ശാസ്ത്രവും മതവും
The Sujood of forgetfulness is two Sujoods like the regular Sujoods immediately before Salam for the following reasons.
1- To avoid one of the Parts intentionally or unintentionally
2- To doubt in the avoidance a particular partമുആവിയ റളിയല്ലാഹു അന്‍ഹു
Covering the shame (????)
The covering of shame is one of the essential conditions for performing Salat (though in privacy). It is obligatory out of Salat also. But it is permissible to reveal in privacy if needed. And it is forbidden to look into other’s shame and it is undesirable to look into one’s own without any reason out of Salat. And if he looks into his own shame in Salat it will be invalidated.
അന്താരാഷ്ട്ര മനുഷ്യത്വ ദിനവും ഗസ്സയും.
Ghusl has two components
1- Niyyat (Intention).One of the following Niyyat will be enough.a) I intended to raise Janabat
b) I intended to raise Haidh
c) I intended to raise Nifas
ശരിയും തെറ്റും
എന്‍റെ മതമാണ് ശരി എന്ന് ഇനിയും ബോധ്യം വന്നിട്ടില്ലാത്ത എല്ലാ ആളുകളും ചിലത് മനസ്സിലാക്കണം .അത്തരം ആളുകള്‍ക്ക് ഖുര്‍ആും ഇസ്ലാമും അവരുടെ പഠ വിഷയമാവേണ്ടതുണ്ട്.. വിശദമായും കൃത്യമായും പഠിക്കുക. ഒരു ഗ്രന്ഥം സൃഷ്ടാവിന്റെ വചങ്ങളാണെന്ന് അവകാശപ്പെടുന്നു. മുഷ്യന്‍ ചെയ്തു തീര്‍ക്കേണ്ട ബാധ്യതകളെക്കുറിച്ച് പറയുകയും ചെയ്യുന്നു. അുസരിച്ചില്ലെങ്കില്‍ വരാന്‍പോകുന്ന ഭവിഷ്യത്തുകള്‍ ചൂണ്ടിക്കാട്ടുന്നു. അംഗീകരിച്ചവര്‍ക്ക് ലഭിക്കുന്ന അനന്ത സൌഭാഗ്യങ്ങളും മുന്നോട്ടുവെക്കുന്നു. ഇങ്ങയാൈക്കെ നടന്നിട്ടും സത്യാവസ്ഥ വിലയിരുത്താന്‍ മുഷ്യന്‍ തയ്യാറാകുന്നില്ലെങ്കില്‍!; പ്രത്യേകിച്ച് ജീവിതത്തിന്റെ കൃത്യമായ ലക്ഷ്യം കണ്ടെത്തിയിട്ടില്ലാത്ത സ്ഥിതിക്ക്, അവനര്‍ഹിക്കുന്നത്...
‘നിങ്ങളുടെ മുമ്പില്‍ ചോരയൊലിക്കുന്ന ഫലസ്തീനികളുണ്ട്’
ഖാദിര്‍ അദ്‌നാന്‍. ജൂത അധിനിവേശത്തിനെതിരെ ചങ്കുറപ്പോടെ പോരാടുന്ന ഓരോ ഫലസ്തീനിക്കും ഈ പേര് ഇന്നൊരാവേശമാണ്. ഫലസ്തീനികളുടെ മണ്ണ് കുടില തന്ത്രങ്ങളിലൂടെ വേലികെട്ടിത്തിരിച്ച് ആ മണ്ണിന്റെ അവകാശികള്‍ക്കെതിരെ തോക്കുകൊണ്ടും യുദ്ധവിമാനങ്ങള്‍ കൊണ്ടും സംസാരിക്കുന്ന ഇസ്‌റാഈലിന്റെ അനീതികള്‍ക്കെതിരെ പോരാടുന്ന ഖാദിര്‍ അദ്‌നാന്‍ ഇന്ന് ഫലസ്തീനിലെ ജനതക്ക് ഒരു പ്രതിരോധത്തിന്റെ സിംബലായി കഴിഞ്ഞിരിക്കുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റന്‍ഷന്‍ (ഭരണപരമായ തുറുങ്കില്‍വെക്കല്‍) എന്ന നിയമത്തിന്റെ മറവില്‍ പത്ത് തവണ ഇദ്ദേഹത്തെ ഇസ്‌റാഈല്‍ പോലീസ് പിടികൂടി തുറുങ്കിലടച്ചു. ചെയ്ത കുറ്റം എന്താണെന്നു പോലും ബോധ്യപ്പെടുത്താതെ...
Weather
London
overcast clouds
55.4
°
F
56.5
°
53.6
°
80%
2.5mph
100%
Sun
67
°
Mon
62
°
Tue
64
°
Wed
58
°
Thu
54
°



















