അയല്‍ബന്ധങ്ങള്‍ അകന്ന ബന്ധങ്ങളല്ല
അബൂ ഹുറൈറ (റ) വില്‍ നിന്ന് നിവേദനം, തിരുനബി (സ) പറഞ്ഞു: മുസ്‌ലിം സ്ത്രീകളേ, ഒരു സ്ത്രീയും തന്റെ അയല്‍വാസിയെ നിസാരമാക്കരുത്. ആടിന്റെ കുളമ്പിന്റെ കാര്യത്തിലാണെങ്കില്‍ പോലും (ബുഖാരി).
ഇസ്‌ലാം അയല്‍ബന്ധങ്ങളെ പവിത്രമായി കാണുന്നു. സത്യവിശ്വാസം സമ്പൂര്‍ണ്ണമാകണമെങ്കില്‍ ദൃഢമായ അയല്‍ബന്ധം അനിവാര്യമാണ്. ഒരു സത്യവിശ്വാസിയുടെ വീടിനു ചുറ്റുമുള്ള നാല്‍പത് കുടുംബങ്ങളുമായി ഈ ബന്ധം നിലനിര്‍ത്തണം. ബന്ധുമിത്രാതികളേക്കാള്‍ വീടിനടുത്തുള്ള അയല്‍വാസികളായിരിക്കും പലപ്പോഴും ഉപകാപ്രദമാവുക. ആപത്തുകളില്‍ കൂട്ടുനില്‍ക്കാനും സഹകരിക്കാനും ആത്മബന്ധമുള്ള അയല്‍വാസികള്‍ തയ്യാറാവുന്നു. അയല്‍വാസി അവിശ്വാസിയാണെങ്കിലും അവനെ മാനിക്കണമെന്നാണ് തിരുദൂതര്‍...
സ്‌നേഹബന്ധത്തിന്റെ മധുരം
അനസ് (റ) വില്‍ നിന്ന് നിവേദനം: തിരുനബി (സ) പറഞ്ഞു: മൂന്നു കാര്യങ്ങള്‍ ഒരാളില്‍ സമ്മേളിച്ചാല്‍ അവന്‍ ഈമാനിന്റെ മധുരമറിഞ്ഞു. അല്ലാഹുവും അവന്റെ റസൂലും മറ്റെന്തിനേക്കാളും അവനു പ്രിയപ്പെട്ടവരാവുക, അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഒരാളെ ഇഷ്ടപ്പെടുക, സത്യനിഷേധത്തില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയ ശേഷം വീണ്ടും അതിലേക്ക് മടങ്ങുന്നത് തീയിലിടുന്നതിന് തുല്യമായി വെറുക്കുക - (ബുഖാരി)
ഊഷ്മളമായ സ്‌നേഹബന്ധങ്ങളെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. മദീനയിലെത്തിയ തിരുറസൂല്‍ (സ) മക്കയില്‍ നിന്നെത്തിയ മുഹാജിറുകള്‍ക്കും മദീനയിലെ അന്‍സാറുകള്‍ക്കുമിടയില്‍ അനശ്വര സ്‌നേഹത്തിന്റെ പാലം...
പല്ലുതേക്കല്‍, തലതടവല്‍
മിഖ്ദാദ് ബാഖവി ചുങ്കത്തറ
പല്ലുതേക്കല്‍
നിസ്‌കാരത്തിന്റെ ശര്‍ത്തുകളില്‍ ഒന്നാണ് വുളൂഅ് (അംഗശുദ്ധി വരുത്തല്‍). തുടക്കത്തില്‍ ചൊല്ലേണ്ട ദിക്‌റുകള്‍ക്കും മുന്‍കൈ കഴുകലിനു ശേഷം വളരെ പ്രധാനപ്പെട്ടതാണ് പല്ലുതേക്കല്‍. അതിന്റെ പ്രാധാന്യത്തെ കുറിച്ച് ധാരാളം ഹദീസുകളുണ്ട്. 'എന്റെ സമൂദായത്തിന് പ്രയാസം ഉണ്ടാകുമെന്ന പേടിയില്ലായിരുന്നുവെങ്കില്‍ എല്ലാ വുളൂഇന്റെ അവസരത്തിലും പല്ലുതേക്കല്‍ ഞാന്‍ നിര്‍ബന്ധമാക്കുമായിരുന്നു' എന്ന ആശയം ഉള്‍കൊള്ളുന്ന നബിവചനം ഇവയിലൊന്നാണ്. നമ്മുടെ അശ്രദ്ധ കൊണ്ട് പലപ്പോഴും ഇതിന്റെ മഹത്തായ പ്രതിഫലവും അതിലൂടെ കിട്ടുന്ന ധാരാളം നേട്ടങ്ങളുമാണ് നഷ്ടപ്പെടുന്നത്.
ആവശ്യമില്ലാത്ത സങ്കീര്‍ണ്ണതകള്‍ സൃഷ്ടിക്കുന്നത് കൊണ്ടാണ് പലപ്പോഴും...
ഹജ്ജ് വെറുമൊരു പുറപ്പെട്ടുപോക്കല്ല ഭാഗം-2
ഏതൊരു കര്‍മം ചെയ്യാനും അതേകുറിച്ച് അറിവ് അനിവാര്യമാണ്. ബഹുമാനവും ശ്രേഷ്ഠതയും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് സുകൃതങ്ങളെ പരിപൂര്‍ണ്ണവസ്ഥയില്‍ നമുക്ക് പ്രകാശിപ്പിക്കാനാവൂന്നത്. ജീവിതത്തിലെ അപൂര്‍വ്വസരങ്ങളില്‍ ചെയ്യുന്ന ആരാധനയെന്ന നിലക്ക് ഹജ്ജിന് ഉദ്ദേശിക്കുന്നവര്‍ സമഗ്രമായി തന്നെ പഠിക്കാന്‍ തയ്യാറാകണം.
ഹജ്ജ് എന്നതിലെ ആദ്യക്ഷരം അള്ളാഹുവിന്റെ നാമമായ ഹലീം (സമാധാനി) എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രണ്ടാമത്തെ അക്ഷരം സൃഷ്ടിയുടെ വിശേഷണമായ ജരീം (കുറ്റവാളി) എന്നതിലേക്കും. അതായത് കുറ്റവാളിയായ അടിമിയുടെ സമാധാനിയായ സ്രഷ്ടാവിലേക്ക് നടത്തുന്ന തീര്‍ത്ഥ യാത്രയാണ്...
സ്‌നേഹം ദാ ഇങ്ങനെ വേണം
അടുത്ത കാലത് നടന്ന ചില ഇന്റർ ഫൈത് ഡയലോഗുകളിൽ നിന്നാണ് Golden rule-നെ വായിച്ചെടുക്കാൻ സാധിച്ചത്. പരസ്പര ധര്മത്തിന്റെ പുത്തൻ ആവിഷ്കാരമാണ് ഗോൾഡൻ റൂൾ. സുഹൃത്തിനെ അവൻ ഇഷ്ട്ടപ്പെടുന്ന രീതിയിൽ പരിചരിക്കുന്ന സിദ്ധാന്തം. എല്ലാ മതത്തിലെയും മൂല ധര്മമായി പ്രസ്തുത ആശയത്തെ കാണാൻ സാധിക്കുന്നതാണ്. എന്നാൽ പ്രാമാണികമായി അവയിൽ മികച്ച് നിൽക്കുന്നത് ഇസ്ലാമിന്റെ സന്ദേശങ്ങളാണ്. ഇവയിൽ ഇമാം ഗസാലിയുടെ ദർശനങ്ങൾ പ്രഥമഗണനീയ സ്ഥാനമര്ഹിക്കുന്നു. ഗസാലി നിർദ്ദേശിച്ച പല തത്വങ്ങളും ഗോൾഡൻ റൂളിൽ ചുറ്റപ്പെട്ട് കിടക്കുന്നു. ദൈവം,...
Weather
London
scattered clouds
70.6
°
F
73
°
69.5
°
55%
3.8mph
31%
Fri
69
°
Sat
69
°
Sun
73
°
Mon
73
°
Tue
70
°


















