ഭാര്യയും ഭര്‍ത്താവും വായിച്ചറിയാന്‍
കുടുംബം സ്ത്രീപുരുഷ ബാധ്യതകള്‍
അബ്ദുല്‍ ബാരി കെ ഒളവട്ടൂര്‍
സാമൂഹിക സന്തുലിതാവസ്ഥ നിലനില്‍ക്കുന്നതില്‍ മുഖ്യപങ്ക് കുടുംബത്തിനാണ്. അതുകൊണ്ടാണ് സാമൂഹ്യശാസ്ത്രജ്ഞരെല്ലാം സുപ്രധാനമായ സാമൂഹിക സ്ഥാപനമായി കുടുംബത്തെ പരിചയപ്പെടുത്തിയത്. കുടുംബത്തിന്റെ ചലനങ്ങള്‍ സമൂഹത്തിന്റെ പുരോഗതിക്കും അധോഗതിക്കും നിദാനമാകും. കുടുംബാന്തരീക്ഷം സമാധാനപരമായി നിലനിര്‍ത്തുന്നതിന്റെ അഭിവാജ്യഘടകം ഭാര്യയും ഭര്‍ത്താവുമാണ്. കാരണം അവരാണ് കുടുംബത്തിലെ അധികാരികള്‍. അവരുടെ ഇടപെടലിലെ നിഷ്പക്ഷതയും നൈതികതയും അടിസ്ഥാനപ്പെടുത്തിയായിരിക്കും കുടുംബത്തിന്റെ സ്വസ്ഥത നിലനില്‍ക്കുന്നത്. പരിശുദ്ധ ഇസ് ലാം കുടുംബസമാധാനത്തിന് മറുരംഗങ്ങളിലെന്നപോലെ ഗൗരവമായ പരിഗണന നല്‍കുന്നുണ്ട്. ഇസ്‌ലം പുരുഷനെ മാത്രമേ പരിഗണിക്കുള്ളൂ എന്ന...
ശൈഖ് ജീലാനി, വെളിച്ചത്തിന്റെ അധികപ്രവാഹം
ശൈഖ് ജീലാനി (റ)
ജനനം : ഇറാനിലെ ജീലാനില്‍
ജനന വര്‍ഷം : ഹി. 470/ക്രി 1077
ജീലാനില്‍ : 18 വര്‍ഷം
ബഗ്ദാദില്‍ : 73 വര്‍ഷം
പഠന കാലം : 33 വര്‍ഷം
അധ്യാപന കാലം : 40 വര്‍ഷം
വഫാത്ത് : ഹിജ്‌റ 561/ ക്രി. 1165
മറവു ചെയ്യപ്പെട്ടത് : ബഗ്ദാദ്
അത്ഭുത ശിശു
ശൈഖ് ജീലാനി(റ) വിന്റെ ഉമ്മ പറയുന്നു: അബ്ദുല്‍ ഖാദിര്‍ കുഞ്ഞായിരിക്കുമ്പോള്‍ റമളാനിന്റെ പകലില്‍ മുല കുടിക്കാറില്ലായിരുന്നു. ഒരു റമളാനില്‍ മേഘം കാരണം മാസപ്പിറവി കാണനായില്ല. ചന്ദ്രോദയത്തെ കുറിച്ച്...
ബീവി ആയിശ(റ)
പ്രവാചകർ മുഹമ്മദ് (സ) യുടെ പതിമൂന്ന് ഭാര്യമാരിൽ പന്ത്രണ്ട് പേരും പ്രവാകരുമായുള്ള വിവാഹ സമയത്ത് വിധവകളായിരുന്നു. കന്യകയായ നിലയിൽ പ്രവാചകർ വിവാഹം കഴിച്ചത് ഒരു സ്ത്രീയെ മാത്രമാണ്. അത് തിരുനബിയുടെ ഏറ്റവും അടുത്ത സുഹൃത്തായ ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖ് (റ) വിന്റെ മകളായ ആയിശ(റ)യാണ് . നബിയുടെ മൂന്നാമത്തെ ഭാര്യയാണ് ആയിശ(റ). പ്രവാചകത്വലബ്ധിയുടെ നാലാം വർഷമാണ് മഹതി ജനിക്കുന്നത്. ഉമ്മു റുമാൻ ബിൻത് ആമിർ ആണ് മാതാവ്. വെളുത്ത ഭംഗിയുള്ള ശരീരമായിരുന്നു ആഇശ ബീവിയുടെത്....
വെള്ളം കുടിക്കുമ്പോള്‍ തിരു ചര്യ പിന്തുടരാറുണ്ടോ?
കഴിഞ്ഞ ദിവസം ഒരു പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ വന്ന റിപ്പോര്‍ട്ട് ശരിക്കും
അറബി സാഹിത്യത്തിലെ അസാമാന്യ പ്രതിഭ
ഫൈസല്‍ അഹ്‌സനി രണ്ടത്താണി
കാലങ്ങളുടെയും ദേശങ്ങളുടെയും അതിരുകള്‍ക്കപ്പുറത്തേക്ക് ഒഴുകിപ്പരന്ന് എന്നും എവിടെയും അതിജയിച്ചു നില്‍ക്കാന്‍ കെല്‍പുള്ള കവിതകള്‍ പ്രദാനിച്ച് കേരളീയ അറബി സാഹിത്യത്തെ സമ്പന്നമാക്കി സുന്നി കൈരളിക്ക് ഒരുപാട് അഭിമാനങ്ങള്‍ സമ്മാനിച്ച് തിരൂരങ്ങാടി ബാപ്പു ഉസ്താദ് യാത്രയായി. സര്‍ഗസിദ്ധി കൊണ്ട് സാഹിത്യ ആസ്വാദകരുടെയും പ്രവാചക പ്രേമികളുടെയും മനം കവര്‍ന്ന പണ്ഡിത ശ്രേഷ്ഠന്‍. കവിത അവിടുത്തെ ജീവിതമായിരുന്നു. കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ എന്ന ഗുരുവാണ് തന്റെ ശിഷ്യനിലെ കവിയെ കണ്ടെത്തിയതും സാര്‍ഥകമായ വീഥികളിലേക്ക് വഴിനടത്തിയതും. ആ പ്രചോദനത്തിന്റെ തണലില്‍...
ബീവി ഹഫ്സ (റ)
തിരുനബിയുടെ നാലാം ഭാര്യയാണ് ഖുറൈശി ഗോത്രക്കാരിയായ ഹഫ്സ (റ). രണ്ടാം ഖലീഫ ഉമറുബ്നുൽ ഖത്വാബ് (റ) വിന്റെ മകളാണ് ബീവി ഹഫ്സ (റ).സൈനബ ബിൻത് മള്ഊൻ ആണ് മഹതിയുടെ മാതാവ്. തിരുനബിയുടെ പ്രവാചകത്വ ലബ്ധിയുടെ അഞ്ച് വർഷങ്ങൾക്ക് മുൻപ് ഖുറൈശികൾ കഅബയുടെ പുനർനിർമ്മാണം നടത്തുന്ന സമയത്താണ് മഹതി ജനിച്ചത്. പ്രവാചകർക്ക് മുൻപ് ഖുനൈസുബ്നു ഖുദാഫതുസഹ്‌മി (റ) വായിരുന്നു മഹതിയുടെ ഭർത്താവ്. ബദർ യുദ്ധത്തിൽ നിന്നേറ്റ മുറിവ് കാരണമായി അദ്ദേഹം വഫാതായി.
ഖുനൈസുബ്നു ഹുദാഫതുസഹ് മിയുടെ വിയോഗാനന്തരം ഉമറുബ്നുൽ...
ഇമാം ശാഫിഈ (റ)
മദ്ഹബിന്റെ നാല് ഇമാമുമാരിൽ പ്രധാനിയാണ് ഇമാം ശാഫിഈ (റ).അബൂ അബ്ദുല്ല മുഹമ്മദ് ബിൻ ഇദ്‌രീസ് അശ്ശാഫിഈ എന്നാണ് പൂർണ്ണ നാമം. ബൈതുല്‍ മുഖദ്ദസില്‍ നിന്നും രണ്ട് മര്‍ഹല അകലെ സ്ഥിതിചെയ്യുന്ന ഫലസ്തീനിലെ ഗസ്സ എന്ന ഗ്രാമത്തിലാണ് ഹിജ്റ 150 റജബ് ഒടുവിലെ വെള്ളിയാഴ്ച്ച ഇമാം ശാഫിഈ(റ) ജനിക്കുന്നത്. മഹാനവര്‍കളുടെ മാതാപിതാക്കള്‍ അവിടെ കുടിയേറിയതായിരുന്നു.
കുടുംബം
ഇമാം ശാഫിഈ(റ)യുടെ പിതൃപരമ്പര
നബി(സ്വ)യുടെ മൂന്നാമത്തെ പിതാമഹനായ അബ്ദുമനാഫിലും ഉമ്മയുടെ പിതൃ പരമ്പര അലി(റ)യിലും ചെന്നു ചേരുന്നു. അലി(റ)ന്‍റെ സന്താനപരമ്പരയില്‍പ്പെട്ട ഫാത്വിമ ബിന്‍തു അബ്ദില്ലയാണ്...
പേരും പ്രശസ്തിയും
സൽപേര് മഹത്തായ ഒരു ഗുണവിശേഷമാണ്. പ്രവാചകന്മാരുടെ തന്നെ പ്രാർത്ഥനയുടെ ഭാഗമാണത്. 'പിൻഗാമികളിൽ എനിക്ക് സൽപേര് നൽകേണമേ' എന്ന ഇബ്‌റാഹീം നബി (അ)ന്റെ പ്രാർഥന വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നു. 'ആ പ്രവാചകർക്ക് നാം ഉന്നതമായ സൽകീർത്തി നൽകി' എന്നു വിശുദ്ധ ഖുർആൻ അറിയിക്കുകയും ചെയ്യുന്നുണ്ട്.
അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ) പ്രവാചകത്വലബ്ധിക്ക് മുമ്പ് വിശ്വസ്തതക്കും സത്യസന്ധതക്കും പേര് കേട്ട യുവാവായിരുന്നു. നാട്ടുകാർ അമൂല്യ വസ്തുക്കളും മറ്റും സൂക്ഷിക്കാൻ ഏൽപിച്ചിരുന്നതും അഭിപ്രായ വ്യത്യാസങ്ങളിൽ തീരുമാനം കൈകൊള്ളാൻ സമീപിച്ചിരുന്നതും തങ്ങളെയായിരുന്നു....
ബീവി സ്വഫിയ്യ (റ)
ഹിജ്റയുടെ പത്ത് വർഷങ്ങൾക്ക് മുമ്പ് ഖൈബറിലാണ് തിരുനബിയുടെ പത്നിയായ സ്വഫിയ്യ (റ) ജനിച്ചത്. ബുദ്ധിമതിയും കുലീനയുമായ മഹതി മൂസ നബിയുടെ സഹോദരൻ ഹാറൂൻ നബിയുടെ സന്താന പരമ്പരയിൽ പെട്ടവരാണ്. ബനൂ ഖുറൈള ഗോത്രത്തിലെ ബറ് ബിൻത് ശമൗഅൽ ആണ് മഹതിയുടെ മാതാവ്. ബനുന്നളീർ ഗോത്രക്കാർക്ക് മദീനയിൽ നിന്ന് അവധി പ്രഖ്യാപിക്കപ്പെട്ടപ്പോൾ അവർ ഭൂരിപക്ഷം ആളുകളും ഖൈബറിലേക്ക് പോയി. സ്വഫിയ്യ(റ)യുടെ പിതാവായ ഹുയയ്യും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. കൊച്ചു കുട്ടിയായിരുന്ന സ്വഫിയ്യയും പിതാവിന്റെ കൂടെ പോയി.
ഖുറൈള ഗോത്രക്കാരനായ...
ബീവി ജുവൈരിയ്യ(റ)
തിരുനബിയുടെ എട്ടാമത്തെ ഭാര്യയാണ് ജുവൈരിയ(റ). ജുവൈരിയ ബിൻത് അൽ ഹാരിസ് അൽ ഖുസാഇയ്യ അൽ മുസ്ത്വലിയ്യ(റ) എന്നാണ് പൂർണ നാമം. ഹിജ്റയുടെ പതിനാറ് വർഷങ്ങൾക്ക് മുൻപ് മക്കയിലാണ് മഹതി ജനിച്ചത്. മുസ്‌ലിമാകുന്നതിന് മുൻപ് മുസ്ത്വലഖി വംശജനായ മുസാഫിഉബ്നു സ്വഫ്വാൻ ആയിരുന്നു മഹതിയുടെ ഭർത്താവ്. ഹിജ്റ അഞ്ചിൽ നടന്ന ബനുൽ മുസ്ത്വല് യുദ്ധത്തിൽ ഇദ്ദേഹം മരണപ്പെടുകയും ജുവൈരിയ (റ) മുസ്ലിം പക്ഷത്ത് ബന്ധിയായി പിടിക്കപ്പെടുകയും ചെയ്തു. യുദ്ധമുതൽ വിഹിതം വെച്ചപ്പോൾ സാബിതുബ്നു ഖൈസ്(റ)വിന്റെ വിഹിതത്തിൽ ആണ് മഹതി...
Weather
London
overcast clouds
80.3
°
F
80.9
°
78.7
°
47%
1mph
100%
Tue
81
°
Wed
74
°
Thu
72
°
Fri
65
°
Sat
68
°
























