ഖുര്‍ആന്‍ മാറ്റേണ്ടതില്ല!
??????? ?????????? ?????????????? ??????? ?????????? ???????? ??????? ???????? ????????? ??????? ????????? ??? ????????
(Sahih Muslim). Translation of the above Hadith: The worst of all affairs are the newly invented
and every newly invented is an innovation, and every innovation is misguidance, and every misguidance is in the Hellfire"
ഖുര്‍ആന്‍ തിരുത്തലുകള്‍ക്കതീതം
Normal
0
false
false
false
EN-US
X-NONE
AR-SA
MicrosoftInternetExplorer4
/* Style Definitions */
table.MsoNormalTable
{mso-style-name:"Table Normal";
mso-tstyle-rowband-size:0;
mso-tstyle-colband-size:0;
mso-style-noshow:yes;
mso-style-priority:99;
mso-style-qformat:yes;
mso-style-parent:"";
mso-padding-alt:0in 5.4pt 0in 5.4pt;
mso-para-margin-top:0in;
mso-para-margin-right:0in;
mso-para-margin-bottom:10.0pt;
mso-para-margin-left:0in;
line-height:115%;
mso-pagination:widow-orphan;
font-size:11.0pt;
font-family:"Calibri","sans-serif";
mso-ascii-font-family:Calibri;
mso-ascii-theme-font:minor-latin;
mso-fareast-font-family:"Times New Roman";
mso-fareast-theme-font:minor-fareast;
mso-hansi-font-family:Calibri;
mso-hansi-theme-font:minor-latin;}
മാനുഷികമായകൈകടത്തലുകള്‍ ഖുര്‍ആനില്‍ ഒരിക്കലുംവരാതെലോകമുസ്ലിംകള്‍ ഇത്വരെകാത്തുസൂക്ഷിച്ച്പോന്നു. അത്ലോകാവസാനംവരെതുടരാന്‍ ലോകമുസ്ലിംകള്‍ ബാധ്യസ്ഥരാണ്. തിരുത്തപ്പെടാതെഖുര്‍ആന്‍ നിലനില്‍ക്കുമെന്ന്ഖുര്‍ആന്‍ തന്നെസാക്ഷ്യപ്പെടുത്തുന്നു. ഖുര്‍ആന്‍ നാമാണ്ഇറക്കിയത്. അതിനെവേണ്ടവിധംസംരക്ഷിക്കുന്നവനുംഞാന്‍ തന്നെ (ഹിജ്-ര്‍ )
സ്വഹാബികള്‍ ഹൃദിസ്ഥമാക്കിയും , മരത്തടിയിലുംതുകളിലുംഏഴുതിവെച്ചുംഖുര്‍ആന്റെസംരക്ഷണംപ്രവാചകകാലത്ത്നിലനിന്നുപോന്നു. സ്വിദ്ദീഖ്റന്‍റെഖിലാഫത്ത്വരെഇങ്ങിനെതെന്നെയായിരുന്നു. രിദ്ദത്യുദ്ധവേളകളില്‍ ഖുര്‍ആന്‍ മനപ്പാഠംആക്കിയഒരുപാട്സഹാബികള്‍ മരണമടഞ്ഞു. ഈവിഷയംഅബൂബക്കര്‍ സ്വിദ്ദീഖ്റനെപരിഹാരംകാണാന്‍ ചിന്തിപ്പിക്കുകയുംപ്രവാചകന്‍റെ അനുചരന്മാരോട് ഒന്നിച്ചു ചര്‍ച്ച ചെയ്യാന്‍ ഇടവരുകയും ചെയ്ത്. ഈ ചര്‍ച്ച ഖുര്‍ആന്റെ ക്രോഡീകരണ യജ്ഞം പൂര്‍ത്തിയാക്കുന്നതിലേക്ക് വരികയായിരുന്നു. ഈ യജ്ഞത്തിനു നേതൃത്വം...
സുന്നി മദ്രസയും ഖുര്‍ആനും
ഒന്ന് :-
സുന്നികള്‍ ഇവിടുത്തെ അടിസ്ഥാന വിഭാഗമാണ്. ഇതില്‍ നിന്നും ജന്യമായ ഒരു കൂട്ടം ഉല്പതിഷ്ണു ന്യൂനപക്ഷത്തിനോട് അതിന്റെ മാതൃവിഭാഗത്തിനെ തുലനം ചെയ്തു മേന്മ പറയല്‍ ഉചിതമല്ല.
രണ്ടു:-
സുന്നി മദ്രസ്സ കുട്ടികളുടെ കഴിവിനും പ്രാപ്തിക്കും അനുസരിച്ചുള്ള മുന്‍കണന ക്രമം പാലിക്കുന്നു. ഇടയില്‍ ഡ്രോപ്പ് ഔട്ട് ആകുന്ന കുട്ടികള്‍ ആണ് നല്ലൊരു വിഭാഗം ആളുകളും ഇവരില്‍ നിന്നുണ്ടാവുന്ന പിഴവുകള്‍ മദ്രസയുടേത് അല്ല.
മൂന്നു :-
സുന്നികള്‍ ആത്യന്തികമായി ഖുര്‍ആന്‍ നോക്കി , -പരിമിതികള്‍ നിറഞ്ഞ പരിഭാഷ നോക്കാതെ തന്നെ - വിശുദ്ധ ഖുര്‍ആന്‍...
വിശുദ്ധ ഖുര്‍ആന്‍

KABUL, Afghanistan -- An investigation into the burning of Muslim holy books at a U.S. military base has found it was a mistake involving at least five Americans who may face a disciplinary review, a Western official said Saturday,
Weather
London
scattered clouds
57.4
°
F
58.7
°
56
°
70%
3.5mph
40%
Fri
62
°
Sat
58
°
Sun
59
°
Mon
55
°
Tue
53
°


















