അബ്ദുൽഖാദിർ ജസാഇരി:അൾജീരിയയുടെ അതുല്യ പോരാളി

"എൽഖാദർ സിറ്റി"..യു.എസിലെ ലോവ സ്റ്റേറ്റിൽ ജർമനിയിലെയും സ്കാൻഡിനേവിയയിലേയും വംശജർ ജീവിക്കുന്ന പ്രസിദ്ധമായ ഒരു ചെറുന്ന ചെറുനഗരമാണിത്. ഇസ്‌ലാമോഫോബിയയുടെ ഉത്തുംഗതയിലുള്ള അമേരിക്കൻ മണ്ണിൽ ഒരു മുസ്ലിം നേതാവിന്റെ പേര് ഒരു നാടിന് ചാർത്തണമെങ്കിൽ, അദ്ദേഹം അത്രമേൽ സ്വാധീനം ചെലുത്തിയിട്ടുണ്ടാവണമവിടെ. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ച സൂഫി വര്യനും സാമൂഹിക സേവകനും അധിനിവേശ ശക്തികൾക്കെതിരെ പടപൊരുതാൻ നായകത്വം വഹിച്ചവരുമായ അമീർ അബ്ദുൽ ഖാദിർ...

ജാബിർ ബിൻഹയ്യാൻ:രസതന്ത്രത്തിന്റെ പിതാവ്

ആധുനികലോകത്ത് നിലവിലുള്ള ഒട്ടുമിക്ക ശാസ്ത്ര മേഖലകളിലും മഹത്തായ സംഭാവനകൾ നൽകിയ ഒട്ടേറെ ശാസ്ത്ര പ്രതിഭകൾ ഇസ്ലാമിക ലോകത്ത് ജീവിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ സുവർണ്ണ കാലത്ത് ജീവിച്ച മറ്റൊരു പ്രധാനപ്പെട്ട ശാസ്ത്ര പ്രതിഭയായിരുന്നു ജാബിർ ബിൻ ഹയ്യാൻ. അബൂമൂസ ജാബിർ ബിൻ ഹയ്യാൻ എന്നാണ് അദ്ദേഹത്തിന്റെ പൂർണ്ണനാമം. പ്രകൃതി ശാസ്ത്രം സസ്യ ശാസ്ത്രം,നക്ഷത്ര ശാസ്ത്രം രസതന്ത്രം,ഫിലോസഫി തുടങ്ങിയ മേഖലകളിലെല്ലാം നിസ്തുലമായ സംഭാവനകളർപ്പിച്ച ജാബിർ 'രസതന്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്. ജനനം,ജീവിതം ...

ഉയ്ഗുർ മുസ്‌ലിംകൾ:വംശഹത്യയുടെ കമ്മ്യൂണിസ്റ്റ് മാതൃക

ജനാധിപത്യവും സമത്വവും മുഖമുദ്രയാണെന്ന് കൊട്ടിഘോഷിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ.ഇത്തരം സമത്വഭാവനകളും മനുഷ്യത്വ സിദ്ധാന്തങ്ങളും കേവലം വാക്കുകളിൽ മാത്രം ഒതുങ്ങുന്നതാണെന്ന് കമ്മ്യൂണിസം തെളിയിച്ചിട്ടുണ്ട്.കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഭരണം നടത്തിയ നാടുകളിലെല്ലാം തങ്ങളുടെ ക്രൂരതയുടെ യഥാർത്ഥ മുഖം അവർ പുറത്തെടുത്തിട്ടുണ്ട്. ചരിത്രത്തിലുടനീളം കാലാനുസൃതമായി അക്രമോത്സുക ഭരണം നടത്തിയ കമ്മ്യൂണിസ്റ്റ് ഭരണകർത്താക്കളെ നമുക്ക് കാണാനാവും.തങ്ങൾക്ക് പറ്റാത്തവർക്കെതിരെ ഏത് കഠിനമായ നടപടികളും നീക്കങ്ങളും എടുക്കാൻ കമ്മ്യൂണിസ്റ്കൾ മടിക്കാറില്ല. അത്തരത്തിലുള്ള തുടർച്ചയായ കമ്മ്യൂണിസ്റ്റ് നരനായാട്ടിന്റെ വർത്തമാനകാല...

മൻസ മൂസയും മാലി സാമ്രാജ്യവും

ലോകചരിത്രത്തിൽ സമ്പൽസമൃദ്ധി കൊണ്ടും ജനക്ഷേമം കൊണ്ടും തുല്യതയില്ലാത്ത ഭരണം നടത്തിയ ഭരണാധികാരിയാണ് മൻസ മൂസ. അദ്ദേഹം ഭരണം നടത്തിയ അരലക്ഷം ചതുരശ്ര മൈലിലധികം വിസ്തൃതിയുള്ള മാലി രാജ്യം 14-ാം നൂറ്റാണ്ടിൽ ഭൂമിയിലെ ഏറ്റവും സമ്പന്നവും സമൃദ്ധവുമായ ഒന്നായിരുന്നു. അതിന്റെ ഭൂപ്രദേശം പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രത്തെ സ്പർശിക്കുന്നതും കിഴക്ക് നൈജർ നദിയിലെ വളവ് വരെ വ്യാപിക്കുന്നതുമായിരുന്നു. മെഡിറ്ററേനിയൻ വിപണികളിൽ വലിയ ഡിമാൻഡുണ്ടായിരുന്ന സ്വർണം, ഉപ്പ്,ആനക്കൊമ്പ് എന്നിവകൊണ്ട് ഈ രാജ്യം സമൃദ്ധമായിരുന്നു. എന്നാൽ...

ഇസ്‌ലാമിക ചരിത്രത്തിലെ വിദ്യാഭാസ സമ്പ്രദായങ്ങൾ

മുജ്തബ സി.ടി ഇസ്‌ലാമിന്റെ ആദിമകാലം മുതൽ തന്നെ മുസ്‌ലിം സാമൂഹിക വ്യവഹാരങ്ങളിൽ വിദ്യാഭ്യാസമേഖല വളരെ മുൻപന്തിയിലായിരുന്നു.“വായിക്കുക" എന്ന വിശുദ്ധ ഖുർആനിന്റെ പ്രഥമ ആഹ്വാനവും "എല്ലാ മുസ്ലീങ്ങൾക്കും അറിവ് തേടൽ നിർബന്ധമാണ്" എന്ന തിരുനബി അധ്യാപനവുമടക്കം ഒട്ടനവധി മത കല്പനകൾ മുസ്‌ലിംകൾ വിദ്യാഭ്യാസ സമ്പ്രദായത്തിന് വലിയ ഊന്നൽ നൽകുന്നതിന് നിദാനമായി.ഇസ്‌ലാമിക ചരിത്രത്തിലുടനീളം, വിദ്യാഭ്യാസരംഗം അഭിമാനകരമായ ഒരു മേഖലയായി തിളങ്ങിനിന്നിട്ടുണ്ട്. മുസ്‌ലിംകൾ ബാഗ്ദാദ്, കോർഡോബ, കെയ്‌റോ തുടങ്ങിയ വൈജ്ഞാനിക നഗരികളിലെ...

ഇബ്നുൽ ഹൈസം:ആധുനികപ്രകാശശാസ്ത്രത്തിന്റെ പിതാവ്

മുജ്തബ സി.ടി ആധുനിക ശാസ്ത്രലോകം വികാസം പ്രാപിക്കുന്നതിന് വളരെ കാലം മുമ്പ് തന്നെ ഇസ്ലാമിക ലോകത്തുനിന്നുള്ള ശാസ്ത്ര പ്രതിഭകൾ ലോകത്ത് ജീവിച്ചിരുന്നു. പതിനഞ്ചാം നൂറ്റാണ്ടു മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെയുള്ള കാലം ഇസ്ലാമിന്റെ സുവർണ്ണകാലമായിരുന്നു. വിദ്യാഭ്യാസപരമായും ശാസ്ത്രീയ പരമായും ഒട്ടേറെ വികാസം പ്രാപിച്ച മുസ്ലിം സമൂഹത്തിൽ നിന്നും ആധുനിക ശാസ്ത്ര കണ്ടുപിടുത്തങ്ങളിലേക്ക് വെളിച്ചം വീശിയ നിരവധി മുസ്ലിം ശാസ്ത്ര പ്രതിഭകൾ ജീവിച്ചിരുന്നു.അതിൽ പ്രധാനപ്പെട്ട ചിലരെ നമുക്ക് പരിചയപ്പെടാം. ലോക...

മലബാർ സമരം;വർഗീയ ലഹളയല്ല, അധിനിവേശ വിരുദ്ധ പോരാട്ടമാണ്

ഹാഫിള് അബൂബക്കർ സിദ്ദീഖ് ടി.പിപുത്തൂപാടംഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ സമാനതകളില്ലാത്ത അത്യുജ്ജലമായ സായുധ വിപ്ലവമാണ് 1921ലെ മലബാർ സമരം .ഖിലാഫത്ത്,നിസ്സഹകരണ, കുടിയാൻ പ്രസ്ഥാനങ്ങൾ ഒരേ ആവശ്യത്തിലേക്ക് കൈകോർത്തപ്പോൾ സാമ്രാജ്യത്വ ശക്തികൾക്കെതിരെ മലബാറിലെ ധീരയോദ്ധാക്കൾ നടത്തിയ സമര പോരാട്ടങ്ങൾ വിസ്മരിക്കാൻ പറ്റാത്ത ചരിത്രമാണ്. ബ്രിട്ടീഷുകാർക്കെതിരെ രാജ്യമെങ്ങും സമരങ്ങളും പോരാട്ടങ്ങളും നടക്കുന്ന കാലം. നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവുമായി ജാതി-മതഭേദമന്യേ ഇന്ത്യക്കാരെല്ലാം പിറന്ന മണ്ണിൻ്റെ, മാതൃ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പട പൊരുതുകയാണ്. നമ്മുടെ കൊച്ചു കേരളത്തിലും അതിൻ്റെ...

ബൈത്തുൽ ഹിക്മ:വിജ്ഞാനനിർദ്ധരിയുടെ പ്രഭവ കേന്ദ്രം

മുജ്തബ സി. ടി കുമരംപുത്തൂർഇസ്ലാമിക ലോകത്ത് സർവതല സ്പർശിയായ മുന്നേറ്റങ്ങൾക്ക് നിദാനമായി വർത്തിച്ച ഗ്രന്ഥശാലയും ഗവേഷണകേന്ദ്രവുമായിരുന്നു ബൈത്തുൽ ഹിക്മ. ഇസ്ലാമിക ഖിലാഫത്തിൻ്റെ സുവർണ കാലഘട്ടത്തിൽ വലിയ സ്വാധീനം ചെലുത്തിയ ഇത് 'ഹൗസ് ഓഫ് വിസ്ഡം' ആയാണ് യൂറോപ്യർക്കിടയിൽ അറിയപ്പെടുന്നത്. ഗ്രന്ഥ രചനക്കും മറ്റും ഈ കേന്ദ്രത്തെയായിരുന്നു അക്കാലത്ത് പലരും വിജ്ഞാന സ്രോതസ്സായി തിരഞ്ഞെടുത്തിരുന്നത്. ഖലീഫ അബു ജഅ്ഫർ അൽ മൻസൂറിന്റെ ഭരണകാലത്ത് കവിതാ സമാഹാരങ്ങളുടെ കേന്ദ്രമായും എട്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഖലീഫ ഹാറൂൺ...

ഉമർ മുഖ്താര്‍ :ലിബിയയുടെ വിമോചന നായകൻ

മുജ്തബ സി.ടി കുമരംപുത്തൂർ കോളനിവൽക്കരണത്തിന്റെ ഭാഗമായി ലിബിയയിലെത്തിയ ജാലിയൻ ഭരണകൂടത്തെ രണ്ടു ദശാബ്ദത്തിലേറെ കാലം വിരൽത്തുമ്പിൽ നിർത്തിയ ചരിത്രത്തിൽ തുല്യതയില്ലാത്ത പോരാട്ടവീര്യം അടയാളപ്പെടുത്തിയ വ്യക്തിത്വമാണ് ഉമർ മുക്താർ. 20 വർഷത്തിനുള്ളിൽ ഇറ്റലിക്കെതിരെ ഉമർ മുഖ്താറിന്റെ നേതൃത്വത്തിൽ സൈന്യം നടത്തിയത് 74 വൻ പോരാട്ടങ്ങളും 270 സായുധ സംഘട്ടനങ്ങളുമായിരുന്നു. അതിശക്തനായ ഭരണാധികാരിയായി ചരിത്രം വാഴ്ത്തുന്ന ജനറൽ മുസോളിനിക്ക് ലിബിയയിലെ ജനറൽമാരെ മാറ്റേണ്ടി വന്നത് 5...

ഇസ്ലാമിക നഗരങ്ങളിലെ കലയും വാസ്തുവിദ്യയും

മുജ്തബ സി.ടി കുമരംപുത്തൂർ കലാസാഹിത്യ, വാസ്തുവിദ്യകൾക്ക് ഇസ്‌ലാമിൽ വലിയ പ്രാധാന്യമുണ്ട്. മുസ്ലിംകൾ ഭരണം നടത്തിയ പ്രദേശങ്ങളിലെല്ലാം ഇതിന്റെ അതുല്യമായ അടയാളപ്പെടുത്തളുകളും അവശേഷിപ്പുകളും നമുക്ക് കാണാനാവും. ഓരോ നാടുകളുടെയും സാമൂഹിക, സാംസ്‌കാരിക വൈവിദ്ധ്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത രീതിയിലുള്ള വാസ്തുവിദ്യകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്നത്. നിർമ്മാണങ്ങളിലെ സമ്പൂർണ്ണതയും ആസൂത്രണങ്ങളുടെ കൃത്യതയുമാണ് ഇന്നും ഇസ്‌ലാമിക കലാ,വാസ്തു വിദ്യകളെ നൂറ്റാണ്ടുകൾക്കിപ്പുറവും മനോഹരമാക്കി നിർത്തുന്നത്. ഇസ്‌ലാമിക വാസ്തുവിദ്യയ്‌ക്കോ കലയ്‌ക്കോ പൂർണ്ണമായും അറബ്, പേർഷ്യൻ,...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
overcast clouds
56.8 ° F
58 °
55.1 °
79%
3.1mph
100%
Mon
62 °
Tue
62 °
Wed
59 °
Thu
57 °
Fri
69 °
- Advertisement -

Must Read