സംസ്കാരത്തിന്റെ അന്തരം
There were no limitations to stop before Prophet Swallallahu Alaihi Vasallam till he meets Almighty Allah face to face. After the conversation...
വഹാബികളെ പൊളിച്ചടക്കി പെണ്‍കുട്ടിയുടെ മറുപടി
The emotional pain and distress caused by the death of the Scholar and grief weave a common thread, tears and sadness to thousand people.
ഇസ്രാഉം മിഅറാജും
ഭൌമാത്മകത ഒരു വിതാനമാണ്. ആദമി(അ)ന്റെ സൃഷ്ടിയുടെ നിദാനം മണ്ണും. ആദമി(അ)ന്റെ സത്ത മണ്ണെങ്കിലും ജന്മം സ്വര്‍ഗത്തിലാണ്. ഇവിടെ നമുക്ക് വായിക്കാനാവുക ഒരു ആരോഹണത്തിന്റെ തത്വമാണ്. മനുഷ്യന്‍ എന്ന ജീവിക്ക് പക്ഷങ്ങള്‍ ലഭിക്കുക എന്ന ആശയം. അവന്‍ ഒരു വിശുദ്ധ വിഹംഗമം എന്ന പോലെയാവുക എന്നത്. എന്നാല്‍ പക്ഷിക്ക് പക്ഷങ്ങള്‍ എന്നപോലെ പാദങ്ങളുമുണ്ടല്ലോ. പക്ഷങ്ങള്‍ ഉഡ്ഡയനത്തിനെങ്കില്‍ പാദങ്ങള്‍ ഭൌമമായ വിതാനത്തില്‍ ചലിക്കാനുള്ളതാണ്. അതിനാല്‍ ആദമി(അ)ന് ഇറങ്ങിവരേണ്ടതുണ്ടായിരുന്നു. തന്റെ അസ്തിത്വത്തിന്റെ നിദാനമായ ഭൂമിയിലേക്ക്. ആദമി(അ)ന്റെ അവരോഹണമാണത്. എന്നാലും ജന്മം...
നാണയത്തിലെയും കറന്‍സിയിലെയും സകാത്
ഫുലൂസില്‍ (നാണയത്തുട്ടുകള്‍) സകാത്തുണ്ടോ?
ഉ. ഇല്ല. കാരണം നമ്മുടെ നാടുകളില്‍ ഉപയോഗിക്കുന്ന നാണയത്തുട്ടുകള്‍ മറ്റു രാജ്യങ്ങളില്‍ ഇടപാട് നടത്താന്‍ പര്യപ്തമല്ല.
സ്വര്‍ണ്ണവും വെള്ളിയും മിക്‌സ് ചെയ്ത പാത്രങ്ങളില്‍ സകാത്ത് കൊടുക്കുന്നതിന്റെ രീതി എങ്ങിനെ?
ഉ. സ്വര്‍ണ്ണം, വെള്ളി എന്നിവ വ്യത്യസ്ത ആനുപാതികങ്ങളാല്‍ ഉരുക്കിയുണ്ടാക്കിയ പാത്രങ്ങളില്‍ അധികമുള്ളത് ഏതാണെന്നറിയില്ലെങ്കില്‍ കൂടുതലുള്ളതിനെ സ്വര്‍ണ്ണമായി സങ്കല്‍പ്പിച്ച് അതിന്റെ സകാത്തും വെള്ളിയായി സങ്കല്‍പ്പിച്ച് അതിന്റെ സകാത്തും നല്‍കണം.
ഉദഹരണം: ഇരു ലോഹങ്ങളാലും 2/3, 1/3 എന്ന ആനുപാതത്താല്‍ നിര്‍മ്മിച്ച പാത്രത്തിന്റെ 2/3 സ്വര്‍ണ്ണമാണോ വെള്ളിയാണോ എന്നറിയാത്തിടത്ത് 2/3...
തറാവീഹ്
റമള്വാന്‍ രാവുകളില്‍ മാത്രമുള്ള സുന്നത്ത് നിസ്കാരമാണ് തറാവീഹ്. ഇമാം ശര്‍ഖ്വാവി(റ) പറയുന്നു: “തറാവീഹ് എന്ന പദം തര്‍വീഹത് എന്ന ‘അറബി പദത്തിന്റെ ബഹുവചനമാണ്. ഒരു പ്രാവശ്യം വിശ്രമിക്കുക എന്നതാണ് തര്‍വീഹത്തിന്റെ ഭാഷാര്‍ത്ഥം. ഈ നിസ്കാരത്തിന്റെ നാല് വീതം റക്അതുകള്‍ക്കിടയില്‍ അല്‍പ്പസമയം വിശ്രമിക്കാറുണ്ടായിരുന്നത് കൊണ്ടാണ് ഓരോ നന്നാല് റക്അത്തുകള്‍ക്ക് തര്‍വീഹത് എന്ന പേര് വെക്കപ്പെട്ടത്.” (ഫത്ഹുല്‍മുബ്ദി 2/165 നോക്കുക.)
തര്‍വീഹതിന്റെ ബഹുവചനമായ തറാവീഹ് കൊണ്ടുള്ള നാമകരണം തന്നെ ഈ നിസ്കാരത്തില്‍ രണ്ടില്‍ കൂടുതല്‍ തര്‍വീഹതുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുന്നു. അപ്പോള്‍...
Weather
London
broken clouds
55.1
°
F
57
°
53.3
°
58%
4.8mph
75%
Wed
58
°
Thu
61
°
Fri
60
°
Sat
63
°
Sun
57
°



















