This post is to share with you an extract from a recent Friday sermon by veteran traditional scholar Muhammad Sa’eed Ramadhan Al Bouti at the historic Great Mosque of Damascus also known as the Umayyad Mosque. (???? ??? ???? ?????? )
തുംകൂറിലെ ദഅ്‌വാ അനുഭവങ്ങള്‍
ഇത് തുംകൂര്‍. ബാംഗ്ലൂര്‍, മൈസൂര്‍ എന്നീ ജില്ലകളുമായി ചേര്‍ന്ന് കിടക്കുന്ന കര്‍ണാടകയിലെ വേറൊരു ജില്ല. ഇസ് ലാമിന്റെ പാരമ്പര്യ ചരിത്രങ്ങളുറങ്ങുന്ന ഇവിടെ വ്യത്യസ്ത ഗ്രാമങ്ങളിലായി ഉദ്ദേശം 40% മുസ് ലിംകള്‍ ജീവിക്കുന്നു. ഗ്രാമങ്ങള്‍ തോറും ഉയര്‍ന്ന് നില്‍ക്കുന്ന പള്ളി മിനാരങ്ങള്‍, മതപൈതൃകത്തിന്റെ പോയകാലത്തെ വിളിച്ചോതുന്ന ദര്‍ഗകള്‍, നീണ്ടതാടിയും തൊപ്പിയും ശീലമാക്കിയ പുരുഷന്മാര്‍, ബുര്‍ഖയണിഞ്ഞ് മാത്രം പുറത്തിറങ്ങുന്ന സ്ത്രീകള്‍.. കാഴ്ചയില്‍ ഹൃദയഹാരി പകരുന്ന ദേശമാണ് തുംകൂര്‍. പക്ഷേ, അടുത്തറിയുമ്പോഴാണ് ഹൃദയം നോവിക്കുന്ന കഥകളുടെ കെട്ടഴിയുന്നത്.
പ്രായ പൂര്‍ത്തിയെത്തിയ കുട്ടികള്‍ക്ക്...
മതതീവ്രവാദത്തെ വിദ്യാഭ്യാസം കൊണ്ട് നേരിടണം: കാന്തപുരം
കാന്തപുരം ഉസ്താദുമായി ഖലീജ് ടൈംസ് നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം
മതതീവ്രവാദമാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി, വിദ്യാഭ്യാസം കൊണ്ട് ഇതിനെ നേരിടാന്‍ സാധിക്കുമെന്ന് കരുതുന്നുണ്ടോ?
തീര്‍ച്ചയായും. വിദ്യാഭ്യാസം നേടുന്നതിലൂടെയും തൊഴില്‍ ലഭിക്കുന്നതിലൂടെയും തീവ്രവാദത്തെ ഇല്ലായ്മചെയ്യാം. വിദ്യാഭ്യാസംകൊണ്ട് മതതീവ്രവാദത്തെ നേരിടാമെന്ന കാമ്പയിന്‍ ആരംഭിക്കുന്നത് തന്നെ മര്‍ക്കസ് ആണ്. പഠിച്ചിറങ്ങുകയും എന്നാല്‍ തൊഴില്‍ ഒന്നും ലഭിക്കാതെ ഇരിക്കുകയും ചെയ്യുന്ന യുവാക്കള്‍ തീവ്രവാദ സംഘടനകളുടെ ഇരകളായി പലപ്പോഴും മാറുന്നുണ്ട്. ഇന്ത്യയില്‍ പോലും വേണ്ട വിദ്യാഭ്യാസമോ ജോലിയോ ഇല്ലാതെ അത്തരം ചുഴികളില്‍പ്പെട്ടുപോകുന്നവരുണ്ട്....
മനുഷ്യത്വമാണ് ഇസ്ലാമിലെ അടിമത്വം
പ്രായോഗിക മതമാണ് ഇസ്ലാം. കേവലം നിയമസംഹിതയുടെ വിഭാവനം മാത്രമല്ല. പ്രയോഗവല്‍കരണം കൂടി ഇസ്ലാം ലക്ഷ്യമാക്കുന്നുണ്ട്. യുക്തിവാദികള്‍ പലപ്പോഴും വിമര്‍ശനമുയര്‍ത്തുന്ന ഇസ്ലാമിലെ അടിമവ്യവസ്ഥ ഈ ഒരു തലത്തിലൂടെയാവണം നാം ചിന്തിക്കേണ്ടത്. അതിലുപരി അടിമ സങ്കല്‍പത്തിലെ ഇസ്ലാമിക വിചാരങ്ങളുടെ കൃത്യമായ അപഗ്രഥനം ഇത്തരം വിമര്‍ശനങ്ങള്‍ അസ്ഥാനത്താണെന്ന് വിധിയെഴുതും.
സാമൂഹ്യ തിന്മയായ അടിമത്വം ഇസ്ലാം അനുവദിക്കുന്നുവെന്നതാണ് പ്രധാന ആരോപണം. എന്നാല്‍ സമൂഹം തിന്മയായി ഗണിക്കുന്ന അടിമസമ്പ്രദായത്തെയല്ല ഇസ്ലാം അനുവദിച്ചിട്ടുള്ളത്. റോമിലും അമേരിക്കയിലും ഇതര രാഷ്ട്രങ്ങളിലും നിലനിന്ന അടിമ സമ്പ്രദായം കൊടും...
കാശ്മീരില്‍ നിന്ന് സ്‌നേഹപൂര്‍വം
السلام عليكم
സ്നേഹാദരപൂർവ്വം സഹോദരീ സഹോദരൻമാർക്ക്................
റമളാനിന്റെ എല്ലാ അനുഗ്രഹങ്ങളും നമുക്കെല്ലാം നാഥൻ നൽകി അനുഗ്രഹിക്കട്ടെ.
വിശുദ്ധ റമളാനിലെ ദുആയിൽ ഉൾപെടുത്തുക.
الحمد لله
ഇന്ത്യയുടെ വടക്കേ അറ്റത്ത് കാശ്മീരിൽ
നമ്മുടെ സ്ഥാപനങ്ങളും ദഅവാപ്രവർത്തനങ്ങളും വളരെ വിജയകരമായി മുന്നോട്ടു പോവുകയാണല്ലോ.
32 മസ്ജിദുകൾ, 24 സ്കൂളുകൾ, മറ്റു നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ.
ഇതെല്ലാമായി ഒരു വലിയ മുന്നേറ്റമാണ് ചുരുങ്ങിയ കാലയളവിൽ നാം സാധിച്ചെടുത്തത്. കാലോചിതമായി മുസ്ലിം ഉമ്മത്തിനെ നയിക്കാൻ പ്രാപ്തരായ പണ്ഡിതരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പുതുതായി ദഅവാകോളേജും നാം ആരംഭിച്ചിട്ടുണ്ട്. 80 ലധികം മലയാളി ദാഇകൾ...
എന്ത് കൊണ്ട് നാം ഇനിയും നല്ല പ്രബോധകര്‍ അല്ല ؟
ഒരു പാട് സാങ്കെതികകളും സൌകര്യവും ഒരുക്കി കിട്ടുന്നതിലും വലുത് മനസ്സ് വായിച്ചറിഞ്ഞു , അത്യാകര്‍ഷകമായ ശൈലിയില്‍ പ്രബോധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള പരിശീലനം
എന്ത് കൊണ്ട് നാം ഇനിയും നല്ല പ്രബോധകര്‍ അല്ല ؟
സദാചാര വിരുദ്ധ സമരങ്ങള്‍ക്ക് പ്രബോധനം വഴി മാറുന്നു. ആരോപണങ്ങളും കളിയാക്കലുകളും ആരും ഇഷ്ടപ്പെടുന്നില്ല. മുഖ്യധാര എന്ത് നിറമാണ് നമ്മോട് ആവശ്യപ്പെടുന്നത് ആ ഫാന്‍സി ഡ്രസ്സ് നാമെല്ലാവരും അണിയാന്‍ വെമ്പല്‍ കൊള്ളുന്നു. മുഖ്യധാരയെ നിയന്ത്രിക്കുന്നത് കുത്തക മുതലാളി വല്‍കൃത വിപണിയും , സ്വതന്ത്ര ഭൌതിക വാദവും . ഈ തരംഗം ക്രിസ്ത്യന്‍ ജൂത മതങ്ങളെ അടിച്ചൊതുക്കി. ആ വഴിയെ അവരോടു വിധേയപ്പെടാന്‍ മുസ്ലിം പ്രബോധകരും തെയ്യാര്‍ ആകുന്ന കാഴ്ച നാം നമ്മുടെ കണ്ണ് കൊണ്ട് കാണുകയാണ് പലയിടവും....
തുംകൂറിലെ ദഅ്‌വാ അനുഭവങ്ങള്‍
Weather
London
overcast clouds
80.3
°
F
80.9
°
78.7
°
47%
1mph
100%
Tue
81
°
Wed
74
°
Thu
72
°
Fri
65
°
Sat
68
°
Must Read
Follow us on Instagram @menshealthmag
Newspaper is your news, entertainment, music & fashion website. We provide you with the latest news and videos straight from the entertainment industry.
Contact us: contact@yoursite.com





















