വെറുപ്പിന്റെ ബില്ലും ആടിനെ പട്ടിയാക്കുന്ന ന്യായാസനങ്ങളും
വെറുപ്പിന്റെ ബില്ലും ആടിനെ പട്ടിയാക്കുന്ന ന്യായാസനങ്ങളും
അസമിലെ 1.7 ലക്ഷം പേർ കുടിയേറ്റക്കാരാണെന്ന് വരുത്തിത്തീർക്കുന്ന എൻ ആർ സി (ദേശീയ പൗരത്വ പട്ടിക ) തട്ടിക്കൂട്ടിയ സർക്കാർ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ് ലിമേതര വിശ്വാസികൾക്ക് പൗരത്വം നൽകുകയും ചെയ്യുന്ന സി.എ.ബി(പൗരത്വ ഭേദഗതി ബിൽ) നിയമമാക്കിയിരിക്കുകയാണ്. ഇതനുസരിച്ച് പ്രസ്തുത രാജ്യങ്ങളിൽ നിന്ന് 2014ന് മുമ്പ് ഇന്ത്യയിൽ എത്തിയ ഹിന്ദു, ബുദ്ധ, ജൈന, സിഖ്, പാർസി,ക്രൈസ്തവ വിശ്വാസികൾക്ക് പൗരത്വം ലഭിക്കുകയും മുസ്ലിംകൾ മാത്രം അനധികൃത കുടിയേറ്റക്കാരായി...
സൂഫി വചനങ്ങള്‍: സമീപനവും നിലപാടും
ഖാതിമതുല്‍ മുഹഖിഖീന്‍ എന്ന അപരനാമത്തിലെറിയപ്പെട്ട അഗ്രേസരരായ പണ്ഡിത പ്രതിഭയാണ് ഇബ്‌നു ഹജറുല്‍ ഹൈതമി അല്‍ മക്കി (റ). പ്രഭ പരത്തിയ ഗ്രന്ഥങ്ങളിലൂടെയും പരശ്ശതം പ്രഗത്ഭ ശിഷ്യഗണങ്ങളിലൂടെയും ആ സ്ഥാനപ്പേരിനെ അന്വര്‍ത്ഥമാക്കിയ മഹാന്‍ തന്റെ ഫതാവല്‍ ഹദീസിയ്യയുടെ അവസാന 40 പേജുകള്‍ തസ്വവുഫിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് ചിലവഴിച്ചത്. മതത്തിന്റെ അളവ് കോല്‍ വെച്ച് തന്നെ സൂഫികളെ വിമര്‍ശിക്കുകയും വധിക്കുകയും ചെയ്ത സംഭവങ്ങള്‍ക്ക് ചരിത്രം സാക്ഷിയായിട്ടുണ്ട്. 'അനല്‍ ഹഖ് ' എന്ന് പറഞ്ഞ ശൈഖ് ഹല്ലാജും 'മാഫില്‍...
പാരത്രിക ലോകത്തിന്റെ അനിവാര്യത
അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുന്നവരാണ് മുസ്ലിംകള്‍.
പരലോക വിജയികളെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് അവര്‍ അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുന്നവരാണെന്നാണ്. അന്ത്യനാളിലുള്ള
വിശ്വാസം ഈമാന്‍ കാര്യങ്ങളില്‍ പെട്ടതാണ്. പരലോകവും അതിലെ സകലതും സത്യമാണെന്ന് വിശ്വസിക്കല്‍ മുസ്ലിമാവാന്‍ നിര്‍ബന്ധമാണെന്നര്‍ത്ഥം.
പരലോകവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും അദൃശ്യമാണ്. അതിനെ കുറിച്ചുള്ള ചിന്ത മനുഷ്യരില്‍ വ്യക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. പാരത്രിക ലോകത്ത് തന്റെ വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാം ഉത്തരം പറയേണ്ടതുണ്ടെന്ന ചിന്ത മനുഷ്യനെ നന്നാകുവാന്‍ പ്രേരിപ്പിക്കും. സല്‍ പ്രവര്‍ത്തനങ്ങളില്‍ മാത്രമേ അവന് വ്യാപൃതനാവാനാകൂ. വ്യക്തികള്‍ നന്നാകുന്നതിലൂടെ സമൂഹവും നന്നാവും. മരണത്തോടെ എല്ലാം...
ഇമാം അശ്അരി(റ) അഹ്‌ലുസ്സുന്നയുടെ കാവലാള്‍
പരിശുദ്ധ ഇസ്ലാമിന്റെ വിശ്വാസ ആചാര
കര്‍മ്മ സ്വഭാവ കാര്യങ്ങളുടെയെല്ലാം അടിത്തറ ഇല്‍മുല്‍ കലാമാണ്. വിശ്വാസ കാ
ര്യങ്ങളില്‍ അന്ത്യനാള്‍ വരെയുള്ള നമ്മുടെ അവലംബം ഇമാം അ
ബുല്‍ ഹസന്‍ അല്‍ അശ്അരിയുടെയും (റ ), ഇമാം അബു മന്‍സൂരില്‍ മാതുരീതിയുടെയും(റ) മാര്‍ഗങ്ങളാണ്. അവ യഥാക്രമം അശാ
ഇറത്, മാതുരീദിയ്യത് എന്നിങ്ങനെ രണ്ട് ധാരകളായി അറിയപ്പെടുന്നു.
രണ്ട് കൂട്ടരെ ഒന്നിച്ചും അശാഇറത് എന്നു പ്രയോഗിക്കാറുണ്ട്. ഇമാം
ഇബ്‌നു ഹജര്‍(റ) പറയുന്നു: കര്‍മ്മകാര്യങ്ങളില്‍ വിശ്രുതമായ നാല്
മദ്ഹബുകളിലൊന്നനുസരിച്ച് പ്രവര്‍ത്തിക്കുകയും വിശ്വാസ കാര്യങ്ങ
ളില്‍ അശ്അരി, മാതുരീദി ധാരകളില്‍ നിന്നൊന്ന് സ്വീകരിക്കുകയും
ചെയ്തവരാണ്...
വൈദ്യുതി ചാര്‍ജ് നിശ്ചിത തിയ്യതിക്കുള്ളില്‍ അടച്ചില്ലെങ്കില്‍ പലിശ സംഭവിക്കുമോ /
വൈദ്യുതി ചാര്‍ജ് നിശ്ചിത തിയ്യതിക്കുള്ളില്‍ അടച്ചില്ലെങ്കില്‍
കൂടുതല്‍ പണം അടക്കേണ്ടി വരാറുണ്ടല്ലോ. ഈ വര്‍ദ്ധനവ് പലിശയല്ലേ? അതടക്കുന്നതിന് പലിശയുടെ കുറ്റമുണ്ടോ?
Ans:
നിശ്ചിത തിയ്യതിക്കകം പണമടിച്ചില്ലെങ്കില്‍ നിശ്ചിത നിരക്കില്‍ പലിശ ഈടാക്കുമെന്ന് വൈദ്യുതി ബില്ലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
നാം ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിശ്ചിത ചാര്‍ജ് നിശ്ചിത തിയ്യതിക്കുള്ളില്‍ നല്‍കണമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിക്കുന്നു. പ്രസ്തുത തിയ്യതിക്കുള്ളില്‍ അടച്ചില്ലെങ്കില്‍ സമയം തെറ്റിച്ചതിന്റെ ശിക്ഷയായി - പിഴയായി - കൂടുതല്‍ സംഖ്യ വാങ്ങുന്നു.ഇത് ഇസ്ലാം നിരോധിച്ച മഹാപാപമായ പലിശയില്‍ ഉള്‍പ്പെടുന്നില്ല. ധനം വസൂല്‍ ചെയ്ത് ശിക്ഷ...
Weather
London
overcast clouds
62.2
°
F
63.5
°
59.9
°
88%
2.9mph
100%
Thu
71
°
Fri
63
°
Sat
70
°
Sun
71
°
Mon
70
°



















