റബീഉല്‍ അന്‍വാര്‍
ലോക ഗുരുവിന്റെ ജന്മദിനത്തിന് സാന്നിധ്യം നല്‍കിയത് കൊണ്ടാണ് വിശുദ്ധ റബീഉല്‍ അവ്വല്‍ വിശ്വാസികളില്‍ ആവേശമുയരുന്നത്. എങ്ങനെ സന്തോഷിക്കാതിരിക്കും….?
ഹബീബെ…
സര്‍വ്വ സൃഷ്ടികള്‍ക്കും കാരുണ്യ സ്പര്‍ശമായിട്ടാണല്ലോ അവിടുന്ന് കടന്ന് വന്നത്. പിറന്ന് വീഴുമ്പോള്‍ കുടുംബത്തിന്റെ സന്തോഷത്തില്‍ പങ്ക് ചേരാന്‍ അവിടുത്തെ പൊന്നുപ്പാക്ക് കഴിഞ്ഞില്ലല്ലോ…? എങ്കിലും മലക്കുകളുടെ സാന്നിധ്യത്തില്‍ അനുഗ്രഹീതമായ അങ്ങയുടെ തിരുപിറവിയില്‍ ലോകം എത്ര അത്ഭുതങ്ങള്‍ക്ക് സാക്ഷിയായി……. അതെ അത്ഭുതങ്ങളോടെ അവിടുത്തെ ജന്മദിനം അല്ലാഹു സൃഷ്ടികള്‍ക്ക് മുമ്പില്‍ ആഘോഷിച്ചത് ചരിത്ര ഗ്രന്ഥങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞ് തന്നു…
നബിയെ…..
ചിട്ടയാര്‍ന്ന നടപടിയും സത്യസന്ധതയും സല്‍സ്വഭാവവും...
റബീഉല്‍ അവ്വല്‍
മീലാദുശരീഫ് (റബീഉല്‍ അവ്വല്‍ 12) ജനുവരി മൂന്ന് ശനിയാഴ്ചയായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാര്‍
സംസാരം
‘നാവിനെ നിങ്ങള്‍ സൂക്ഷിക്കുക അത് നിങ്ങളെ നരകത്തിലേക്ക് കൂപ്പുകുത്തിക്കു’മെന്ന് പ്രവാചകന്‍ സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു.
സുന്നി മദ്രസയും ഖുര്‍ആനും
സമൂഹത്തില്‍ തെറ്റ് ചെയ്യുനവര്‍ അഖിലവും ഖുര്‍ആന്‍ അറിയാത്തത് കൊണ്ടോ , അത് മനസ്സിലാകാത്തത് കൊണ്ടോ , തെറ്റാണെന്ന് അറിയാത്തത് കൊണ്ടോ അല്ല. തെറ്റിന്റെ പരിണിതിയെ
ശരിയും തെറ്റും
ഒരു ഗ്രന്ഥം സൃഷ്ടാവിന്റെ വചങ്ങളാണെന്ന് അവകാശപ്പെടുന്നു. മുഷ്യന്‍ ചെയ്തു തീര്‍ക്കേണ്ട ബാധ്യതകളെക്കുറിച്ച് പറയുകയും ചെയ്യുന്നു. അുസരിച്ചില്ലെങ്കില്‍ വരാന്‍പോകുന്ന ഭവിഷ്യത്തുകള്‍ ചൂണ്ടിക്കാട്ടുന്നു.
ദുഃഖം പുണ്യം !!
അബൂസഈദുല്‍ ഖുദ്രി റ ഉദ്ധരിക്കുന്നു തിരു ബി പറഞ്ഞു, വിശ്വാസിയായ അടിമക്കു വല്ല പ്രയാസവും ഉണ്ടായാല്‍, അവ വേദിപ്പിക്കുന്നതോ രോഗമോ ദുഃഖമോ പ്രതിസന്ധിയേതുമാകട്ടെ ആ കാരണത്താല്‍ അല്ലാഹു അവന്റെ പാപങ്ങള്‍ പൊറുത്തു കൊടുക്കും.
കുടുംബം: ഒരു മനശ്ശാസ്ത്ര വിശകലനം
ബി (സ്വ) അരുളി : നിങ്ങള്‍ രക്തബന്ധം നിലനിര്‍ത്താന്‍ സഹായകമാവുന്നത്ര കുടുംബ പരമ്പര മനസ്സിലാക്കിവയ്ക്കണം. എന്തുകൊണ്ടെന്നാല്‍ രക്തബന്ധം നിലനിര്‍ത്തല്‍ ഉറ്റവര്‍ക്കിടയില്‍ സ്നേഹത്തിനും ഐശ്വര്യവര്‍ധനവിനും ദീര്‍ഘകാലം അനുസ്മരിക്കപ്പെടാനും സഹായകമാണ് (തിര്‍മുദി).
വിവാഹം
വൈവാഹിക ജീവിതം ഒരുദാത്തമായ പങ്കു വെപ്പിന്റെയും പരസ്പര പോരുത്തത്തിന്റെയും അവസ്ഥയാണ്. അവിടെ സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരികവും മാനസികവും ആത്മീയവുമായ അടുപ്പവും യോജിപ്പും നോക്കേണ്ടതുണ്ട്.
വിശുദ്ധ ഖുര്‍ആന്‍
“
ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും,നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ. അതു കൊണ്ട് നിങ്ങളിൽ ആര് ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്.) നിങ്ങൾക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ആ എണ്ണം പൂർത്തിയാക്കുവാനും, നിങ്ങൾക്ക് നേർവഴി കാണിച്ചുതന്നിന്റെപേരിൽ അല്ലാഹുവിന്റെ മഹത്ത്വം നിങ്ങൾ പ്രകീർത്തിക്കുവാനും...
Weather
London
scattered clouds
52.1
°
F
52.1
°
52.1
°
76%
2.8mph
40%
Mon
60
°
Tue
55
°
Wed
54
°
Thu
54
°
Fri
51
°
























