ഒരു ഗൊറില്ലയുടെയും 700 മനുഷ്യരുടെയും ജീവന്‍
അമേരിക്കയിലെ മൃഗശാലയില്‍ കുട്ടിയെ രക്ഷപ്പെടുത്താന്‍ വേണ്ടി ഗൊറില്ലയെ വെടിവെച്ചുകൊന്നതിന്റെ വിവാദങ്ങള്‍ സോഷ്യല്‍മീഡിയകളിലും മറ്റും കെട്ടടങ്ങിയിട്ടില്ല. ഗൊറില്ല നിരപരാധിയായിരുന്നുവെന്നും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഗൊറില്ലയെ വെടിവെച്ചു കൊന്ന മൃഗശാലാ അധികൃതരുടെ നടപടി തെറ്റായിരുന്നു എന്നുമാണ് മൃഗസ്‌നേഹികളുടെ വാദം. പാശ്ചാത്യന്‍ മാധ്യമങ്ങള്‍ വരെ ഈ ചര്‍ച്ചയുടെ പുറകിലാണ്. പക്ഷേ, അതിനിടക്ക് മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ മുങ്ങിമരിച്ച 700 ഓളം അഭയാര്‍ഥികളെ കുറിച്ച് സഹതാപമാര്‍ന്ന ഒരു വാക്ക് പോലും പറയാന്‍ ഈ മാധ്യമങ്ങള്‍ തയ്യാറായി മുന്നോട്ടുവന്നില്ലെന്നതാണ് യാഥാര്‍ഥ്യം. പാശ്ചാത്യര്‍ സൃഷ്ടിച്ച...
ഫുട്‌ബോള്‍ താരത്തിന്റെ മക്കാ സന്ദര്‍ശനം; ആരോപണവുമായി ജര്‍മന്‍ പാര്‍ട്ടി
മക്കയില്‍ തീര്‍ഥാടനം നടത്തിയ ആഴ്‌സെനല്‍ ടീമിലെ ജര്‍മന്‍ സ്‌ട്രൈക്കര്‍ക്ക് നേരെ വിമര്‍ശവുമായി ജര്‍മനിയിലെ തീവ്രവലതുപക്ഷ പാര്‍ട്ടി എ എഫ് ഡി രംഗത്തെത്തി. മെസുത് ഓസില്‍ എന്ന സ്‌ട്രൈക്കര്‍ മക്ക സന്ദര്‍ശിച്ച നടപടിയും ദേശീയ ഗാനം ചെല്ലുന്ന സമയത്ത് മൗനം പാലിച്ചതും ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി വിമര്‍ശമുന്നയിക്കുന്നത്. രാജ്യസ്‌നേഹിയല്ലാത്തത് കൊണ്ടാണ് മക്ക സന്ദര്‍ശനമെന്നും പാര്‍ട്ടി ആരോപിക്കുന്നു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലെ ജര്‍മനിയുടെ ഒഴിച്ചുകൂടാനാകാത്ത താരമാണ് മെസുത്.
ഫേസ്ബുക്കില്‍ മക്കയിലെ കഅ്ബക്ക് മുമ്പില്‍ നില്‍ക്കുന്ന ഫോട്ടോ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ...
ബറാഅത്ത് രാവ്: ബിദഇകള്‍ക്ക് വഴിപിഴക്കുന്നു
ശഅ്ബാന്‍: ഹിജ്‌റ വര്‍ഷത്തിലെ എട്ടാമത് മാസം. നബി(സ) നിരവധി സവിശേഷതകള്‍ എണ്ണിപ്പറഞ്ഞ പുണ്യം നിറഞ്ഞമാസം. പുരാതനകാലം മുതലേ മുസ്‌ലിംകള്‍ ഈ മാസത്തെ ബഹുമാനപൂര്‍വ്വം കാണുകയും നല്ല ആചാരങ്ങള്‍ ചെയ്തുപോരുകയും ഉണ്ടായി. ശഅ്ബാനില്‍ ഇസ്‌ലാം അംഗീകരിച്ച ആചാരങ്ങളെ കുറിച്ചുള്ള ഒരു ഹ്രസ്വ വിശദീകരണം നടത്തുകയാണിവിടെ.
ശഅ്ബാന്‍ പതിനഞ്ചാം രാവ് വളരെ മഹത്വമേറിയതാണ്. ബറാഅത്തുരാവ് എന്ന പേരില്‍ മുസ്‌ലിം ലോകം അതിനെ ആദരിച്ചുപോരുന്നു. പ്രസ്തുത രാത്രിയുടെ മഹത്വം കുറിക്കുന്ന അനേകം നബിവചനങ്ങളുണ്ട്.
മോചനം എന്നാണു ബറാഅത്ത് എന്നതിന്റെ അര്‍ത്ഥം. പ്രസ്തുത രാവില്‍...
മുത്തുനബിക്ക് എത്രവലിയ ആശ്വാസമായിരുന്നു ആ രാപ്രയാണം
മക്കയില്‍ സംജാതമായ അപായകരമായ സാഹചര്യം അവിടുത്തെ ആശങ്കപ്പെടുത്തി. അമ്മാവന്മാരുടെ നാടായ ത്വാഇഫിലേക്കു പോകാമെന്നു വെച്ചു.....
മറക്കാതിരിക്കാം പുണ്യങ്ങളേറെയുള്ള ഈ റജബ് മാസത്തെ
സുന്നത്തില്ലെന്ന പക്ഷക്കാരെ അടക്കി നിറുത്തി അവരുടെ വാദങ്ങള്‍ ഖണ്ഡിച്ചു കൊണ്ട് ഇബ്‌നുഹജര്‍ തന്റെ ഫതാവല്‍ കുബ്‌റയില്‍ സുദീര്‍ഘമായ ചര്‍ച്ചക്കൊടുവില്‍പ്രസ്തുത ദിനത്തിലെ നോമ്പ് സുന്നത്താണെന്ന് തെളിവുകള്‍ നിരത്തി സ്ഥിരീകരിക്കുന്നുണ്ട്.
റജബ്. ഹിജ്‌റ വര്‍ഷത്തിലെ ഏഴാം മാസം. ആദരണീയമായ മാസം എന്നാണര്‍ഥം. ജാഹിലിയ്യത്തില്‍ പോലും ഈ മാസത്തെ പവിത്രമായി അറബികള് കണ്ടിരുന്നു. റജബില്‍ യുദ്ധം നിഷിദ്ധമാണ്.
അല്ലാമാ സയ്യിദ് ബക് രി (റ)എഴുതുന്നു: ആദരിക്കല്‍ എന്നര്‍ഥം കാണിക്കുന്ന തര്‍ജീബില്‍ നിന്നെടുത്തതാണ് റജബ്. അറബികള്‍ മറ്റു മാസങ്ങളേക്കാള്‍ റജബിനെ ആദരിച്ചിരുന്നു.ദൈലമി(റഃയും മറ്റും...
Weather
London
light rain
58.5
°
F
60
°
57.1
°
86%
2.2mph
98%
Tue
62
°
Wed
65
°
Thu
53
°
Fri
69
°
Sat
77
°



















