മനുഷ്യനും കുരങ്ങും

പരിണമിക്കാന്‍ കാരണമായി പ്രകൃതിയെന്ന മിണ്ടാപ്രാണിയുണ്ടെന്ന ഡാര്വിിന്‍ വാദത്തിനും തെളിവ് നിരത്തിയില്ല. ആകസ്മികത എന്ന ഒരു അതീന്ദ്രിയ സംഗതിയാണ് ഈ കാണുന്ന കൗതുകകരമായ , ക്രിയാത്മകമായ , വ്യവസ്ഥാപിത സങ്കീര്ണ്ണ മായ പ്രപഞ്ചം മുഴുക്കയും സൃഷ്ടിച്ചു പരിപാലിക്കുന്നത് എന്ന അതി സങ്കീര്ണ്ണ മായ ഒരു തരം വിഭ്രാന്തിയാണ് യുക്തി വാദികളെ മുച്ചൂടും ബാധിച്ചിരിക്കുന്നത്.

ശാസ്ത്രവും മതവും

ശാസ്ത്രവും മതവും ഒന്നാണ് , ശാസ്ത്രം പറയുന്നത് മുഴുവന്‍ മതം ആദ്യമേ പറഞ്ഞിട്ടുണ്ട് എന്നൊക്കെ തെളിയിക്കാന്‍ ശ്രമിക്കുന്നവരാണ് പലപ്പോഴും വെട്ടിലാവുന്നത്. കാരണം ശാസ്ത്രത്തിനു ഒരിക്കലും ആത്യന്തിക സത്യങ്ങളില്ല. അത് മറിയും മറിഞ്ഞും നില്ക്കും , സത്യവും മിഥ്യയും പറയും. ഉള്ളത് പറയും ഇല്ലാത്തത്‌ പറയും , ഉറപ്പുള്ളതും അനുമാനങ്ങളും പറയും. ഇതിനോട് ആത്യന്തിക സത്യങ്ങള്‍ മാത്രം പറയേണ്ട മതത്തെ കൂട്ടി കെട്ടാന്‍ ശ്രമിച്ചാല്‍ എങ്ങിനെ സാധിക്കും ? നമുക്ക് പറയാനുള്ളതും തെളിയിക്കനുള്ളതും ഒന്നേ ഉള്ളൂ.. മതവും...

എന്ത് കൊണ്ട് നാം ഇനിയും നല്ല പ്രബോധകര്‍ അല്ല ؟

ഒരു പാട് സാങ്കെതികകളും സൌകര്യവും ഒരുക്കി കിട്ടുന്നതിലും വലുത് മനസ്സ് വായിച്ചറിഞ്ഞു , അത്യാകര്‍ഷകമായ ശൈലിയില്‍ പ്രബോധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള പരിശീലനം

സുന്നി മദ്രസയും ഖുര്‍ആനും

സമൂഹത്തില്‍ തെറ്റ് ചെയ്യുനവര്‍ അഖിലവും ഖുര്‍ആന്‍ അറിയാത്തത് കൊണ്ടോ , അത് മനസ്സിലാകാത്തത് കൊണ്ടോ , തെറ്റാണെന്ന് അറിയാത്തത് കൊണ്ടോ അല്ല. തെറ്റിന്റെ പരിണിതിയെ

ശരിയും തെറ്റും

ഒരു ഗ്രന്ഥം സൃഷ്ടാവിന്റെ വചങ്ങളാണെന്ന് അവകാശപ്പെടുന്നു. മുഷ്യന്‍ ചെയ്തു തീര്‍ക്കേണ്ട ബാധ്യതകളെക്കുറിച്ച് പറയുകയും ചെയ്യുന്നു. അുസരിച്ചില്ലെങ്കില്‍ വരാന്‍പോകുന്ന ഭവിഷ്യത്തുകള്‍ ചൂണ്ടിക്കാട്ടുന്നു.