ദുഃഖം പുണ്യം !!
അബൂസഈദുല്‍ ഖുദ്രി റ ഉദ്ധരിക്കുന്നു തിരു ബി പറഞ്ഞു, വിശ്വാസിയായ അടിമക്കു വല്ല പ്രയാസവും ഉണ്ടായാല്‍, അവ വേദിപ്പിക്കുന്നതോ രോഗമോ ദുഃഖമോ പ്രതിസന്ധിയേതുമാകട്ടെ ആ കാരണത്താല്‍ അല്ലാഹു അവന്റെ പാപങ്ങള്‍ പൊറുത്തു കൊടുക്കും.
പ്രധിഷേധം പരസ്യ ചുംബനത്തിലൂടെ !!
സ്വാതന്ത്ര്യത്തിന്റെന പേരില്‍ , തെരുവില്‍ അഴിഞ്ഞാടി സദാചാര പോലിസിംങ്ങിനെതിരെ പ്രതിഷേധം തീര്ക്കു ന്നവര്‍ മനുഷ്യനില്‍ നിന്ന് മൃഗത്തിലേക്കുള്ള അകലം കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്നൊരു സംശയം ?
സ്ത്രീകള്‍ ജീന്‍സ് ധരിക്കരുത്
യേശു ദാസ് ഒരു പാരമ്പര്യ വാദിയാണ്. സ്ത്രീയുടെ പാരമ്പര്യ വേഷത്തിനോട് യോജിക്കാതെ വന്നപ്പോള്‍ ജീന്‍സ് സ്ത്രീ വേഷമായി അംഗീകരിക്കാനുള്ള പ്രയാസമാണ്. ജീന്‍സ് എന്നല്ല ഇക്കിളി പെടുത്തുന്ന ഏതു വേഷവും സ്ത്രീകള്‍ക്ക് ചേര്‍ന്നതല്ല എന്ന് സംസ്കാരം സംരക്ഷിക്കണം എന്ന് ആഗ്രഹിക്കുന്ന ആളുകള്‍ അഭിപ്രായപ്പെടും. സ്ത്രീയൊരു കച്ചവട ചിരക്കായി അറിഞ്ഞോ അറിയാതെയോ കാണുന്നവര്‍ക്ക് മാത്രമേ യേശു ദാസിന്റെ നില പാടിനെ എതിര്‍ക്കാന്‍ പറ്റൂ..
ഹജ്ജ്, ഉമ്ര, സിയാറത്ത് – ഒരു സമഗ്ര പഠനം
പരിശുദ്ധ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനപ്പെട്ട ഒരു ആരാധനയാണ് വിശുദ്ധ ഹജ്ജ് കര്‍മ്മം. മറ്റ് നാല് കാര്യങ്ങളും പൂര്‍ത്തിയാക്കിയാലും കഴിവുള്ളവന്‍ ഹജ്ജ് നിര്‍വ്വഹിച്ചില്ലെങ്കില്‍ അവനില്‍ ഇസ്ലാം പൂര്‍ത്തിയാവുകയില്ല.
മാനവികതയുടെ സംഗമം
ഇസ്ലാം പ്രകൃതി മതമാകയാല്‍ അതിനു ചുവരെഴുത്ത് വായിക്കാന്‍ കഴിഞ്ഞു. ഇസ്ലാം മനുഷ്യവര്‍ഗത്തെ പരസ്പരം വലിച്ചുകെട്ടാന്‍ ഒരുപാട് കയറ് ഉപയോഗിച്ചിട്ടുണ്ട്. അത്തരം കയറുകളിലൊന്നാണ് സംഗമം. പ്രാദേശിക സംഗമമുണ്ട്. അന്തര്‍ദ്ദേശീയ സംഗമമുണ്ട്. പ്രാദേശിക സംഗമമാണ് ജുമുഅ ജമാഅത്ത്. മഴയെത്തേടുന്നനിസ്കാരവും പ്രാര്‍ത്ഥനയും ഖുതുബയും ദേശീയടിസ്ഥാനത്തിലുള്ള സംഗമമായി ഗണിക്കാം. ഹജ്ജ് ഒരു അന്തര്‍ദ്ദേശീയ സംഗമമത്രെ. പ്രാദേശിക സംഗമത്തില്‍ പ്രധാനമാണ് അഞ്ച് വഖ്ത് ഫര്‍ള് നിസ്കാരങ്ങളിലെ ജമാഅത്ത്. പുരുഷന്മാര്‍ക്ക് തങ്ങളുടെ താമസ സ്ഥലത്ത് അത് ഫര്‍ള് കിഫായാണെന്ന് നല്ലൊരുപക്ഷം പണ്ഡിതര്‍ പറയുന്നു. സ്ത്രീകള്‍...
Weather
London
overcast clouds
71.2
°
F
73.1
°
69
°
47%
5.1mph
100%
Fri
69
°
Sat
70
°
Sun
73
°
Mon
71
°
Tue
77
°



















