സ്വര്‍ണത്തിലെയും വെള്ളിയിലെയും സകാത്
നഖ്ദില്‍(സ്വര്‍ണ്ണം,വെള്ളി) സകാത്ത് നിര്‍ബന്ധമാകുന്നതെപ്പോള്‍?
ഉ. നഖ്ദില്‍ സകാത്ത് നിര്‍ബന്ധമാകുന്നത് നിസ്വാബ് (സകാത്ത് നല്‍കാന്‍ മതിയായ മൂല്യം) പൂര്‍ത്തിയാവുക, വര്‍ഷം (ഹിജ്‌റ വര്‍ഷം) പൂര്‍ത്തിയാവുക എന്നീ മാനദണ്ഡങ്ങള്‍ എത്തുമ്പോഴാണ്.
പൂര്‍ണ്ണമായി മാനദണ്ഡങ്ങള്‍ എത്തിച്ച നഖ്ദില്‍ എത്ര അളവാണ് സകാത്ത് നല്‍കേണ്ടത്?
ഉ. പൂര്‍ണ്ണമായി നിസ്വാബ് (സ്വര്‍ണ്ണത്തിലെ നിസ്വാബ്20 മിസ്‌കാല്‍ ഏകദേശം 85 ഗ്രാം, വെള്ളിയില്‍ ഇരുന്നൂര്‍ ദിര്‍ഹം ഏകദേശം 595 ഗ്രാം ആണ്. അതില്‍ കുറഞ്ഞതില്‍ സകാത്തില്ല) എത്തിയ സ്വര്‍ണ്ണത്തിലും വെള്ളിയിലും രണ്ടര ശതമാനം (സ്വര്‍ണ്ണത്തില്‍ 2.12 1/2 ഗ്രാമും വെള്ളിയില്‍...
വെള്ളം കുടിക്കുമ്പോള്‍ തിരു ചര്യ പിന്തുടരാറുണ്ടോ?
1487of Meelad (birth day celebration of Prophet Muhammad Swallallahu Alaihi Wasallam)
ഖുര്‍ആന്‍ മാറ്റേണ്ടതില്ല!
??????? ?????????? ?????????????? ??????? ?????????? ???????? ??????? ???????? ????????? ??????? ????????? ??? ????????
(Sahih Muslim). Translation of the above Hadith: The worst of all affairs are the newly invented
and every newly invented is an innovation, and every innovation is misguidance, and every misguidance is in the Hellfire"
ഖുര്‍ആന്‍ തിരുത്തലുകള്‍ക്കതീതം
Normal
0
false
false
false
EN-US
X-NONE
AR-SA
MicrosoftInternetExplorer4
/* Style Definitions */
table.MsoNormalTable
{mso-style-name:"Table Normal";
mso-tstyle-rowband-size:0;
mso-tstyle-colband-size:0;
mso-style-noshow:yes;
mso-style-priority:99;
mso-style-qformat:yes;
mso-style-parent:"";
mso-padding-alt:0in 5.4pt 0in 5.4pt;
mso-para-margin-top:0in;
mso-para-margin-right:0in;
mso-para-margin-bottom:10.0pt;
mso-para-margin-left:0in;
line-height:115%;
mso-pagination:widow-orphan;
font-size:11.0pt;
font-family:"Calibri","sans-serif";
mso-ascii-font-family:Calibri;
mso-ascii-theme-font:minor-latin;
mso-fareast-font-family:"Times New Roman";
mso-fareast-theme-font:minor-fareast;
mso-hansi-font-family:Calibri;
mso-hansi-theme-font:minor-latin;}
മാനുഷികമായകൈകടത്തലുകള്‍ ഖുര്‍ആനില്‍ ഒരിക്കലുംവരാതെലോകമുസ്ലിംകള്‍ ഇത്വരെകാത്തുസൂക്ഷിച്ച്പോന്നു. അത്ലോകാവസാനംവരെതുടരാന്‍ ലോകമുസ്ലിംകള്‍ ബാധ്യസ്ഥരാണ്. തിരുത്തപ്പെടാതെഖുര്‍ആന്‍ നിലനില്‍ക്കുമെന്ന്ഖുര്‍ആന്‍ തന്നെസാക്ഷ്യപ്പെടുത്തുന്നു. ഖുര്‍ആന്‍ നാമാണ്ഇറക്കിയത്. അതിനെവേണ്ടവിധംസംരക്ഷിക്കുന്നവനുംഞാന്‍ തന്നെ (ഹിജ്-ര്‍ )
സ്വഹാബികള്‍ ഹൃദിസ്ഥമാക്കിയും , മരത്തടിയിലുംതുകളിലുംഏഴുതിവെച്ചുംഖുര്‍ആന്റെസംരക്ഷണംപ്രവാചകകാലത്ത്നിലനിന്നുപോന്നു. സ്വിദ്ദീഖ്റന്‍റെഖിലാഫത്ത്വരെഇങ്ങിനെതെന്നെയായിരുന്നു. രിദ്ദത്യുദ്ധവേളകളില്‍ ഖുര്‍ആന്‍ മനപ്പാഠംആക്കിയഒരുപാട്സഹാബികള്‍ മരണമടഞ്ഞു. ഈവിഷയംഅബൂബക്കര്‍ സ്വിദ്ദീഖ്റനെപരിഹാരംകാണാന്‍ ചിന്തിപ്പിക്കുകയുംപ്രവാചകന്‍റെ അനുചരന്മാരോട് ഒന്നിച്ചു ചര്‍ച്ച ചെയ്യാന്‍ ഇടവരുകയും ചെയ്ത്. ഈ ചര്‍ച്ച ഖുര്‍ആന്റെ ക്രോഡീകരണ യജ്ഞം പൂര്‍ത്തിയാക്കുന്നതിലേക്ക് വരികയായിരുന്നു. ഈ യജ്ഞത്തിനു നേതൃത്വം...
ചില സുന്നത്ത് നിസ്‌കാരങ്ങള്‍
സുന്നത്ത് നിസ്‌കാരം
മുഅക്കതായ സുന്നത്ത് നിസ്‌കാരങ്ങള്‍ ഏതൊക്കെയാണ് ?
ഉ: സുബഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത്, ളുഹ്‌റിന്ന് മുമ്പും ശേഷവും രണ്ട്, മഗ്‌രിബിന്റെ ശേഷം രണ്ട്, ഇശാഇന്റെ ശേഷം രണ്ട്
ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് മുമ്പ് നിസ്‌കരിക്കേണ്ട സുന്നത്ത് നിസ്‌കാരം ശേഷം നിസ്‌കരിച്ചാല്‍ മതിയാകുമോ?
ഉ: മതിയാകുന്നതാണ്. ഫര്‍ള് നിസ്‌കാരത്തിന്റെ സമയം കഴിയുന്നതിന്ന് മുമ്പ് നിസ്‌കരിച്ചാല്‍ അതാആയിട്ടും ഫര്‍ളിന്റെ സമയം കഴിഞ്ഞാല്‍ ഖളാആയിട്ടും കണക്കാക്കുന്നതാണ്.
ഫര്‍ള് നിസ്‌കാരത്തിന്ന് മുമ്പ് നിസ്‌കരിക്കേണ്ട സുന്നത്തിനെ പിന്തിക്കല്‍ സുന്നത്താകുന്നത് എപ്പോഴാണ്?
ഉ: ഒരാള്‍ ജമാഅത്തിന് വരുമ്പോള്‍ ഇഖാമത്തിന്റെ സമയമാവുകയും ഇമാമിന്റെ...
ദുഃഖം പുണ്യം !!
ഞങ്ങളില്‍ നിന്ന് ദുഃഖം നീക്കം ചെയ്ത അല്ലാഹുവിന്നു സ്തുതി.. സര്‍വാന്വെന്നതനായ അല്ലാഹു പറയുന്നു, സ്വര്ഗലവാസികള്‍ പറയും ദുഖങ്ങളില്‍ നിന്ന് മോചിപ്പിച്ചു .അല്ലാഹുവി സ്തുതിക്കുന്നു. 35:36 അബൂസഈദുല്‍ ഖുദ്രി റ ഉദ്ധരിക്കുന്നു തിരു ബി പറഞ്ഞു, വിശ്വാസിയായ അടിമക്കു വല്ല പ്രയാസവും ഉണ്ടായാല്‍, അവ വേദിപ്പിക്കുന്നതോ രോഗമോ ദുഃഖമോ പ്രതിസന്ധിയേതുമാകട്ടെ ആ കാരണത്താല്‍ അല്ലാഹു അവന്റെ പാപങ്ങള്‍ പൊറുത്തു കൊടുക്കും. ശ്രദ്ധമില്ലായ്മയുടെ താഴ്വാരങ്ങളില്‍ ചിതറിപ്പോകുന്നതില്‍ നിന്നു മനസ്സിനെ രക്ഷപ്പെടുത്തുന്ന അവസ്ഥയാണ് ദുഃഖം. മനസ്സി അശ്രദ്ധമായി അലയാന്‍ വിടാതിരിക്കുന്ന...
വൃതാനുഷ്ഠാനം ആര്‍ക്കൊക്കെ ؟
ഇബ്നുഹജര്‍(റ) പറയുന്നു: “റമള്വാന്‍ നോമ്പ് നിര്‍ബന്ധമാകുന്നതിന് പ്രായപൂര്‍ത്തിയും ബുദ്ധിയും നിബന്ധനയാണ്. അപ്പോള്‍ കുട്ടിക്കും ഭ്രാന്തനും നോമ്പ് നിര്‍ബന്ധമാകില്ല. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അവര്‍ക്ക് ബാധകമല്ലാത്തതാണ് കാരണം. എന്നാല്‍ കരുതിക്കൂട്ടി ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് മസ്തായവന് നോമ്പ് നിര്‍ബന്ധം തന്നെയാണ്. മുസ്ലിമാകലും നോമ്പ് നിര്‍ബന്ധമാകുന്നതിനുള്ള നിബന്ധനയാണ്. അതു കഴിഞ്ഞ കാലത്തായാലും ശരി. മുര്‍ത്തദിനെ അപേക്ഷിച്ചാണിപ്പറഞ്ഞത്. അപ്പോള്‍ അവന് ഇസ്ലാമിലേക്ക് തന്നെ മടങ്ങി വന്നാല്‍ പ്രസ്തുത സമയത്തുള്ള നോമ്പ് ഖ്വള്വാഅ് വീട്ടല്‍ നിര്‍ബന്ധമാകും. ആദ്യമേ കാഫിറായവന്‍ ഇങ്ങനെയല്ല. എങ്കിലും ആദ്യമേ...
സുന്നി മദ്രസയും ഖുര്‍ആനും
ഒന്ന് :-
സുന്നികള്‍ ഇവിടുത്തെ അടിസ്ഥാന വിഭാഗമാണ്. ഇതില്‍ നിന്നും ജന്യമായ ഒരു കൂട്ടം ഉല്പതിഷ്ണു ന്യൂനപക്ഷത്തിനോട് അതിന്റെ മാതൃവിഭാഗത്തിനെ തുലനം ചെയ്തു മേന്മ പറയല്‍ ഉചിതമല്ല.
രണ്ടു:-
സുന്നി മദ്രസ്സ കുട്ടികളുടെ കഴിവിനും പ്രാപ്തിക്കും അനുസരിച്ചുള്ള മുന്‍കണന ക്രമം പാലിക്കുന്നു. ഇടയില്‍ ഡ്രോപ്പ് ഔട്ട് ആകുന്ന കുട്ടികള്‍ ആണ് നല്ലൊരു വിഭാഗം ആളുകളും ഇവരില്‍ നിന്നുണ്ടാവുന്ന പിഴവുകള്‍ മദ്രസയുടേത് അല്ല.
മൂന്നു :-
സുന്നികള്‍ ആത്യന്തികമായി ഖുര്‍ആന്‍ നോക്കി , -പരിമിതികള്‍ നിറഞ്ഞ പരിഭാഷ നോക്കാതെ തന്നെ - വിശുദ്ധ ഖുര്‍ആന്‍...
ലൈലത്തുല്‍ ഖദ്‌ര്‍
Normal
0
false
false
false
EN-US
X-NONE
AR-SA
...
വിശുദ്ധ ഖുര്‍ആന്‍

KABUL, Afghanistan -- An investigation into the burning of Muslim holy books at a U.S. military base has found it was a mistake involving at least five Americans who may face a disciplinary review, a Western official said Saturday,
Weather
London
light rain
55.1
°
F
56.2
°
53.6
°
85%
3.3mph
100%
Sun
68
°
Mon
59
°
Tue
64
°
Wed
62
°
Thu
60
°
























