സത്യം ഓണ്‍ലൈന്‍ തിരുത്തി, തിരുത്താതെ മൗദൂദി മാധ്യമം
രണ്ടു വ്യാജവാര്‍ത്തകള്‍ ഇന്ന് വരെ തിരുത്താന്‍ മാധ്യമം തയ്യാറായിട്ടില്ല.മാധ്യമ നൈതികത എന്നത് മൗദൂദികള്‍ക്ക് , മാധ്യമം വാരികയില്‍ യാസീന്‍ അഷ്‌റഫിന് കോളം എഴുതാനുള്ള വിഷയം മാത്രമാണല്ലോ.
ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു വാര്‍ത്തയുണ്ടായിരുന്നു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുന്ന തരത്തില്‍ ഉടമ്പടികള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നും പത്മശ്രീ ലക്ഷത്തോടെയാണതെന്നും എന്നായിരുന്നു വാര്‍ത്ത. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് എതിരെ നിരന്തരം വ്യാജവാര്‍ത്തകളും അവാസ്തവങ്ങളും പ്രച്ചരിപ്പിക്കുന്നവര്‍ക്ക് തേടിയ വള്ളി കാലില്‍ ചുറ്റിയ ആഹ്ലാദമായിരുന്നു...
സി പി എമ്മും ന്യൂനപക്ഷങ്ങളും
സി പി എമ്മിന്റെ ജനകീയാടിത്തറ വിപുലമാക്കാന്‍ ദളിത്, ആദിവാസി, ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുമായി ബന്ധം സുദൃഢമാക്കുമെന്ന് കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടി പ്ലീനം പ്രഖ്യാപിച്ചിരുന്നു. മതസംഘടനകളോടുള്ള നിലപാട് വിമര്‍ശനാത്മക പരിശോധന നടത്തണമെന്ന് തിരുവനന്തപുരത്ത് നടന്ന ദ്വിദിന പഠന കോണ്‍ഗ്രസില്‍ പി ബി അംഗം എം എ ബേബിയും ഇടതുപക്ഷ നേതൃത്വങ്ങളോട് ആവശ്യപ്പെടുകയുണ്ടായി. വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ മതസംഘടകളുമായും വിശ്വാസികളുമായും സഹകരിക്കുന്ന കാര്യം ഗൗരവമായ ചര്‍ച്ചക്ക് വിധേയമാക്കണെന്നും അദ്ദേഹം ഉണര്‍ത്തി. ഇടതുപക്ഷത്തിന് രാഷ്ട്രീയ സ്വാധീനമുള്ള കേരളത്തിലും ബംഗാളിലും തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്....
വി പി റജീനയുടെ മദ്രസാ ജീവിതം
മാധ്യമം പത്രത്തിന്റെ സബ് എഡിറ്റർ വി പി റജീന ഈ അടുത്തായി പഴയ ചില "മദ്രസ്സ ഓർമ്മകൾ" ചികഞ്ഞെടുത്ത് ഫൈസ്ബുക്കിൽ പോസ്റ്റിട്ടുണ്ട്. മസാല നിറച്ച എഴുത്ത് പക്ഷെ ദുഷ്ട ലാക്കോടെ ആണെന്ന് മാത്രം.
ഇത് പ്രശ്നം ലൈംഗികതയുടെതാണ്. ഒരു പ്രത്യേഗ മത വിഭാഗത്തിന്റെതല്ല എന്ന് ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിന്റെ കാമ കേളിയെ കുറിച്ച് ഇവിടെ വന്ന കമന്റുകൾ തെളിയിക്കുന്നു. മദ്രസ അടിസ്ഥാന ജനങ്ങളുടെ എല്ലാ നാട്ടിൻപുറങ്ങളിലും പടര്ന്നു പന്തലിച്ച ഒരു പ്രസ്ഥാനം ആയതു കൊണ്ട് തന്നെ അതിന്റെ...

Weather
London
clear sky
42.1
°
F
42.1
°
42.1
°
89%
1.7mph
1%
Sun
54
°
Mon
55
°
Tue
58
°
Wed
52
°
Thu
57
°