സ്ത്രീ വസ്ത്രം എന്തിനാണ് സ്റ്റതസ്കോപ് കൊണ്ടളക്കുന്നത് ؟
നൂറ്റാണ്ടുകളായി മുസ്ലിമീങ്ങള്‍ നെഞ്ചിലേറ്റി നടക്കുന്ന അവരുടെ വിശ്വാസ കര്മ്മണ നടപടികളെ ചോദ്യം ചെയ്യുന്ന പ്രവണതയെ കേവലം അഭിപ്രായം സ്വാതന്ത്ര്യത്തിന്റെ മറവില്‍ ന്യായീകരിക്കാന്‍ കഴിയില്ല.
ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് ഇസ്ലാം പരിഹാരം പറയുന്നു
ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി
ഭാര്യഭര്‍ത്താക്കള്‍ ഗൗരവമേറെയുള്ള നിക്കാഹെന്ന കരാറിന്റെ അടിസ്ഥാനത്തില്‍ ഒന്നിച്ചവരാണെങ്കിലും വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന് വ്യക്തികളായതിനാല്‍ അവര്‍ക്കിടയില്‍ പ്രശ്‌നങ്ങളും പിണക്കങ്ങളും സംഭവിക്കാനിടയുണ്ട്. ദമ്പതികള്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പരിഹാര മാര്‍ഗങ്ങള്‍ ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രം വിശദീകരിച്ചിട്ടുണ്ട്.
അല്ലാഹു(സു.ത) പറയുന്നു: ''ഭര്‍ത്താക്കന്മാര്‍ ഭാര്യമാരുടെ സംരക്ഷകരും നിയന്താക്കളുമാണ്. ചിലര്‍ക്ക് ചിലരെക്കാള്‍ അല്ലാഹു മഹത്വങ്ങള്‍ നല്‍കിയതിനാലും ഭര്‍ത്താക്കന്മാര്‍ ചെലവ് നല്‍കേണ്ടവരായതിനാലും ആണിത്. ഭര്‍ത്താക്കളെ അനുസരിക്കേണ്ടവരും അവരുടെ അഭാവത്തില്‍ സൂക്ഷിക്കേണ്ടതെല്ലാം സൂക്ഷിക്കുന്നവരുമാണ് സദ്‌വൃത്തകളായ സ്ത്രീകള്‍. ഭാര്യമാരുടെ പിണക്കത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ നിങ്ങള്‍ അവരെ ഉപദേശിക്കണം....
പെണ്ണേ, പ്രണയം നിന്നെ വഞ്ചിക്കാതിരിക്കട്ടെ
സ്ത്രീ സ്ഫടിക സമാനമാണ്. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ അത് ഉടഞ്ഞു പോവുമെന്നാണ് പ്രവാചകാധ്യാപനം. നമ്മുടെ നാടുകളില്‍ ഈയടുത്തായി നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ പ്രസ്തുത പ്രവാചകാധ്യാപനത്തിന് വളരെയധികം പ്രസക്തിയുണ്ട്.അല്‍പ്പകാലത്തെ പരിചയത്തിലൂടെ പ്രേമത്തിലായവന്‍ അവിശ്വാസിയാണെങ്കിലും അവന്‍ കൈകാട്ടി വിളിക്കുമ്പോഴേക്കും സ്വന്തം വിവാഹദിനത്തില്‍ പോലും കുടുംബത്തോടോ മാതാപിതാക്കളോടോ ഒരു ബാധ്യതയുമില്ലാതെ ഒരു കടപ്പാടുമില്ലാതെ ഇറങ്ങിപ്പോവാന്‍ മാത്രം ദുര്‍ബലരാണോ ഈ സമുദായത്തിലെ പെണ്‍കുട്ടികള്‍?
സമുദായത്തിലെ കഴിഞ്ഞുപോയ തലമുറകള്‍ മതത്തിന്റെ ചട്ടക്കൂട്ടില്‍ പരിമിതരാവാന്‍ ശ്രദ്ധിച്ചിരുന്നു. പക്ഷേ മതം നിഷ്‌കര്‍ഷിച്ച ആ വേലിക്കെട്ടിനു പുറത്തു ചാടി...
ഒരു കുഞ്ഞുപിറന്നാല്‍ എന്തെല്ലാം ചെയ്യണം?
Stephen Suleyman Schwartz (born September 9, 1948) is an American journalist, columnist, and author. He has been published in a variety of outlets, perhaps most notably The Wall Street Journal.[1]
Weather
London
scattered clouds
52.1
°
F
52.1
°
52.1
°
76%
2.8mph
40%
Mon
60
°
Tue
55
°
Wed
54
°
Thu
54
°
Fri
51
°


















