷിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ.ഇത്തരം സമത്വഭാവനകളും മനുഷ്യത്വ സിദ്ധാന്തങ്ങളും കേവലം വാക്കുകളിൽ മാത്രം ഒതുങ്ങുന്നതാണെന്ന് കമ്മ്യൂണിസം തെളിയിച്ചിട്ടുണ്ട്.കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഭരണം നടത്തിയ നാടുകളിലെല്ലാം തങ്ങളുടെ ക്രൂരതയുടെ യഥാർത്ഥ മുഖം അവർ പുറത്തെടുത്തിട്ടുണ്ട്. ചരിത്രത്തിലുടനീളം കാലാനുസൃതമായി അക്രമോത്സുക ഭരണം നടത്തിയ കമ്മ്യൂണിസ്റ്റ് ഭരണകർത്താക്കളെ നമുക്ക് കാണാനാവും.തങ്ങൾക്ക് പറ്റാത്തവർക്കെതിരെ ഏത് കഠിനമായ നടപടികളും നീക്കങ്ങളും എടുക്കാൻ കമ്മ്യൂണിസ്റ്കൾ മടിക്കാറില്ല. അത്തരത്തിലുള്ള തുടർച്ചയായ കമ്മ്യൂണിസ്റ്റ് നരനായാട്ടിന്റെ വർത്തമാനകാല...

ഇസ്ലാമിലെ സ്ത്രീ:ഒരു സാമൂഹിക വായന

വിശുദ്ധ ഇസ്‌ലാം സ്ത്രീസമൂഹത്തിനു നൽകിയ പ്രാധാന്യവും പരിഗണനയും മഹത്തരമാണ്. സ്ത്രീ വിരുദ്ധത പാരമ്യതയിലെത്തിയ ഒരു സമുദായത്തിൽ നിന്നും പരിപൂർണമായ സ്ത്രീ വിമോചനമുന്നേറ്റമായിരുന്നു ഇസ്‌ലാം നടത്തിയത്. ഇസ്‌ലാമിന്റെ ആവിർഭാവത്തിന് മുമ്പ് അറബ് സമൂഹം പെൺ ശിശുഹത്യ നടത്തുന്നവരായിരുന്നു. മനുഷ്യത്തരഹിതമായ കൊലപാതകമാണെന്ന് പ്രഖ്യാപിച്ച് ഈ ദുരാചാരത്തെ വേരോടെ പിഴുതെറിയുന്നതിൽ ഇസ്‌ലാം വിജയിക്കുക മാത്രമല്ല, പെൺകുട്ടിയുടെ ജനനം ആൺകുട്ടിയുടെ ജനനത്തോളം ശുഭകരമല്ലെന്ന പ്രബലമായ ധാരണ അവസാനിപ്പിക്കുകയും ചെയ്തു.  ഏതൊരു കുട്ടിയുടെയും ജനനം...

മൻസ മൂസയും മാലി സാമ്രാജ്യവും

ലോകചരിത്രത്തിൽ സമ്പൽസമൃദ്ധി കൊണ്ടും ജനക്ഷേമം കൊണ്ടും തുല്യതയില്ലാത്ത ഭരണം നടത്തിയ ഭരണാധികാരിയാണ് മൻസ മൂസ. അദ്ദേഹം ഭരണം നടത്തിയ അരലക്ഷം ചതുരശ്ര മൈലിലധികം വിസ്തൃതിയുള്ള മാലി രാജ്യം 14-ാം നൂറ്റാണ്ടിൽ ഭൂമിയിലെ ഏറ്റവും സമ്പന്നവും സമൃദ്ധവുമായ ഒന്നായിരുന്നു. അതിന്റെ ഭൂപ്രദേശം പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രത്തെ സ്പർശിക്കുന്നതും കിഴക്ക് നൈജർ നദിയിലെ വളവ് വരെ വ്യാപിക്കുന്നതുമായിരുന്നു. മെഡിറ്ററേനിയൻ വിപണികളിൽ വലിയ ഡിമാൻഡുണ്ടായിരുന്ന സ്വർണം, ഉപ്പ്,ആനക്കൊമ്പ് എന്നിവകൊണ്ട് ഈ രാജ്യം സമൃദ്ധമായിരുന്നു. എന്നാൽ...

നിത്യജീവിതം:ചില മാർഗനിർദ്ദേശങ്ങൾ

ഭൗതിക ജീവിതത്തിന്റെ നിഖില മേഖലകളിലും കളങ്കരഹിതവും സുകൃതപൂർണ്ണവുമാവേണ്ടതുണ്ട്.ഇഹലോകത്തെ സുഖാസ്വാധനങ്ങൾക്ക് അടിമപ്പെടാതെ പരലോകം സന്തോഷപൂർണമാക്കാനാണ് ഓരോ വിശ്വാസിയും ശ്രദ്ധിക്കേണ്ടത്. വിശുദ്ധ ഇസ്‌ലാം അനുശാസിക്കുംവിധം നിത്യജീവിതത്തിൽ ഇടപെടുന്ന മേഖലകളിലെല്ലാം മതപരവും ആത്മീയവുമായ ഉണർവ് നമുക്കനിവാര്യമാണ്.ആ വിധത്തിലുള്ള ജീവിതശൈലികളും ചിട്ടകളും നിഷ്ഠകളുമാണ് നാം അനുകരിക്കേണ്ടത്. നിത്യ ജീവിതത്തിൽ അത്യധികം പ്രാധാന്യത്തോടെ ശ്രദ്ധകേന്ദ്രീകരിക്കേണ്ട മേഖലയാണ് വൃത്തി.ശുദ്ധി ഈമാനിന്റെ പാതിയാണ്,ഇസ്ലാം എടുക്കപ്പെട്ടത് തന്നെ ശുദ്ധിയിലാണ്,അള്ളാഹു വൃത്തിക്ക് വേണ്ടി നിലകൊള്ളുന്നവനും വൃത്തിയെ ഇഷ്ടപ്പെടുന്നവനുമാണ് തുടങ്ങിയ ഒട്ടനവധി പ്രവാചകവചനങ്ങൾ ഇതിന്റെ പ്രസക്തി ബോധ്യപ്പെടുത്തുന്നുണ്ട്.ശാരീരികം,മാനസികം,...

പരിശുദ്ധമാവണം വിശ്വസീജീവിതം

നമ്മുടെ ജീവിതം ഒരു പ്രയാണമാണ്.ആത്മീയലോകത്ത്(ആലമുൽ അർവാഹ്) നിന്നാരംഭിച്ച് രണ്ടാംഘട്ടമായ ഭൗതികജീവിതത്തിലെത്തി ബർസഖീജീവിതത്തിലൂടെ കടന്നു പോയി സ്വർഗ്ഗ ലോകത്തിൽ പര്യവസാനം കുറിക്കുന്നതാണ് ഓരോ വിശ്വാസിയുടെയും ജീവിതം. ഭൗതിക ലോകത്തെ നശ്വരമായ നമ്മുടെ സഞ്ചാര സമയം പവിത്രപൂർണവും ദുർഘട സാഹചര്യങ്ങളെ അതിജീവിക്കാൻ സാധിക്കുന്നതുമാവണം. നിത്യജീവിതത്തിൽ അനിവാര്യമായി അനുവർത്തിക്കേണ്ട കർമ്മങ്ങളെയും പുലർത്തേണ്ട മര്യാദകളെയും കുറിച്ച് നാം ബോധവാന്മാരാകേണ്ടതുണ്ട്. ളുഹാ നിസ്കാരം വളരെയേറെ പ്രാധാന്യവും ശ്രേഷ്ഠതയുള്ള ആരാധനകളിലൊന്നാണ് ളുഹാ നിസ്കാരം.നിത്യജീവിതം...

പശ്ചാതാപം വിശ്വസിയുടെ മുഖമുദ്ര

മുജ്തബ സി.ടി ഐഹികജീവിതത്തിൽ സൃഷ്ടികളനുഭവിക്കുന്ന മുഴുവൻ സുഖസൗകര്യങ്ങളും സ്രഷ്ടാവിൽ നിന്നുള്ള അനുഗ്രഹങ്ങളാണ്. സൃഷ്ടാവിന്റെ ഓരോ അനുഗ്രഹങ്ങൾക്കും നന്ദി പ്രകടിപ്പിക്കൽ സൃഷ്‌ടികളുടെ ബാധ്യതയാണ്. അതോടൊപ്പം സ്രഷ്ടാവിനോടുള്ള നന്ദികേടായി സൃഷ്ടികളിൽ നിന്നും പാപങ്ങളുണ്ടാവുമ്പോൾ അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങലും നിർബന്ധമാണ്. ഇസ്ലാമിക കാഴ്ചപ്പാടിൽ അധിക്ഷേപാർഹമായ കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുകയും വന്നുപോയ ദുഷ്പ്രവത്തികൾ ആവർത്തിക്കില്ലെന്ന് ശപഥം ചെയ്യുകയും പ്രതിഫലാർഹമായ കാര്യങ്ങളിലേക്ക് മടങ്ങുകയും ചെയ്യുന്നതാണ് പശ്ചാതാപം. നിരവധി...

പശ്ചാതാപം വിശ്വസിയുടെ മുഖമുദ്ര

മുജ്തബ സി.ടി ഐഹികജീവിതത്തിൽ സൃഷ്ടികളനുഭവിക്കുന്ന മുഴുവൻ സുഖസൗകര്യങ്ങളും സ്രഷ്ടാവിൽ നിന്നുള്ള അനുഗ്രഹങ്ങളാണ്. സൃഷ്ടാവിന്റെ ഓരോ അനുഗ്രഹങ്ങൾക്കും നന്ദി പ്രകടിപ്പിക്കൽ സൃഷ്‌ടികളുടെ ബാധ്യതയാണ്. അതോടൊപ്പം സ്രഷ്ടാവിനോടുള്ള നന്ദികേടായി സൃഷ്ടികളിൽ നിന്നും പാപങ്ങളുണ്ടാവുമ്പോൾ അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങലും നിർബന്ധമാണ്. ഇസ്ലാമിക കാഴ്ചപ്പാടിൽ അധിക്ഷേപാർഹമായ കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുകയും വന്നുപോയ ദുഷ്പ്രവത്തികൾ ആവർത്തിക്കില്ലെന്ന് ശപഥം ചെയ്യുകയും പ്രതിഫലാർഹമായ കാര്യങ്ങളിലേക്ക് മടങ്ങുകയും ചെയ്യുന്നതാണ് പശ്ചാതാപം. നിരവധി ഖുർആൻ സൂക്തങ്ങളിലൂടെ അല്ലാഹു...

ഇസ്‌ലാമിക ചരിത്രത്തിലെ വിദ്യാഭാസ സമ്പ്രദായങ്ങൾ

മുജ്തബ സി.ടി ഇസ്‌ലാമിന്റെ ആദിമകാലം മുതൽ തന്നെ മുസ്‌ലിം സാമൂഹിക വ്യവഹാരങ്ങളിൽ വിദ്യാഭ്യാസമേഖല വളരെ മുൻപന്തിയിലായിരുന്നു.“വായിക്കുക" എന്ന വിശുദ്ധ ഖുർആനിന്റെ പ്രഥമ ആഹ്വാനവും "എല്ലാ മുസ്ലീങ്ങൾക്കും അറിവ് തേടൽ നിർബന്ധമാണ്" എന്ന തിരുനബി അധ്യാപനവുമടക്കം ഒട്ടനവധി മത കല്പനകൾ മുസ്‌ലിംകൾ വിദ്യാഭ്യാസ സമ്പ്രദായത്തിന് വലിയ ഊന്നൽ നൽകുന്നതിന് നിദാനമായി.ഇസ്‌ലാമിക ചരിത്രത്തിലുടനീളം, വിദ്യാഭ്യാസരംഗം അഭിമാനകരമായ ഒരു മേഖലയായി തിളങ്ങിനിന്നിട്ടുണ്ട്. മുസ്‌ലിംകൾ ബാഗ്ദാദ്, കോർഡോബ, കെയ്‌റോ തുടങ്ങിയ വൈജ്ഞാനിക നഗരികളിലെ...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
overcast clouds
55.1 ° F
56.3 °
53.9 °
74%
1.1mph
100%
Sun
67 °
Mon
58 °
Tue
62 °
Wed
58 °
Thu
60 °
- Advertisement -

Must Read