സ്ത്രീ വസ്ത്രം എന്തിനാണ് സ്റ്റതസ്കോപ്‌ കൊണ്ടളക്കുന്നത് ؟

നൂറ്റാണ്ടുകളായി മുസ്ലിമീങ്ങള്‍ നെഞ്ചിലേറ്റി നടക്കുന്ന അവരുടെ വിശ്വാസ കര്മ്മണ നടപടികളെ ചോദ്യം ചെയ്യുന്ന പ്രവണതയെ കേവലം അഭിപ്രായം സ്വാതന്ത്ര്യത്തിന്റെ മറവില്‍ ന്യായീകരിക്കാന്‍ കഴിയില്ല.

സ്ത്രീകള്‍ ജീന്‍സ് ധരിക്കരുത്

യേശു ദാസ്‌ ഒരു പാരമ്പര്യ വാദിയാണ്. സ്ത്രീയുടെ പാരമ്പര്യ വേഷത്തിനോട് യോജിക്കാതെ വന്നപ്പോള്‍ ജീന്‍സ്‌ സ്ത്രീ വേഷമായി അംഗീകരിക്കാനുള്ള പ്രയാസമാണ്. ജീന്‍സ്‌ എന്നല്ല ഇക്കിളി പെടുത്തുന്ന ഏതു വേഷവും സ്ത്രീകള്‍ക്ക് ചേര്‍ന്നതല്ല എന്ന് സംസ്കാരം സംരക്ഷിക്കണം എന്ന് ആഗ്രഹിക്കുന്ന ആളുകള്‍ അഭിപ്രായപ്പെടും. സ്ത്രീയൊരു കച്ചവട ചിരക്കായി അറിഞ്ഞോ അറിയാതെയോ കാണുന്നവര്‍ക്ക് മാത്രമേ യേശു ദാസിന്റെ നില പാടിനെ എതിര്‍ക്കാന്‍ പറ്റൂ..

പിഞ്ഞാണമെഴുത്ത്‌

ഇസ്‍ലാം അംഗീകരിച്ച ചികിത്സാ രീതികളിൽ പെട്ടതാണ് മന്ത്രവും ഉറുക്കും പിഞ്ഞാണമെഴുത്തുമെല്ലാം. പ്രമുഖ സ്വഹാബികള്‍ ഇത്തരം ചികിത്സകൾ നടത്തിയതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ഇസ്‍ലാമിലെ പാരന്പര്യ വിശ്വാസികളും പരിഷ്കരണവാദികളുമെല്ലാം അതംഗീകരിച്ചതുമാണ്. ഇസ്‍ലാഹീ പണ്ഡിതനായി ചിത്രീകരിക്കപ്പെടുന്ന ഇബ്നു ഖയ്യിം (1292-1350) തന്നെ ആത്മീയ ചികിത്സാ മാർഗങ്ങൾ വിശദീകരിച്ചുകൊണ്ട് ഇങ്ങനെ രേഖപ്പെടുത്തുന്നു : ‘ഖുർആൻ എഴുതി കുടിക്കല്‍ അനുവദനീയമാണെന്ന് സലഫുകളിൽ ഒരു വിഭാഗം അഭിപ്രായപ്പെട്ടിരിക്കുന്നു. ഖുര്‍ആൻഎഴുതിയത് കഴുകി രോഗികള്‍ക്ക് കുടിപ്പിക്കുന്നതില്‍ വിരോധമില്ലെന്നും ഇമാം മുജാഹിദ്, അബൂ ഖിലാബ എന്നിവര്‍ പറഞ്ഞിരിക്കുന്നു. പ്രസവത്തിനു പ്രയാസം...

ഇസ്തിഗാസ – ശരിയും തെറ്റും (സീസണ്‍ 2 )

ഇസ്തിഗാസ (മഹാന്മാരോടുള്ള സഹായ തേട്ടം), ലോകത്ത്, പ്രത്യേകിച്ച് മുസ്ലിം കേരളത്തില്‍ എന്നും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണു. അല്ലാഹു മാത്രമാണു സഹായി എന്ന നിലക്ക് അവനോട് മാത്രമേ പ്രാര്ത്ഥിക്കാവൂ എന്ന ഇസ്ലാമിക വിശ്വാസത്തിന് ഇസ്തിഗാസ എതിരല്ല എന്നും എതിരാണു എന്നുമുള്ള രണ്ട് വാദങ്ങളാണു ഇസ്തിഗാസ ചര്‍ച്ചകളില്‍ പ്രധാനമായും ഉന്നയിക്കപ്പെടാറുള്ളത്. പ്രസ്തുത വിഷയത്തില്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുംബ് ഈ ലേഖകന്‍ പ്രസിദ്ധീകരിച്ച ഒരു ഇമെയില്‍ പരംബര, ഒരു മുജാഹിദ് നേതാവുമായി നടത്തിയ ഇ-മെയില്‍ സംവാദം ഓണ്‍ലൈന്‍ ഫോറങ്ങളിലും ചര്‍ച്ചാ...

ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് ഇസ്ലാം പരിഹാരം പറയുന്നു

ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി ഭാര്യഭര്‍ത്താക്കള്‍ ഗൗരവമേറെയുള്ള നിക്കാഹെന്ന കരാറിന്റെ അടിസ്ഥാനത്തില്‍ ഒന്നിച്ചവരാണെങ്കിലും വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന് വ്യക്തികളായതിനാല്‍ അവര്‍ക്കിടയില്‍ പ്രശ്‌നങ്ങളും പിണക്കങ്ങളും സംഭവിക്കാനിടയുണ്ട്. ദമ്പതികള്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പരിഹാര മാര്‍ഗങ്ങള്‍ ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രം വിശദീകരിച്ചിട്ടുണ്ട്. അല്ലാഹു(സു.ത) പറയുന്നു: ''ഭര്‍ത്താക്കന്മാര്‍ ഭാര്യമാരുടെ സംരക്ഷകരും നിയന്താക്കളുമാണ്. ചിലര്‍ക്ക് ചിലരെക്കാള്‍ അല്ലാഹു മഹത്വങ്ങള്‍ നല്‍കിയതിനാലും ഭര്‍ത്താക്കന്മാര്‍ ചെലവ് നല്‍കേണ്ടവരായതിനാലും ആണിത്. ഭര്‍ത്താക്കളെ അനുസരിക്കേണ്ടവരും അവരുടെ അഭാവത്തില്‍ സൂക്ഷിക്കേണ്ടതെല്ലാം സൂക്ഷിക്കുന്നവരുമാണ് സദ്‌വൃത്തകളായ സ്ത്രീകള്‍. ഭാര്യമാരുടെ പിണക്കത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ നിങ്ങള്‍ അവരെ ഉപദേശിക്കണം....

വഹാബികളെ പൊളിച്ചടക്കി പെണ്‍കുട്ടിയുടെ മറുപടി

The emotional pain and distress caused by the death of the Scholar and grief weave a common thread, tears and sadness to thousand people.

സ്ത്രീകള്‍ക്ക്‌ വീടിന്റെ അകത്തളത്തിലുള്ള നിസ്കാരമാണ് മറ്റേത് സ്ഥലത്തുള്ള നിസ്കാരത്തെക്കാളും ശ്രേഷ്ഠമായത്”

“ഉമ്മു ഹുമൈദിനി സാഇദി (റ) നബി (സ്വ) യെ സമീപിച്ച് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ, അങ്ങയോടൊപ്പം നിസ്കരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. നബി (സ്വ) പറഞ്ഞു: നിനക്ക് എന്റെ കൂടെ നിസ്കരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, എന്റെ പള്ളിയില്‍ നിസ്കരിക്കുന്നതിലേറെ നിനക്ക് പുണ്യം ലഭിക്കുക നിന്റെ വീട്ടുകാര്‍ മാത്രം നിസ്കരിക്കുന്ന പള്ളിയില്‍ അത് നിര്‍വഹിക്കുമ്പോഴാണ്. നീ ആ പള്ളിയില്‍ നിസ്കരിക്കുന്നതിലുപരി പുണ്യം നിന്റെ വീടിന്റെ ഏതെങ്കിലും ഭാഗത്ത് നിസ്കരിച്ചാല്‍ ലഭിക്കും. നിന്റെ വീടിന്റെ ഒരു നിശ്ചിത...

നില വിളക്ക് വിവാദം ; ലൈറ്റസ്റ്റ് എപിസോഡ്

വിവാദത്തിന്റെ ആദ്യഘട്ടങ്ങൾ ഒക്കെ മുമ്പെങ്ങൊ കഴിഞ്ഞതാണ് എന്നാണ് മനസ്സിലാവുന്നത്. പുതിയ എപിസോഡ് ഓപ്പണ്‍ ചെയ്യുന്നത് ഭരത് ഭൂഷൻ മമ്മൂട്ടി ആണ്. ​ഉല്‍ഘാടന ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുന്നത് ഏതെങ്കിലും മതാചരമല്ലെന്ന് ​മമ്മൂട്ടി വിദ്യാഭ്യാസ മന്ത്രി അബ്ദുൽ റബ്ബിനോട് . എന്നാൽ ദീപം കൊളുത്തൽ തീരെ മതാചാരത്തിന്റെ ഭാഗമായി വരില്ല എന്ന് മമ്മുട്ടിക്ക്‌ വാദമുണ്ടോ എന്നറിയില്ല. അങ്ങിനെ ഉണ്ടാവാൻ സാധ്യത ഇല്ല. ഈ കൊച്ചു കേരളത്തിൽ തന്നെ പെറ്റു വളർന്ന ആളാണല്ലോ അദ്ദേഹവും. അതവിടെ ഇരിക്കട്ടെ... നമുക്ക് വിവാദത്തിൽ കക്ഷി ചേര്ന്ന മുസ്ലിം ലീഗിനെ...

ചില സുന്നത്ത് നിസ്‌കാരങ്ങള്‍

സുന്നത്ത് നിസ്‌കാരം മുഅക്കതായ സുന്നത്ത് നിസ്‌കാരങ്ങള്‍ ഏതൊക്കെയാണ് ? ഉ: സുബഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത്, ളുഹ്‌റിന്ന് മുമ്പും ശേഷവും രണ്ട്, മഗ്‌രിബിന്റെ ശേഷം രണ്ട്, ഇശാഇന്റെ ശേഷം രണ്ട് ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് മുമ്പ് നിസ്‌കരിക്കേണ്ട സുന്നത്ത് നിസ്‌കാരം ശേഷം നിസ്‌കരിച്ചാല്‍ മതിയാകുമോ? ഉ: മതിയാകുന്നതാണ്. ഫര്‍ള് നിസ്‌കാരത്തിന്റെ സമയം കഴിയുന്നതിന്ന് മുമ്പ് നിസ്‌കരിച്ചാല്‍ അതാആയിട്ടും ഫര്‍ളിന്റെ സമയം കഴിഞ്ഞാല്‍ ഖളാആയിട്ടും കണക്കാക്കുന്നതാണ്. ഫര്‍ള് നിസ്‌കാരത്തിന്ന് മുമ്പ് നിസ്‌കരിക്കേണ്ട സുന്നത്തിനെ പിന്തിക്കല്‍ സുന്നത്താകുന്നത് എപ്പോഴാണ്? ഉ: ഒരാള്‍ ജമാഅത്തിന് വരുമ്പോള്‍ ഇഖാമത്തിന്റെ സമയമാവുകയും ഇമാമിന്റെ...

ഫിത്വര്‍ സകാത്: അറിയേണ്ടതെല്ലാം

ഫിത്വര്‍ സക്കാത്ത്: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നിര്‍ബന്ധമുള്ള സക്കാത്താണ് ഫിത്വര്‍ സകാത്ത്. അനുയോജ്യമായ വീട്, ആവശ്യമായ പരിചാരകന്‍, കടം വീട്ടാനാവശ്യമായ ധനം പെരുന്നാളിന്റെ രാപ്പകലുകളില്‍ തനിക്കും താന്‍ ചെലവ് നല്‍കല്‍ നിര്‍ബന്ധമുള്ളവര്‍ക്കും ആവശ്യമായ ഭക്ഷണം. വസ്ത്രം എന്നിവക്കാവശ്യമായതിലധികം ധനമുള്ളവര്‍ക്കാണ് ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമുള്ളത്. മേല്‍ ആവശ്യങ്ങള്‍ കഴിഞ്ഞ് കറന്‍സിയോ ധാന്യമോ ബാക്കി വേണമെന്നില്ല. ഒരാളുടെ ഉടമയിലുള്ള മൊത്തം സമ്പത്തില്‍ നിന്ന് മേല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി വരുന്നത് മാറ്റിവെച്ചാല്‍ മിച്ചമുണ്ടോ എന്നതാണ് മാനദണ്ഡം. വലിയ പണക്കാര്‍ക്ക് മാത്രമേ ഫിത്വര്‍ സക്കാത്ത്...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
overcast clouds
55.1 ° F
55.8 °
53.9 °
87%
1.7mph
100%
Sun
67 °
Mon
62 °
Tue
64 °
Wed
58 °
Thu
54 °
- Advertisement -

Must Read