ആര്‍ത്തവം, ഇസ്തിഹാളത്, നിഫാസ്

ആര്‍ത്തവം * എന്താണ് ആര്‍ത്തവം ? സ്ത്രീയുടെ ഗര്‍ഭ പാത്രത്തിന്റെ അകത്ത് നിന്ന് പ്രത്യേക സമയങ്ങളില്‍ പുറത്ത് വരുന്ന രക്തമാണ് ആര്‍ത്തവം * ആര്‍ത്തവം ഉണ്ടാകാന്‍ ചുരുങ്ങിയ പ്രായം എത്ര? ചന്ദ്രവര്‍ഷ (അറബി മാസം) പ്രകാരം ഒന്‍പത് വയസ്സ് പൂര്‍ത്തിയാകലാണ് അതിന്റെ ചുരുങ്ങിയ പ്രായം. എങ്കിലും ഒന്‍പത് വയസ്സ് പൂര്‍ത്തിയാകാന്‍ 16 ദിവസത്തിന് താഴെയുള്ള സമയങ്ങളില്‍ കാണുന്ന രക്തം ആര്‍ത്തവമായിട്ടാണ് പരിഗണിക്കുന്നത്. * ആര്‍ത്തവ രക്തത്തിന്റെ ചുരുങ്ങിയ സമയം, സാധാരണ സമയം, അധികരിച്ച സമയം ഇവ വിശദീകരിക്കുക? ആര്‍ത്തവിത്തിന്റെ ചുരുങ്ങിയ സമയം 24...

കുളി

* പുരുഷന് കുളി നിര്‍ബന്ധമാകുന്നതെപ്പോള്‍? മനിയ്യ് പുറപ്പെടുക, സ്ത്രീയുടെയോ, പുരുഷന്റേയോ, മൃഗങ്ങളുടെയോ ഗുഹ്യസ്ഥാനങ്ങളില്‍ ലിംഗാഗ്രം പ്രവേശിക്കുക എന്നിവയാല്‍ പുരുഷന്മാര്‍ക്ക് കുളി നിര്‍ബന്ധമാകുന്നതാണ്. * സ്ത്രീക്ക് കുളിനിര്‍ബന്ധമാകുന്നതെപ്പോള്‍? മുന്‍ പിന്‍ ദ്വാരങ്ങളില്‍ ലിംഗം പ്രവേശിക്കുക, ആര്‍ത്തവം, പ്രസവം, ഇന്ദ്രിയം പുറപ്പെടുക എന്നിവയാല്‍ സ്ത്രീക്ക് കുളി നിര്‍ബന്ധമാകുന്നതാണ്. * നിര്‍ബന്ധകുളി കഴിഞ്ഞ ശേഷം നിയ്യത്തിലോ ഏതെങ്കിലും അവയവത്തിന്റെ ശുദ്ധിയാക്കലിലോ സംശയിച്ചാല്‍ കുളി മടക്കേണ്ടതുണ്ടോ? ആ സംശയത്തിന് യാതൊരു സ്ഥാനവുമില്ല. അതിനാല്‍ കുളി മടക്കേണ്ടതുമില്ല. * ജനാബത്തുകാരന്‍ കുളിക്കുന്നതിന് മുമ്പ് മുടി, നഖം പോലോത്തത് നീക്കം ചെയ്യാന്‍...

വൃത്തിയും വൃത്തികേടും

വിസര്‍ജന മര്യാദകലള്‍ * വിസര്‍ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ എന്തെല്ലാം? പാദരക്ഷ ധരിക്കുക, തല മറക്കുക, നബിമാര്‍, മലക്കുകള്‍ തുടങ്ങിയവരുടെ പേരുകളും ആദരിക്കപ്പെടേണ്ട വസ്തുക്കളും മാറ്റി വെക്കുക. പ്രവേശിക്കുമ്പോള്‍ ഇടത് കാല്‍ മുന്തിക്കുക. ശുദ്ധീകരണത്തിനുള്ള വെള്ളവും കല്ലും ഉറപ്പ് വരുത്തുക. പ്രവേശിക്കുന്നതിന് മുമ്പ് പറയപ്പെട്ട ചൊല്ലുക. വിസര്‍ജന വസ്തുക്കളുടെ ശബ്ദമോ മണമോ അന്യര്‍ക്ക് അനുഭവപ്പെടാത്ത വിധം മറഞ്ഞ സ്ഥലം കണ്ടെത്തുക. * വിസര്‍ജന സ്ഥലത്തെത്തിയാല്‍ പാലിക്കേണ്ട മര്യാദകള്‍ എന്തെല്ലാം? നിലത്തോടടുക്കുന്നത് വരെ വസ്ത്രം ഉയര്‍ത്താതിരിക്കുക. ഇടത് കാലില്‍ ഭാരം...

തയമ്മും

* എന്താണ് തയമ്മും ? അശുദ്ധിയില്‍ നിന്ന് ശുദ്ധിയാവാന്‍ ഇസ്‌ലാം നിശ്ചയിച്ച രണ്ട് മാര്‍ഗ്ഗങ്ങളാണ് വുളൂഉം കുളിയും . എന്നാല്‍ വെള്ളത്തിന്റെ അഭാവമോ, ഉപയോഗിക്കാന്‍ പ്രയാസമോ അനുഭവപ്പെടുന്ന സമയത്ത് ഇവക്ക് പകരമായി ഹിജ്‌റ 6-ാം വര്‍ഷം നിയമമാക്കിയ ശുദ്ധീകരണ മാര്‍ഗ്ഗമാണ് തയമ്മും. നിബന്ധനകള്‍ക്ക് വിധേയമായി കൈകളിലും മുഖത്തും പൊടി ചേര്‍ക്കലാണ് മയമ്മും. * തയമ്മുമിന്റെ ഫര്‍ളുകള്‍ ഏവ? 1.മണ്ണ് അടിച്ചെടുക്കുക. 2.നിയ്യത്ത്(ഫര്‍ള് നിസ്‌കാരത്തെ അനുവദിനീയമാക്കുന്നു) 3.മുഖം തടവുക. 4.ഇരു കൈകളും മുട്ടുള്‍പ്പെടെ തടവുക. 5.ക്രമ പ്രകാരം ചെയ്യുക. * തയമ്മുമിന്റെ കാരണങ്ങള്‍...

ഔറത് മറക്കല്‍

മറക്കപ്പെടേണ്ട ശരീര ഭാഗങ്ങള്‍ക്കാണ് ഔറത്ത് എന്ന് പറയുന്നത്. പുരുഷന്മാര്‍ക്ക് പൊക്കിള്‍ മുതല്‍ മുട്ട് വരെയുള്ള ഭാഗവും സ്ത്രീകള്‍ക്ക് മുന്‍കൈയ്യും മുഖവുമല്ലാത്ത ശരീരത്തിലെ എല്ലാ ഭാഗങ്ങളുമാണ് നിസ്‌കാരത്തിലെ ഔറത്ത്. എന്നാല്‍ അശ്രദ്ധ കാരണമായി ഇക്കാര്യത്തിലും വീഴ്ച സംഭവിക്കാറുണ്ട്. പാന്റ്‌സ് ധരിക്കുന്നവര്‍ റുകൂഇലേക്കും സുജൂദിലേക്കും കുനിയുമ്പോള്‍ പാന്റ്‌സിന്റെ പിന്‍വശം താഴേക്ക് നീങ്ങി പൊക്കിളിന്റെ നേര്‍ഭാഗത്ത് നിന്ന് താഴെയാകും. ഇതുപോലെ ബെല്‍റ്റ് കെട്ടി തുണിയെടുക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ തുണി പൊക്കിളിന്റെ താഴെയായിപ്പോകും. റുകൂഇലേക്കും സുജൂദിലേക്കും കുനിയുമ്പോള്‍ ഷര്‍ട്ടിന്റെ മുകള്‍ ഭാഗം അകന്ന്...

കര്‍മശാസ്ത്രം; പുതിയകാലത്തെ പഠന സമീപനങ്ങള്‍

കര്‍മ്മശാസ്ത്രം പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും അധ്യാപകരും വിദ്യാര്‍ഥികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഉണ്ട്. ഈ പ്രശ്നങ്ങള്‍ ഒരു വിഭാഗത്തിന്റേത് മാത്രമല്ല. കാരണം അധിക കാരണങ്ങളും സമ്മിശ്രമാണ്. ഒരു അധ്യാപകന്‍ എത്ര മാത്രം അധ്യാപകന്‍ ആയിട്ടുണ്ടോ അത്രയും ഈ പ്രശ്നങ്ങളെ അദ്ദേഹം മറികടന്നിരിക്കും. ഒരു വിദ്യാര്‍ഥി അധ്യാപകന്‍ ചിന്തിക്കുന്ന മേഖലയിലേക്ക് എത്രമാത്രം കടന്നിട്ടുണ്ടോ അത്രയും വിദ്യാര്‍ഥിത്വം അവനില്‍ പൂര്‍ണ്ണമായിട്ടുമുണ്ടാകും. വന്ദ്യഗുരു തരുവറ ഉസ്താദ് പറയാറുണ്ടായിരുന്നു, ഫിഖ്ഹിന് ഒരു 'മറി' ഉണ്ട് അത് മനസ്സിലായാല്‍ ഫിഖ്ഹ് എളുപ്പമാണ് എന്ന്. ആ മറി...

നിയ്യത്ത്

നിയ്യത്ത് എന്നാല്‍, മനസ്സില്‍ കരുതുക എന്നാണല്ലോ. മനസ്സിലില്ലാതെ നാവ് കൊണ്ടെന്തല്ലാമോ ഉരുവിട്ടത്‌കൊണ്ട് മാത്രം കാര്യമില്ല. ഇനി ചെയ്യാന്‍ പോകുന്നത് നിസ്‌കാരമാണെന്നും അതിന്റെ പേരും ഫര്‍ളാണെങ്കില്‍ ഫര്‍ള് എന്നും കരുതല്‍ നിര്‍ബന്ധമാണ്. കൂടാതെ ജുമുഅ നിസ്‌കാരത്തില്‍ ഇമാം് ഇമാമാണെന്നും മഅ്മൂമ് ജുമുഅയിലും അല്ലാത്തതിലും തുടര്‍ന്ന് നിസ്‌കരിക്കുകയാണെന്നും കരുതല്‍ നിര്‍ബന്ധമാണ്. ഈ കാര്യങ്ങള്‍ മനസ്സില്‍ കരുതിക്കൊണ്ട് തക്ബീര്‍ ചൊല്ലണം. ഇതിന് പുറമെ ഖിബ്‌ലിയിലേക്ക് മുന്നിട്ട് എന്നും അല്ലാഹുവിന്ന് വേണ്ടി എന്നും റക്അത്തുകളുടെ എണ്ണവും അദാഅ്്, ഖളാഅ്് എന്നിവയില്‍ ഏതാണ്...

നെറ്റ് വര്‍ക്ക് ബിസിനസ് ഹറാം തന്നെ

വാട്‌സ്അപ്പ് തുറന്നു നോക്കിയപ്പോഴാണ് അടുത്ത ബന്ധുവിന്റെ പതിവില്ലാത്ത വോയ്‌സ് മെസേജുകള്‍ കണ്ടത്. വീട്ടുജോലികള്‍ക്കു പുറമെ പണം സമ്പാദിക്കുന്ന എന്തെങ്കിലും ഏര്‍പാട് നോക്കി നടക്കുകയായിരുന്നു കക്ഷി. ഭര്‍ത്താവ് ഗള്‍ഫിലും. ആകാംക്ഷയോടെ ഞാന്‍ തുറന്നു നോക്കി. 'എടാ.. ഞാനൊരു സൈഡ് ബിസിനസില്‍ ചേരാനുദ്ദേശിക്കുന്നുണ്ട്. ഒരു മള്‍ട്ടിനാഷണല്‍ കമ്പനി, സ്മാര്‍ട്ട് വേ ഓണ്‍ ലൈന്‍ ഷോപ്പി എന്നാണ് പേര്. സംഗതി ക്ലിക്കാവും. കയ്യില്‍ അഞ്ചു പൈസയുണ്ടാക്കാം. ഹലാലായ രീതി തന്നെയാണ്. പന്ത്രണ്ടായിരം രൂപ വേണം. ക്ലിക്കായാല്‍ പിന്നെ പിടിച്ചാല്‍ കിട്ടൂല........'പതിവില്ലാത്ത വാചാലതയും...

ഫിത്വര്‍ സകാത്: അറിയേണ്ടതെല്ലാം

ഫിത്വര്‍ സക്കാത്ത്: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നിര്‍ബന്ധമുള്ള സക്കാത്താണ് ഫിത്വര്‍ സകാത്ത്. അനുയോജ്യമായ വീട്, ആവശ്യമായ പരിചാരകന്‍, കടം വീട്ടാനാവശ്യമായ ധനം പെരുന്നാളിന്റെ രാപ്പകലുകളില്‍ തനിക്കും താന്‍ ചെലവ് നല്‍കല്‍ നിര്‍ബന്ധമുള്ളവര്‍ക്കും ആവശ്യമായ ഭക്ഷണം. വസ്ത്രം എന്നിവക്കാവശ്യമായതിലധികം ധനമുള്ളവര്‍ക്കാണ് ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമുള്ളത്. മേല്‍ ആവശ്യങ്ങള്‍ കഴിഞ്ഞ് കറന്‍സിയോ ധാന്യമോ ബാക്കി വേണമെന്നില്ല. ഒരാളുടെ ഉടമയിലുള്ള മൊത്തം സമ്പത്തില്‍ നിന്ന് മേല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി വരുന്നത് മാറ്റിവെച്ചാല്‍ മിച്ചമുണ്ടോ എന്നതാണ് മാനദണ്ഡം. വലിയ പണക്കാര്‍ക്ക് മാത്രമേ ഫിത്വര്‍ സക്കാത്ത്...

മദ്ഹബ് സ്വീകരിക്കുന്നതിന്റെ അനിവാര്യത

video
കര്‍മ ശാസ്ത്രത്തില്‍, നാലിലൊരു മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധമായിത്തീര്‍ന്നു. അഞ്ചാമത്തെ ഒരു മദ്ഹബ് ഇപ്പോള്‍ നില നിക്കുന്നില്ല
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
overcast clouds
50.8 ° F
51.8 °
48 °
85%
2.2mph
100%
Fri
62 °
Sat
58 °
Sun
60 °
Mon
57 °
Tue
57 °
- Advertisement -

Must Read