ഇസ്ലാമിലെ സ്ത്രീ:ഒരു സാമൂഹിക വായന

വിശുദ്ധ ഇസ്‌ലാം സ്ത്രീസമൂഹത്തിനു നൽകിയ പ്രാധാന്യവും പരിഗണനയും മഹത്തരമാണ്. സ്ത്രീ വിരുദ്ധത പാരമ്യതയിലെത്തിയ ഒരു സമുദായത്തിൽ നിന്നും പരിപൂർണമായ സ്ത്രീ വിമോചനമുന്നേറ്റമായിരുന്നു ഇസ്‌ലാം നടത്തിയത്. ഇസ്‌ലാമിന്റെ ആവിർഭാവത്തിന് മുമ്പ് അറബ് സമൂഹം പെൺ ശിശുഹത്യ നടത്തുന്നവരായിരുന്നു. മനുഷ്യത്തരഹിതമായ കൊലപാതകമാണെന്ന് പ്രഖ്യാപിച്ച് ഈ ദുരാചാരത്തെ വേരോടെ പിഴുതെറിയുന്നതിൽ ഇസ്‌ലാം വിജയിക്കുക മാത്രമല്ല, പെൺകുട്ടിയുടെ ജനനം ആൺകുട്ടിയുടെ ജനനത്തോളം ശുഭകരമല്ലെന്ന പ്രബലമായ ധാരണ അവസാനിപ്പിക്കുകയും ചെയ്തു.  ഏതൊരു കുട്ടിയുടെയും ജനനം...

ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ ജനകീയ കോടതിയിലെത്തുമ്പോള്‍

മനുഷ്യന്‍ ഒന്നുകില്‍ ആണ്‍ അല്ലെങ്കില്‍ പെണ്ണ് എന്ന നിലപാടാണ് ശരി എന്നാണു എല്ലാ ആധുനിക പഠനങ്ങളും തെളിയിച്ചിട്ടുള്ളത്. മറിച്ചുള്ള പ്രചരണങ്ങള്‍ സ്വവര്‍ഗ ഭോഗതത്പരതയെ മറയാക്കി മനുഷ്യ ശരീരത്തിന്‍റെ “രാഷ്ട്രീയ സാധ്യതകള്‍” ലക്ഷ്യമാക്കുന്ന ചിലര്‍ പടച്ചു വിടുന്ന പെരുംകള്ളങ്ങള്‍ ആണ്.  ‘മൂന്നാം ലിംഗം’  അല്ലെങ്കില്‍ ലൈംഗിക ന്യൂനപക്ഷം എന്ന ഒരു വിഭാഗം കൂടിയുണ്ട് എന്നാണു ഇപ്പോളിവര്‍ വാദിക്കുന്നത്. ലൈംഗിക ന്യൂനപക്ഷം / LGBT എന്ന ചുരുക്കപ്പേര് ലെസ്ബിയന്‍ (Lesbian),  ഗേ(Gay), ഉഭയലൈംഗികര്‍ (Bisexuals), അപരലിംഗര്‍ (Transgender) എന്നീ...

ലിംഗ ന്യൂനപക്ഷം ആധിയും അതിജീവനവും

അഞ്ജലി പ്ലസ്‌വണ്‍ വരെ ആണ്‍കുട്ടിയായിരുന്നു. കുഞ്ഞുനാള്‍ മുതല്‍ തന്നെ പെണ്‍കൂട്ടായിരുന്നു ഇഷ്ടം. ഇരുത്തം ആണ്‍ ബെഞ്ചിലായിരുന്നുവെങ്കിലും മനം മുഴുക്കെ പെണ്‍ ബെഞ്ചും പെണ്‍ സൗഹൃദവുമായിരുന്നു. അമ്മ ശൈശവത്തില്‍ തന്നെ മരിച്ചു. പോറ്റമ്മക്കും കുടുംബത്തിനും നല്ല വാത്സല്യം ആയിരുന്നു. പക്ഷേ അഞ്ജലിയുടെ പെണ്‍ പെരുമാറ്റം പലരുടേയും മുഖം ചുളിച്ചു. മുതിര്‍ന്നവര്‍ ഗുണദോഷിച്ചു. അധ്യാപകര്‍ വഴക്കു പറഞ്ഞു. മുഖമമര്‍ത്തി എല്ലാം സഹിച്ചു. ഒറ്റപ്പെടലിന്റെ വേദന കടിച്ചിറക്കി. ട്രാന്‍സ്ജന്‍ഡറിനെ കുറിച്ചു വാര്‍ത്ത വരുമ്പോള്‍ അഞ്ജലി താല്‍പര്യത്തോടെ വായിച്ചു. സ്‌ക്രാപ്പ് ചെയ്ത് സൂക്ഷിച്ചുവെച്ചു. രഹസ്യമായി...

ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് ഇസ്ലാം പരിഹാരം പറയുന്നു

ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി ഭാര്യഭര്‍ത്താക്കള്‍ ഗൗരവമേറെയുള്ള നിക്കാഹെന്ന കരാറിന്റെ അടിസ്ഥാനത്തില്‍ ഒന്നിച്ചവരാണെങ്കിലും വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന് വ്യക്തികളായതിനാല്‍ അവര്‍ക്കിടയില്‍ പ്രശ്‌നങ്ങളും പിണക്കങ്ങളും സംഭവിക്കാനിടയുണ്ട്. ദമ്പതികള്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പരിഹാര മാര്‍ഗങ്ങള്‍ ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രം വിശദീകരിച്ചിട്ടുണ്ട്. അല്ലാഹു(സു.ത) പറയുന്നു: ''ഭര്‍ത്താക്കന്മാര്‍ ഭാര്യമാരുടെ സംരക്ഷകരും നിയന്താക്കളുമാണ്. ചിലര്‍ക്ക് ചിലരെക്കാള്‍ അല്ലാഹു മഹത്വങ്ങള്‍ നല്‍കിയതിനാലും ഭര്‍ത്താക്കന്മാര്‍ ചെലവ് നല്‍കേണ്ടവരായതിനാലും ആണിത്. ഭര്‍ത്താക്കളെ അനുസരിക്കേണ്ടവരും അവരുടെ അഭാവത്തില്‍ സൂക്ഷിക്കേണ്ടതെല്ലാം സൂക്ഷിക്കുന്നവരുമാണ് സദ്‌വൃത്തകളായ സ്ത്രീകള്‍. ഭാര്യമാരുടെ പിണക്കത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ നിങ്ങള്‍ അവരെ ഉപദേശിക്കണം....

ഒരു കുഞ്ഞുപിറന്നാല്‍ എന്തെല്ലാം ചെയ്യണം?

പേരിടലും അഖീഖ: അറവും. ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി കുട്ടികള്‍ക്ക് നല്ല പേരുകള്‍ നല്‍കണം. പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ പേരിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് ഇസ് ലാം പറയുന്നത്. അബിദ്ദര്‍ദാഅ് (റ) പറഞ്ഞു: പരലോക്ത്ത് നിങ്ങളെ വിളിക്കപ്പെടുന്നത് നിങ്ങളുടെയും നാമങ്ങള്‍ കൊണ്ടാണ്.അതിനാല്‍ നിങ്ങള്‍ നല്ല നാമങ്ങള്‍ സ്വീകരിക്കണം. (അബൂദാവൂദ്) അബൂഹുറൈറ (റ) നിവേദനം. റസൂല്‍ കരീം (സ്വ) പറഞ്ഞു. സന്താനങ്ങള്‍ക്ക് നല്ല പേരുകള്‍ നിശ്ചയിക്കലും അവര്‍ക്ക് 'അദബ്' പഠിപ്പിക്കലും പിതാക്കളുടെ ബാധ്യതയാകുന്നു. (ബസ്സാര്‍) അബ്ദുല്ല അബ്ദുറഹ് മാന്‍ എന്നിവ അല്ലാഹുവന്...

പെണ്ണേ, പ്രണയം നിന്നെ വഞ്ചിക്കാതിരിക്കട്ടെ

സ്ത്രീ സ്ഫടിക സമാനമാണ്. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ അത് ഉടഞ്ഞു പോവുമെന്നാണ് പ്രവാചകാധ്യാപനം. നമ്മുടെ നാടുകളില്‍ ഈയടുത്തായി നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ പ്രസ്തുത പ്രവാചകാധ്യാപനത്തിന് വളരെയധികം പ്രസക്തിയുണ്ട്.അല്‍പ്പകാലത്തെ പരിചയത്തിലൂടെ പ്രേമത്തിലായവന്‍ അവിശ്വാസിയാണെങ്കിലും അവന്‍ കൈകാട്ടി വിളിക്കുമ്പോഴേക്കും സ്വന്തം വിവാഹദിനത്തില്‍ പോലും കുടുംബത്തോടോ മാതാപിതാക്കളോടോ ഒരു ബാധ്യതയുമില്ലാതെ ഒരു കടപ്പാടുമില്ലാതെ ഇറങ്ങിപ്പോവാന്‍ മാത്രം ദുര്‍ബലരാണോ ഈ സമുദായത്തിലെ പെണ്‍കുട്ടികള്‍? സമുദായത്തിലെ കഴിഞ്ഞുപോയ തലമുറകള്‍ മതത്തിന്റെ ചട്ടക്കൂട്ടില്‍ പരിമിതരാവാന്‍ ശ്രദ്ധിച്ചിരുന്നു. പക്ഷേ മതം നിഷ്‌കര്‍ഷിച്ച ആ വേലിക്കെട്ടിനു പുറത്തു ചാടി...

ഉടുപ്പിന്റെ ന്യായാന്യായങ്ങള്‍

ടി കെ അലി അശ്‌റഫ് യേശുദാസ് അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്ന് സ്ത്രീകളുടെ ജീന്‍സ് ധാരണം അടുത്തിടെ വിവാദമായി. കുറച്ചു മുമ്പ് ലെഗ്ഗിംഗ്‌സ് ചര്‍ച്ചയായി. ലക്ഷ്മിഭായി തമ്പുരാട്ടിയായിരുന്നു ലെഗ്ഗിംഗ്‌സിനെതിരെ രംഗത്തുവന്നത്. രണ്ട് സന്ദര്‍ഭങ്ങളിലും ഫെമിനിസ്റ്റുകള്‍ യുദ്ധ പ്രഖ്യാപനവുമായി അടര്‍ക്കളത്തിലെത്തി. അഭിപ്രായങ്ങള്‍ക്കെതിരായ യുദ്ധമാണ് കുറച്ചായിട്ട് ഫെമിനിസം. ഫെമിനിസ്റ്റുകളോടൊപ്പം ചാരി നില്‍ക്കുന്ന വേറെ ചിലരുമുണ്ട്. ആണുങ്ങള്‍ എന്നവരെ സൗകര്യത്തിന് വിളിക്കാം. ഫെമിനിസ്റ്റുകള്‍ എന്ത് പറഞ്ഞാലും അവരതിന്ന് താങ്ങുമായി വരും. സ്വയം റദ്ദായവരാണ്, ഇത്തരത്തില്‍ ഫെമിനിസ്റ്റുകള്‍ എന്തെങ്കിലും പറയുന്നുണ്ടോ എന്നും നോക്കിയിരിക്കുന്നത്. അതിലൊരാള്‍...

സ്ത്രീ വസ്ത്രം എന്തിനാണ് സ്റ്റതസ്കോപ്‌ കൊണ്ടളക്കുന്നത് ؟

നൂറ്റാണ്ടുകളായി മുസ്ലിമീങ്ങള്‍ നെഞ്ചിലേറ്റി നടക്കുന്ന അവരുടെ വിശ്വാസ കര്മ്മണ നടപടികളെ ചോദ്യം ചെയ്യുന്ന പ്രവണതയെ കേവലം അഭിപ്രായം സ്വാതന്ത്ര്യത്തിന്റെ മറവില്‍ ന്യായീകരിക്കാന്‍ കഴിയില്ല.

ഒരു കുഞ്ഞുപിറന്നാല്‍ എന്തെല്ലാം ചെയ്യണം?

kkkl Stephen Suleyman Schwartz (born September 9, 1948) is an American journalist, columnist, and author. He has been published in a variety of outlets, perhaps most notably The Wall Street Journal.[1]

പെണ്ണേ, പ്രണയം നിന്നെ വഞ്ചിക്കാതിരിക്കട്ടെ

സ്ത്രീ സ്ഫടിക സമാനമാണ്. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ അത് ഉടഞ്ഞു പോവുമെന്നാണ് പ്രവാചകാധ്യാപനം. നമ്മുടെ നാടുകളില്‍ ഈയടുത്തായി നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ പ്രസ്തുത പ്രവാചകാധ്യാപനത്തിന് വളരെയധികം പ്രസക്തിയുണ്ട്.അല്‍പ്പകാലത്തെ പരിചയത്തിലൂടെ പ്രേമത്തിലായവന്‍ അവിശ്വാസിയാണെങ്കിലും അവന്‍ കൈകാട്ടി വിളിക്കുമ്പോഴേക്കും സ്വന്തം വിവാഹദിനത്തില്‍ പോലും കുടുംബത്തോടോ മാതാപിതാക്കളോടോ ഒരു ബാധ്യതയുമില്ലാതെ ഒരു കടപ്പാടുമില്ലാതെ ഇറങ്ങിപ്പോവാന്‍ മാത്രം ദുര്‍ബലരാണോ ഈ സമുദായത്തിലെ പെണ്‍കുട്ടികള്‍? സമുദായത്തിലെ കഴിഞ്ഞുപോയ തലമുറകള്‍ മതത്തിന്റെ ചട്ടക്കൂട്ടില്‍ പരിമിതരാവാന്‍ ശ്രദ്ധിച്ചിരുന്നു. പക്ഷേ മതം നിഷ്‌കര്‍ഷിച്ച ആ വേലിക്കെട്ടിനു പുറത്തു ചാടി...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
broken clouds
56.3 ° F
56.3 °
56.3 °
58%
3.2mph
81%
Mon
56 °
Tue
54 °
Wed
54 °
Thu
54 °
Fri
51 °
- Advertisement -

Must Read