യേശു ക്രിസ്തു മുസ്ലിമോ ؟
ഈസാ നബി(അ)യെ കുറിച്ച് അവ്യക്തതകള്‍ക്കവകാശമില്ലാത്ത വിധം ഖുര്‍ആനും ഹദീസുകളും പ്രതിപാദിച്ചിട്ടുണ്ട്.
ദാവൂദ് ദാഹരിയും ഇബിനു ഹസ്മും
അബൂസുലൈമാന്‍ ദാവുദുബ്നു അലിയ്യുബ്നുല്‍ ഇസ്ഫഹാനി എന്ന ദാവൂദുള്ളാഹിരി എന്ന പണ്ഡിതന്‍ ആണ് ഈ മദ്ഹബിന്നു ശില പാകിയത്. ഹി: 202-ല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. ആദ്യകാലങ്ങളില്‍ ശാഫീ മദ്ഹബുകാരനായിരുന്നുവെങ്കിലും പില്‍കാലത്ത് സ്വന്തം ആശയങ്ങള്‍ അടിസ്ഥാനപരമായി രൂപ പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ശാഫി ശിഷ്യന്‍മാരില്‍ നിന്ന് ദാവൂദ് വിജ്ഞാനം കരസ്ഥമാക്കിയിട്ടുണ്ട്. നിവേദനങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കും വലിയ സ്ഥാനം കല്‍പിച്ച ഇദ്ദേഹം വിശ്വസ്തരായ നിവേദകന്‍മാരില്‍നിന്ന് സുന്നത്ത് പഠിച്ചു.
പിന്നീട് ശാഫി മദ്ഹബുപേക്ഷിച്ച് പുതിയ മദ്ഹബ് സ്ഥാപിച്ചു. ഇതാണ് 'ളാഹിരി മദ്ഹബ്'. പ്രമാണങ്ങളുടെ നേര്‍ക്കുനേര്‍...
വി പി റജീനയുടെ മദ്രസാ ജീവിതം
മാധ്യമം പത്രത്തിന്റെ സബ് എഡിറ്റർ വി പി റജീന ഈ അടുത്തായി പഴയ ചില "മദ്രസ്സ ഓർമ്മകൾ" ചികഞ്ഞെടുത്ത് ഫൈസ്ബുക്കിൽ പോസ്റ്റിട്ടുണ്ട്. മസാല നിറച്ച എഴുത്ത് പക്ഷെ ദുഷ്ട ലാക്കോടെ ആണെന്ന് മാത്രം.
ഇത് പ്രശ്നം ലൈംഗികതയുടെതാണ്. ഒരു പ്രത്യേഗ മത വിഭാഗത്തിന്റെതല്ല എന്ന് ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിന്റെ കാമ കേളിയെ കുറിച്ച് ഇവിടെ വന്ന കമന്റുകൾ തെളിയിക്കുന്നു. മദ്രസ അടിസ്ഥാന ജനങ്ങളുടെ എല്ലാ നാട്ടിൻപുറങ്ങളിലും പടര്ന്നു പന്തലിച്ച ഒരു പ്രസ്ഥാനം ആയതു കൊണ്ട് തന്നെ അതിന്റെ...
മനുഷ്യനും കുരങ്ങും
കുരങ്ങ് വിഭാഗവും മുഷ്യവിഭാഗവും രൂപപ്പെട്ടത് ഒരേ പൂര്‍വി കരില്‍ നിന്നാണെന്ന് "ഒര്‍ജിന്‍ന്‍ ഓഫ് സ്പീഷീസ്'' എന്ന കൃതിയില്‍ ചാള്സ് ഡാര്‍വിന്‍ സിദ്ധാന്തിച്ചു. (യുക്തി ദര്ശനം 498) പന്ത്രണ്ട് വര്ഷയത്തിനു ശേഷം (1871) ഡാര്വിനന്‍, ദി ഡിസന്റ് ഓഫ് മാന്‍ (The decent of man) അഥവാ മുഷ്യന്റെ വംശചരിത്രം എന്ന മറ്റൊരു പുസ്തകം പുറത്തിറക്കി. വാലില്ലാ കുരങ്ങി(Ape)ല്‍ നിന്നാണ് മുഷ്യന്‍ പരിണമിച്ചിട്ടുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തി. (ക്ളോണിംഗ് എന്ത്? എന്തിന്?- 23) ഡാര്‍വിന്‍സിദ്ധാന്തം, മനുഷ്യ വംശത്തിന്റെ പൂര്‍വികര്‍...
അല്ലാഹു സ്ഥല കാലത്തിനു അതീതമായ ഉണ്മ
അള്ളാഹു വിനെ പോലോത്ത ഒന്നും തന്നെ ഈ ലോകത്ത് നില നില്‍ക്കുന്നില്ല,അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും ആണ് എന്നാണ്.
Weather
London
scattered clouds
47.1
°
F
48.5
°
46.1
°
65%
2.6mph
36%
Thu
61
°
Fri
61
°
Sat
64
°
Sun
62
°
Mon
61
°



















