അല്ലാഹ്
ദൈവത്തെ അറിയാൻ ആഗ്രഹിക്കുന്നവർ അഷ്അരി ഫിലോസഫി ആണ് പഠിക്കാൻ ശ്രമിക്കേണ്ടത്. ഈ വിഷത്തിൽ ലോകത്തെ ഏറ്റവും വലിയ ആധികാരിക പഠനമാണ് അഷ്അരികൾ നിർവഹിച്ചത്. അവരുടെ തിയോളജി യുക്തി ഭദ്രവും ആധികാരിക വേദ ഗ്രന്ഥങ്ങളുടെ പിന്തുണ ഉള്ളതുമാണ്.
അവർ പരിചയപ്പെടുത്തുന്ന ഏക ഇലാഹായ അല്ലാഹുവിനെ ആണ്.
അള്ളാഹു ആരാണ് ؟
അല്ലാഹു സ്ഥല കാലത്തിനു അധീതമായി നില കൊള്ളുന്നു എന്നത് ഇസ്ലാമിന്റെ പ്രവാചകരുടെയും അനുചരന്മാ്രുടെയും വിശ്വാസമായിരുന്നു. ഇതാണ് ലോകാവസാനം വരെയുള്ള മുഴുവന്‍ മുസ്ലിമ്കളുടെയും വിശ്വാസമാവേണ്ടത്. ഈ പ്രസ്താവന തെളിയിക്കപെടുന്ന ഖുര്ആസനിക വാക്യം,...
ഇസ്ലാമിന്റെ സ്ഥാപകന്‍
ഇസ്ലാം മതം 'സ്ഥാപിച്ചത്' മുഹമ്മദ് നബിയാണെന്ന് മുസ്ലിംകൾ വിശ്വസിക്കുന്നില്ല. മറിച്ച് അല്ലാഹു മനുഷ്യരിലേക്ക് നിയോഗിച്ച അനേകം പ്രവാചകന്മാരിൽ അവസാനം നിയോഗിക്കപ്പെട്ട ഒരു പ്രവാചകനാണ് മുഹമ്മദ് നബി.
അല്ലാഹു സ്ഥല കാലത്തിനു അതീതമായ ഉണ്മ
അള്ളാഹു വിനെ പോലോത്ത ഒന്നും തന്നെ ഈ ലോകത്ത് നില നില്‍ക്കുന്നില്ല,അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും ആണ് എന്നാണ്.
വിശ്വാസത്തിന്റെ അടിത്തറ
അല്ലാഹുവിലുള്ള വിശ്വാസമാണ് ഇസ്ലാമിലെ ഏറ്റവും പരമ പ്രധാനമായാത്. അതില്‍ ഒരു നിലക്കും പിഴവ് സംഭവിക്കരുത്
ദൈവം ഇല്ല!!
ഒരു തരി വെളിച്ചം ലഭിക്കാത്ത ഇരുട്ടറയില്‍ ഒരു യുക്തി വാദി അകപ്പെട്ടു. രാവും പകലും തിരിച്ചറിയാന്‍ സാധിക്കുന്നില്ല.
അല്ലാഹ്
Q1. If the Satans are shackled, then how do people sin in the month?
An. Imam Qurtubi answers for this question as “This is applicable to only those who keep all the manners perfectly. And some opine that the Shackled Satans are the particular group who are called Maradatu al Jinn (unruly jins).
Weather
London
overcast clouds
56.8
°
F
58
°
55.1
°
79%
3.1mph
100%
Mon
62
°
Tue
62
°
Wed
59
°
Thu
57
°
Fri
69
°




















