പള്ളിത്തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടോ?

സംസാരം: കെ.എം.എ റഹീം സാഹിബ് /ജാബിര്‍ കാരേപറമ്പ്‌ ?പള്ളിത്തര്‍ക്കങ്ങള്‍ വര്‍ധിച്ചിരിക്കയാണല്ലോ? ചീക്കോട്, കക്കോവ്, പള്ളിക്കല്‍ ബസാര്‍, തച്ചണ്ണ, മുടിക്കോട് അങ്ങനെ നീളുന്നു. മഹല്ലിലെ കാലങ്ങളായി തുടരുന്ന ഐക്യത്തിന്റെ പാതയാണ് ആസൂത്രിത ശ്രമങ്ങളിലൂടെ നശിപ്പിക്കുന്നത്. ഇതിനു പ്രത്യക്ഷമായ കാരണങ്ങള്‍ എന്തൊങ്കിലുമുണ്ടോ? - കാസര്‍ഗോഡ് നടന്ന ഇ.കെ വിഭാഗം സമ്മേളനത്തിലെ പ്രസംഗമാണ് ഇതിന്റെയൊക്കെ തുടക്കവും കാരണവും. അതോടു കൂടെ അവരുടെ ഓര്‍ഗനൈസര്‍മാര്‍ക്കും മുഫത്തിശ്മാര്‍ക്കും ലഭിക്കുന്ന ഡയറക്ഷന്‍ തന്നെ ഒരു സ്ഥലത്തും ഒരുമിച്ചു പോകാന്‍ സമ്മതിക്കരുതെന്നാണ്. എ.പി വിഭാഗത്തെ എല്ലാ കമ്മിറ്റിയില്‍ നിന്നും അവഗണിക്കുക...

കുടുംബം: ഒരു മനശ്ശാസ്ത്ര വിശകലനം

video
ബി (സ്വ) അരുളി : നിങ്ങള്‍ രക്തബന്ധം നിലനിര്‍ത്താന്‍ സഹായകമാവുന്നത്ര കുടുംബ പരമ്പര മനസ്സിലാക്കിവയ്ക്കണം. എന്തുകൊണ്ടെന്നാല്‍ രക്തബന്ധം നിലനിര്‍ത്തല്‍ ഉറ്റവര്‍ക്കിടയില്‍ സ്നേഹത്തിനും ഐശ്വര്യവര്‍ധനവിനും ദീര്‍ഘകാലം അനുസ്മരിക്കപ്പെടാനും സഹായകമാണ് (തിര്‍മുദി).

ഇസ്ലാമിന്റെ ഇതര മതസ്ഥരോടുള്ള സമീപനം

ഇസ്ലാം സ്‌നേഹമാണ്. ഇസ്ലാമിന്റെ ഇതര മതസ്ഥരോടുള്ള സമീപനം സര്‍വ്വമതസത്യവാദമല്ല. മനുഷ്യരാണെന്ന പരിഗണനയാണ്. ലോകത്ത് മുസ്ലിമല്ലാത്തവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. അവരുമായി നന്മയില്‍ വര്‍ത്തിക്കാനാണ് ഇസ്ലാമിന്റെ അധ്യാപനം. മതത്തിലൂന്നിയ തികച്ചും ആത്മാര്‍ത്ഥമായ സൗഹൃദമാണ് ഇസ്ലാം ആഗ്രഹിക്കുന്നത്. ഇസ്ലാമിക രാഷ്ട്രത്തിലെ മുസ്ലിം ജീവിക്കാവൂ എന്ന ശാഠ്യവുമില്ല. വിശ്വാസത്തിന്റെ സമ്പൂര്‍ണ്ണത മുസ്ലിം രാഷ്ട്രത്തില്‍ ജീവിക്കുമ്പോഴേ നേടിയെടുക്കാനാവൂ എന്ന വാശിയുമില്ല ഇസ്ലാമിന്. മരിച്ചയാളുടെ ഭൗതികശരീരം അശുദ്ധമാണോ എന്ന ചര്‍ച്ചയില്‍ കര്‍മ്മശാസ്ത്ര പണ്ഡിതരുടെ നിലപാട് ശ്രദ്ധേയമാണ്.അമുസ്ലിമിന്റേതാണെങ്കില്‍ പോലും അശുദ്ധമല്ല എന്നാണ് ഇസ്ലാമിന്റെ നിലപാട്. മനുഷ്യരെല്ലാം ആദമിന്റെ...

ഇമാം ബുഖാരി(റ)

റഷ്യയിലെ ബുഖാറ പട്ടണത്തിലാണ് ഇമാം ബുഖാരി(റ)യുടെ ജനനം. പത്താം വയസ്സില്‍ വിശുദ്ധ ഖുര്‍ആനും പതിനഞ്ചു വയസ്സിനു മുന്പായി എഴുപതിനായിരം ഹദീസുകളും മനഃപാഠമാക്കിയാണ് മഹാനവര്‍കളുടെ വിജ്ഞാന ലോകത്തേക്കുള്ള ആഗമനം. ചെറുപ്പം മുതല്‍ തന്നെ നിരീക്ഷണ പാടവം, ഓര്‍മശക്തി, അന്വേഷണ തൃഷ്ണ തുടങ്ങിയവയിലെല്ലാം അദ്ദേഹം മറ്റുള്ളവരെ പിറകിലാക്കിയിരുന്നു. ഹദീസ് ശേഖരണത്തിലും വിജ്ഞാന സന്പാദനത്തിലും ഏറെ ശ്രദ്ധ ചെലുത്തിയ അദ്ദേഹം ആയിരത്തിയെണ്ണൂറ് മുഹദ്ദിസുകളില്‍ നിന്ന് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹദീസ് സന്പാദനത്തിലെന്ന പോലെ അവയുടെ പ്രമാണികത ഉറപ്പുവരുത്തുന്നതിലും ഇമാമിന് ഏറെ...

യുവജന കൂട്ടായ്മകള്‍ ദൗത്യം മറക്കരുത്

മലപ്പുറത്തെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്റെ പ്രതീക്ഷയായിരുന്നു റഫീഖ് (പേര് യഥാര്‍ത്ഥമല്ല). എസ്.എസ്.എല്‍.സിയിലും പ്ലസ് ടുവിലും മികച്ച വിജയം നേടി നാട്ടുകാരുടെ പ്രതീക്ഷക്കൊത്തുയരാന്‍ അവനായി. നാട്ടില്‍ നടക്കുന്ന ജീവകാരുണ്യ സാന്ത്വന പ്രവര്‍ത്തനങ്ങളിലും ആത്മീയ വേദികളിലും നിറസാന്നിധ്യമായി അവന്‍ തിളങ്ങി നിന്നു. ഇരുപത്തിമൂന്നുകാരനായ റഫീഖ് ഇന്ന് ചിത്രത്തിലില്ല. ഡിഗ്രി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് തെരുവില്‍ തുഛമായ വേദനത്തിന് പോര്‍ട്ടറായി ജോലി ചെയ്യുകയാണവന്‍. യുവജന ക്ലബിന്റെ സഹകരണത്തോടെ നടന്ന സ്‌കൂള്‍ വാര്‍ഷികമാണ് റഫീഖിന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്. ഒരുപാട് കാലത്തിനു...

ഇസ്‌ലാമിക ചരിത്രത്തിലെ വിദ്യാഭാസ സമ്പ്രദായങ്ങൾ

മുജ്തബ സി.ടി ഇസ്‌ലാമിന്റെ ആദിമകാലം മുതൽ തന്നെ മുസ്‌ലിം സാമൂഹിക വ്യവഹാരങ്ങളിൽ വിദ്യാഭ്യാസമേഖല വളരെ മുൻപന്തിയിലായിരുന്നു.“വായിക്കുക" എന്ന വിശുദ്ധ ഖുർആനിന്റെ പ്രഥമ ആഹ്വാനവും "എല്ലാ മുസ്ലീങ്ങൾക്കും അറിവ് തേടൽ നിർബന്ധമാണ്" എന്ന തിരുനബി അധ്യാപനവുമടക്കം ഒട്ടനവധി മത കല്പനകൾ മുസ്‌ലിംകൾ വിദ്യാഭ്യാസ സമ്പ്രദായത്തിന് വലിയ ഊന്നൽ നൽകുന്നതിന് നിദാനമായി.ഇസ്‌ലാമിക ചരിത്രത്തിലുടനീളം, വിദ്യാഭ്യാസരംഗം അഭിമാനകരമായ ഒരു മേഖലയായി തിളങ്ങിനിന്നിട്ടുണ്ട്. മുസ്‌ലിംകൾ ബാഗ്ദാദ്, കോർഡോബ, കെയ്‌റോ തുടങ്ങിയ വൈജ്ഞാനിക നഗരികളിലെ...

ആരോഗ്യത്തെ കുറിച്ച് നിങ്ങള്‍ ചിന്തിക്കാറുണ്ടോ?

ആരോഗ്യപാഠങ്ങള്‍ ഖുര്‍ആന്‍ ശരീഫ്. അ ഖുര്‍ആനില്‍ പറയാത്തതായി ഒന്നുമില്ല. ഈ ഭൂമി ലോകത്തെ സര്‍വ്വ കാര്യങ്ങളെ കുറിച്ചും ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ പോകത്തെ എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചത് മനുഷ്യന് വേണ്ടിയാണ്. ആ മനുഷ്യന് ആദ്യമായി വേണ്ടത് ആരോഗ്യമാണ്. ആ, ആരോഗ്യത്തെ കുറിച്ചും ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. ഒരു മനുഷ്യന് അല്ലാഹു നല്‍കിയ ഏറ്റവും വലിയ അനുഗ്രഹം രണ്ടെണ്ണമാണ്. 1) ഈമാന്‍, 2) ആരോഗ്യം. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളില്‍ പ്രധാനമാണ് ആരോഗ്യം. ആ ആരോഗ്യത്തെ സംരക്ഷിക്കേണ്ടത് നമ്മുടെയും കടമയാണ്. അതിനാദ്യമായി വേണ്ടത് നല്ല...

ദീവാനുശ്ശാഫിഇയില്‍ നിന്നും അല്പം

സംഭവിക്കുന്നതും സംഭവിക്കാത്തതുമായ സംഗതികളിലായി ചില കണ്ണുകള്‍ ഉറക്കമൊഴിക്കുന്നു, ചില കണ്ണുകള്‍ സുഖമായി ഉറങ്ങുന്നു.

ഭ്രൂണശാസ്ത്രം; തിരുനബി (സ) യും ആധുനിക ശാസ്ത്രവും

സ്വാലിഹ് അങ്ങാടിപ്പുറം ഭൗതികവാദികളും ആന്റി ഇസ്ലാമിസ്റ്റുകളും, ഇസ്ലാം ഒരിക്കലും ശാസ്ത്ര സൗഹൃദമല്ലെന്നും ശാസ്ത്രയുക്തിക്ക് നിരക്കാത്ത പലതും ഇസ്ലാമിലുണ്ടെന്നും പറഞ്ഞ് നിരന്തരം പ്രചരിപ്പിക്കുന്ന ഒരു വിഷയമാണ് ഭ്രൂണശാസ്ത്രം. മുത്ത് നബിയുടെ ഹദീസിന്റെ ചെറിയൊരു ഭാഗം മാത്രമെടുത്ത് സഹജമായ 'Contextual meanings' ഒന്നും ശ്രദ്ധിക്കാതെ വിമർശനവുമായിറങ്ങിയവരുടെ വിമർശനങ്ങളുടെ മുനയൊടിക്കാൻ നാം ഭ്രൂണ ശാസ്ത്രത്തെ കുറിച്ച് അറിഞ്ഞേ തീരൂ.സമീപകാലത്ത് മാത്രം ഗർഭാവസ്ഥയിലേക്കും ഗർഭസ്ഥ ശിശുവിലേക്കും വ്യാപിച്ച ശാസ്ത്രം നൂറ്റാണ്ടുകൾക്ക് മുമ്പ് നബിതങ്ങൾ പറഞ്ഞ...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
light rain
55.5 ° F
55.5 °
55.5 °
63%
3.1mph
61%
Sun
56 °
Mon
54 °
Tue
53 °
Wed
58 °
Thu
57 °
- Advertisement -

Must Read