Home Islam Fatawa

Fatawa

Q&A regarding to the Islamic Jurisprudence and Theology

വൃതാനുഷ്ഠാനം ആര്‍ക്കൊക്കെ ؟

ബാഹ്യമായും ശര്‍’ഇയ്യായും നോമ്പനുഷ്ഠിക്കാന്‍ കഴിവുള്ളവനാകലും നോമ്പ് നിര്‍ബന്ധമാകാനുള്ള നിബന്ധനയാണ്.

നാണയത്തിലെയും കറന്‍സിയിലെയും സകാത്‌

ഫുലൂസില്‍ (നാണയത്തുട്ടുകള്‍) സകാത്തുണ്ടോ? ഉ. ഇല്ല. കാരണം നമ്മുടെ നാടുകളില്‍ ഉപയോഗിക്കുന്ന നാണയത്തുട്ടുകള്‍ മറ്റു രാജ്യങ്ങളില്‍ ഇടപാട് നടത്താന്‍ പര്യപ്തമല്ല. സ്വര്‍ണ്ണവും വെള്ളിയും മിക്‌സ് ചെയ്ത പാത്രങ്ങളില്‍ സകാത്ത് കൊടുക്കുന്നതിന്റെ രീതി എങ്ങിനെ? ഉ. സ്വര്‍ണ്ണം, വെള്ളി എന്നിവ വ്യത്യസ്ത ആനുപാതികങ്ങളാല്‍ ഉരുക്കിയുണ്ടാക്കിയ പാത്രങ്ങളില്‍ അധികമുള്ളത് ഏതാണെന്നറിയില്ലെങ്കില്‍ കൂടുതലുള്ളതിനെ സ്വര്‍ണ്ണമായി സങ്കല്‍പ്പിച്ച് അതിന്റെ സകാത്തും വെള്ളിയായി സങ്കല്‍പ്പിച്ച് അതിന്റെ സകാത്തും നല്‍കണം. ഉദഹരണം: ഇരു ലോഹങ്ങളാലും 2/3, 1/3 എന്ന ആനുപാതത്താല്‍ നിര്‍മ്മിച്ച പാത്രത്തിന്റെ 2/3 സ്വര്‍ണ്ണമാണോ വെള്ളിയാണോ എന്നറിയാത്തിടത്ത് 2/3...

വൃതാനുഷ്ഠാനം ആര്‍ക്കൊക്കെ ؟

ഇബ്നുഹജര്‍(റ) പറയുന്നു: “റമള്വാന്‍ നോമ്പ് നിര്‍ബന്ധമാകുന്നതിന് പ്രായപൂര്‍ത്തിയും ബുദ്ധിയും നിബന്ധനയാണ്. അപ്പോള്‍ കുട്ടിക്കും ഭ്രാന്തനും നോമ്പ് നിര്‍ബന്ധമാകില്ല. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അവര്‍ക്ക് ബാധകമല്ലാത്തതാണ് കാരണം. എന്നാല്‍ കരുതിക്കൂട്ടി ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് മസ്തായവന് നോമ്പ് നിര്‍ബന്ധം തന്നെയാണ്. മുസ്ലിമാകലും നോമ്പ് നിര്‍ബന്ധമാകുന്നതിനുള്ള നിബന്ധനയാണ്. അതു കഴിഞ്ഞ കാലത്തായാലും ശരി. മുര്‍ത്തദിനെ അപേക്ഷിച്ചാണിപ്പറഞ്ഞത്. അപ്പോള്‍ അവന് ഇസ്ലാമിലേക്ക് തന്നെ മടങ്ങി വന്നാല്‍ പ്രസ്തുത സമയത്തുള്ള നോമ്പ് ഖ്വള്വാഅ് വീട്ടല്‍ നിര്‍ബന്ധമാകും. ആദ്യമേ കാഫിറായവന്‍ ഇങ്ങനെയല്ല. എങ്കിലും ആദ്യമേ...

നിസ്‌കാരം ജംഉം ഖസ്‌റും ആക്കുന്നതിന്റെ രൂപങ്ങള്‍

Q1. what is the Hukm of Tawassul and Istighatha with the Messengers and the Auliya?

An: Tawassul and Istighatha with the Messengers of Allah and Auliya in the matters of here and hereafter are permissible by Ijmaa’ (the unanimous opinion) of the Ahlussunna wal Jamaa’at who are the majority of the Muslim community. And their Ijama’a is evidence, because this Ummat is protected from the collective error.

Ahamad and Tabrani reported from The Messenger of Allah ??? ???? ???? ????. He said:

???? ??? ?? ?? ????? ???? ??? ????? ?????????

I asked my Lord to not unify my community on error. And He gave me the same.

സംഘടിത സകാതു വിതരണത്തിലെ അപകടങ്ങള്‍

1- To get ready for Hajj seeking advice from the learned and seeking virtue from Allah and by repenting to Him and by leaving his will to the inheritors.

2- To use vehicle in his journey and the vehicle be powerful and flat.

0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
few clouds
54.4 ° F
58.1 °
53 °
53%
1.7mph
15%
Tue
52 °
Wed
57 °
Thu
59 °
Fri
62 °
Sat
61 °
- Advertisement -

Must Read