ഉമർ മുഖ്താര്‍ :ലിബിയയുടെ വിമോചന നായകൻ

മുജ്തബ സി.ടി കുമരംപുത്തൂർ കോളനിവൽക്കരണത്തിന്റെ ഭാഗമായി ലിബിയയിലെത്തിയ ജാലിയൻ ഭരണകൂടത്തെ രണ്ടു ദശാബ്ദത്തിലേറെ കാലം വിരൽത്തുമ്പിൽ നിർത്തിയ ചരിത്രത്തിൽ തുല്യതയില്ലാത്ത പോരാട്ടവീര്യം അടയാളപ്പെടുത്തിയ വ്യക്തിത്വമാണ് ഉമർ മുക്താർ. 20 വർഷത്തിനുള്ളിൽ ഇറ്റലിക്കെതിരെ ഉമർ മുഖ്താറിന്റെ നേതൃത്വത്തിൽ സൈന്യം നടത്തിയത് 74 വൻ പോരാട്ടങ്ങളും 270 സായുധ സംഘട്ടനങ്ങളുമായിരുന്നു. അതിശക്തനായ ഭരണാധികാരിയായി ചരിത്രം വാഴ്ത്തുന്ന ജനറൽ മുസോളിനിക്ക് ലിബിയയിലെ ജനറൽമാരെ മാറ്റേണ്ടി വന്നത് 5...

മാനവികവാദം: ചിന്തകളുടെ അകം പൊള്ളയാണ്

മനുഷ്യ കേന്ദ്രീകൃതമായ ലോകവിന്യാസത്തിന്റെ പരമാവധിയെന്ന് മാനവിക വാദത്തെ വിശേഷിപ്പിക്കാം. നിസ്സീമമായ പ്രവർത്തന സ്വാതന്ത്ര്യവും മിഥ്യയായ സുരക്ഷിതത്വബോധവും ഇത് സൃഷ്ടിക്കുന്നു. സമകാലിക ലോക വ്യവഹാരങ്ങൾ നേരിടുന്ന പ്രതിസന്ധികളുടെ മൂല കാരണമായി മാനവിക വാദത്തെ മുന്നോട്ടുവെക്കാൻ കഴിയും. തൊഴിലാളി - അടിമ വ്യവസ്ഥയിൽ നിന്ന്  വ്യവസായവൽക്കരണത്തിലേക്ക് കുതിച്ചു ചാടിയ യൂറോപ്പിൽ ഭൗദ്ധിക പുരോഗതിക്കൊപ്പം  സംസ്കാരികവും ആത്മീയവും മേഖലകളിലും കാര്യമായ ചലനങ്ങൾ നടന്നു. വഴികൾ അടഞ്ഞ തൊഴിലാളികൾ ഒരുഭാഗത്ത് ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെട്ടു. ചാർലി ചാപ്ലിൻ തന്റെ ഡോക്യുമെൻററി തൽസ്ഥിതി അനാവരണം...

ഒരു നൂറു പേര്!

ഇവരെ നമുക്ക് വ്യാജ ശാസ്ത്രജ്ഞന്‍മാര്‍ (pseudo scientists ) എന്നോ ശുദ്ധ മണ്ടന്‍മാരായ സൃഷ്ടി വാദക്കാര്‍ ഒക്കെ ആയി തള്ളാന്‍ പറ്റുമോ ?

യുക്തി വാദം(യുക്തി വാതം)

യുക്തി വാദം എന്ന പേരില്‍ വിലസുന്നത് ഒരു തരം യുക്തി വാതമാണ്. വൈറസ് വാഹകര്‍ ആവുന്നതില്‍ അഭിമാനിക്കുന്നവരാണ് യുക്തിവാദികള്‍. ഈ അഭിമാന ബോധം യുക്തി വാദത്തെ കൂടുതല്‍ ഭീകരമാക്കുന്നു.

യുക്തി വാദം(യുക്തി വാതം)

 

 

 

Those who degrade and belittle people

In the holy quran, Surat al humazah speaks of those people who slander and backbit others.

??? ??? ???? ????( woe to every slanderer and backbiter)

0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
few clouds
52.9 ° F
52.9 °
52.9 °
73%
2.2mph
12%
Mon
56 °
Tue
54 °
Wed
52 °
Thu
54 °
Fri
51 °
- Advertisement -

Must Read