മദീനത്തുന്നബവി രാഷ്ട്രനിർമ്മാണത്തിന്റെ പ്രവാചക മാതൃക

ഉമറുൽ മുഖ്താർ ആൽപറമ്പ് ഇസ്ലാമിക രാഷ്ട്രം സ്വയം ഒരു ലക്ഷ്യമല്ല, ഒരു മാർഗം മാത്രമാണ്.സാമൂഹ്യ നീതിയോടെ നന്മയിലധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ വളർച്ചയാണതിന്റെ ലക്ഷ്യം. അതായത്, ദൈവീക നിയമങ്ങൾക്ക് കീഴിൽ സർവ്വർക്കും സമാധാനത്തോടെ ജീവിക്കാനുള്ള ചുറ്റുപാട് ഒരുക്കി കൊടുക്കുന്ന വ്യവസ്ഥ. നബിതങ്ങളുടെ കാലത്തും പിൽക്കാല ഇസ്ലാമിക ഭരണാധികാരികളുടെ കാലത്തും സാക്ഷാൽക്കരിക്കപ്പെട്ട ഇസ്ലാമിക രാഷ്ടത്തിൽ ഒരു രാഷ്ട്രത്തിന് വേണ്ട എല്ലാംഒത്തിണങ്ങിയിരുന്നു. അതിൽ സമൂഹമുണ്ട്, ദേശമുണ്ട്, അധികാര കേന്ദ്രമുണ്ട്. നിയമവാഴ്ചയുണ്ട്. തിരുനബി(സ) മദീനയിൽ...

ടിക്ടോക്ക്: ആപ്പിലാകുന്ന കൗമാര ജീവിതങ്ങൾ

ടെക് ലോകത്തെ വരുതിയിലാക്കാനുള്ള ചൈനീസ് ഡിജിറ്റൽ അതികായന്മാരുടെ ശ്രമം അവസാനം വിജയം കണ്ടിരിക്കയാണ്. വാട്സാപ്പിനും ഗൂഗിളിനുമൊക്കെ ചൈനയിൽ നിന്ന് അപരന്മാർ വന്നിരുന്നെങ്കിലും അവക്കൊന്നും അധീശത്വം നേടാനായിരുന്നില്ല. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം,സ്നാപ്പ് ചാറ്റ്, ആമസോൺ തുടങ്ങിയവക്ക് ഭീഷണിയുയർത്തി വന്ന ആപ്പുകൾക്കും പരിമിതികളുണ്ടായിരുന്നു.എന്നാൽ ടിക്ടോക്ക് എന്ന വീഡിയോ ആപ്പിലൂടെ 'മെയിഡ് ഇൻ ചൈന' അതിജയത്തിന്റെ കഥ പറയുകയാണ്.യൂട്യൂബ്, ഇൻസ്റ്റഗ്രാം,സ്നാപ്ചാറ്റ് എന്നീ ജനകീയ ആപ്പുകളെ അതിവേഗം പുറന്തള്ളിക്കൊണ്ടാണ് 2018ലെ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട മൊബൈൽ ആപ്പായി ടിക് ടോക്ക് മാറിയിരിക്കുന്നത്. ബീജിംഗ്...

ഖുര്‍ആന്‍ ക്രോഡീകരണം

ഖുര്‍ആന്‍ മാനവന് മാര്‍ഗദര്‍ശിയാണ്. മനുഷ്യന്‍ നില നില്‍ക്കുന്ന കാലത്തോളം ഖുര്‍ആന്‍ നിലനില്‍ക്കണം. മനനം ചെയ്യലാണ് അതിന്റെ ഒരു രീതി. മറ്റൊന്ന് എഴുതി സംരക്ഷിക്കലുമാണ്. സംരക്ഷണത്തിന്റെ ഉത്തമ മാതൃകയായി മന:പാഠ രീതിയാണ് അല്ലാഹു ആവിഷ്‌കരിച്ചത്. കൃത്യമായി ഖുര്‍ആന്‍ വചനങ്ങളെ ഹൃദിസ്ഥമാക്കാന്‍ നബി(സ്വ)യുടെയും അനുചരരുടെയും ഹൃദയങ്ങളെ അവര്‍ തരപ്പെടുത്തി. ജിബ്‌രീല്‍(അ) ഓതിക്കൊടുക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍ ഒരു അക്ഷരം പോലും നഷ്ടപ്പെടാത്ത വിധം അതീവ കരുതലോടെ ഹൃദിസ്ഥമാക്കാന്‍ നബി(സ്വ) ആവര്‍ത്തിച്ച് ഓതിയിരുന്നു. ഈ പശ്ചാത്തലത്തില്‍ തിരുഹൃദയത്തില്‍ ഖുര്‍ആനിക വചനങ്ങള്‍ കൃത്യമായി അടയാളപ്പെടുത്താനുള്ള...

നിയ്യത്ത്

നിയ്യത്ത് എന്നാല്‍, മനസ്സില്‍ കരുതുക എന്നാണല്ലോ. മനസ്സിലില്ലാതെ നാവ് കൊണ്ടെന്തല്ലാമോ ഉരുവിട്ടത്‌കൊണ്ട് മാത്രം കാര്യമില്ല. ഇനി ചെയ്യാന്‍ പോകുന്നത് നിസ്‌കാരമാണെന്നും അതിന്റെ പേരും ഫര്‍ളാണെങ്കില്‍ ഫര്‍ള് എന്നും കരുതല്‍ നിര്‍ബന്ധമാണ്. കൂടാതെ ജുമുഅ നിസ്‌കാരത്തില്‍ ഇമാം് ഇമാമാണെന്നും മഅ്മൂമ് ജുമുഅയിലും അല്ലാത്തതിലും തുടര്‍ന്ന് നിസ്‌കരിക്കുകയാണെന്നും കരുതല്‍ നിര്‍ബന്ധമാണ്. ഈ കാര്യങ്ങള്‍ മനസ്സില്‍ കരുതിക്കൊണ്ട് തക്ബീര്‍ ചൊല്ലണം. ഇതിന് പുറമെ ഖിബ്‌ലിയിലേക്ക് മുന്നിട്ട് എന്നും അല്ലാഹുവിന്ന് വേണ്ടി എന്നും റക്അത്തുകളുടെ എണ്ണവും അദാഅ്്, ഖളാഅ്് എന്നിവയില്‍ ഏതാണ്...

ഏകദൈവത്വം; ഖുര്‍ആന്‍ ദര്‍ശനം

ഇ.എം.എ.ആരിഫ് ബുഖാരി ഇസ്‌ലാമിക വിശ്വാസകാര്യങ്ങളുടെ അടിത്തറയാണ് തൗഹീദ് അഥവാ ഏകദൈവത്വം. അടിത്തറ കൊണ്ടുതന്നെ വിശുദ്ധ ഖുര്‍ആന്‍ സമഗ്രമായും സമ്പൂര്‍ണ്ണമായും ഏകദൈവത്വത്തെ മുന്നോട്ടുവെച്ചിട്ടുണ്ട്. പല രീതിയിലുള്ള തെളിവുകളിലൂടെ യഥാര്‍ത്ഥ ആരാധ്യന്‍ ഒന്നേയുള്ളൂവെന്നും അത് അല്ലാഹു ആണെന്നും ഖുര്‍ആന്‍ സ്ഥാപിക്കുന്നു. ഏകദൈവത്വത്തിന്റേതെന്നല്ല, പ്രവാചകത്വ (രിസാലത്ത്) ത്തിനും പരലോക (ആഖിറത്ത്) ത്തിനും തുടങ്ങി പല കാര്യങ്ങള്‍ക്കും ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട തെളിവുകള്‍ക്ക് പല പ്രത്യേകതകളുമുണ്ട്. വിവിധ വീക്ഷണ കോണുകളിലൂടെ അവയെ നോക്കിക്കാണാം. ഒന്ന്: സാര്‍വ്വകാലികം. രണ്ട്: സാര്‍വ്വദേശീയം മൂന്ന്: ജനകീയം എല്ലാ കാലങ്ങളിലും പ്രസക്തമായ തെളിവുകളാണ് ഖുര്‍ആന്‍ നല്‍കുന്നത്....
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
overcast clouds
55.4 ° F
56.5 °
53.6 °
80%
2.5mph
100%
Sun
67 °
Mon
62 °
Tue
64 °
Wed
58 °
Thu
54 °
- Advertisement -

Must Read