ക്രോണി ക്യാപിറ്റലിസവും തകരുന്ന ഇന്ത്യൻ സാമ്പത്തിക മേഖലയും
മുജ്തബ സി. ടി
ക്രോണി ക്യാപിറ്റലിസം അഥവാ ചങ്ങാത്ത മുതലാളിത്തം രാജ്യത്തിന്റെ നാനാതുറകളിലുള്ള സാമ്പത്തികവളർച്ചയെ വരിഞ്ഞുമുറുക്കികൊണ്ടിരിക്കുകയാണ്. അധികാര രാഷ്ട്രീയത്തിന് സർവ്വ സംരക്ഷണവും തലോടലും കൈപ്പറ്റി കോർപ്പറേറ്റുകൾ രാജ്യം വിഴുങ്ങി കൊണ്ടിരിക്കുന്നു. ഇന്ത്യാ രാജ്യത്തെ സംബന്ധിച്ചിടത്തോളം മുതലാളിത്ത സമ്പദ് വ്യവസ്ഥയെയും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയെയും അല്ല സ്വീകരിച്ചിട്ടുള്ളത്. മറിച്ച് രണ്ടു രീതിയുടെയും മധ്യത്തിൽ നിന്നുള്ള മിശ്ര സമ്പദ് വ്യവസ്ഥയാണ് രാഷ്ട്ര ശിൽപ്പികൾ നമുക്ക് വിഭാവനം ചെയ്തിട്ടുള്ളത്....
സക്കാത്ത്: തകരുന്ന ലോകത്തിന്പഠിക്കാനേറെയുണ്ട്
ഫാഇസ് കക്കിടിപ്പുറം
ഇസ്ലാം കൃത്യമായ സാമ്പത്തിക നയങ്ങളുള്ള ഒരു മതമാണ്. മാർക്കറ്റ്. ഉപഭോഗം,ഉൽപാദനം, സാമ്പത്തിക ക്രയവിക്രയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അത് ചർച്ച ചെയ്യുന്നു. തദ്വാര സാമ്പത്തിക പ്രശ്നങ്ങളെ നേരിടാൻ ഇസ്ലാമിന് സാധിക്കും.റഷ്യൻ പ്രൊഫസർ WIsl? Ygeriski ആശ്ചര്യപ്പെടുന്നു : "ഇസ്ലാമിന്റെ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥകൾ എന്നെ അത്ഭുതപ്പെടുത്തുന്നു. പ്രത്യേകിച്ചും സകാത്ത്,അനന്തരാവകാശ വ്യവസ്ഥ, പലിശ നിരോധനം'.ഇസ്ലാമിക സാമ്പത്തിക നയത്തിലെ ഒരു പ്രധാനപെട്ട വ്യവസ്ഥിതിയാണ് സകാത്ത്. വിശ്വാസി ചെയ്തിരിക്കേണ്ട ഒരു...
നെറ്റ് വര്‍ക്ക് ബിസിനസ് ഹറാം തന്നെ
വാട്‌സ്അപ്പ് തുറന്നു നോക്കിയപ്പോഴാണ് അടുത്ത ബന്ധുവിന്റെ പതിവില്ലാത്ത വോയ്‌സ് മെസേജുകള്‍ കണ്ടത്. വീട്ടുജോലികള്‍ക്കു പുറമെ പണം സമ്പാദിക്കുന്ന എന്തെങ്കിലും ഏര്‍പാട് നോക്കി നടക്കുകയായിരുന്നു കക്ഷി. ഭര്‍ത്താവ് ഗള്‍ഫിലും. ആകാംക്ഷയോടെ ഞാന്‍ തുറന്നു നോക്കി.
'എടാ.. ഞാനൊരു സൈഡ് ബിസിനസില്‍ ചേരാനുദ്ദേശിക്കുന്നുണ്ട്. ഒരു മള്‍ട്ടിനാഷണല്‍ കമ്പനി, സ്മാര്‍ട്ട് വേ ഓണ്‍ ലൈന്‍ ഷോപ്പി എന്നാണ് പേര്. സംഗതി ക്ലിക്കാവും. കയ്യില്‍ അഞ്ചു പൈസയുണ്ടാക്കാം. ഹലാലായ രീതി തന്നെയാണ്. പന്ത്രണ്ടായിരം രൂപ വേണം. ക്ലിക്കായാല്‍ പിന്നെ പിടിച്ചാല്‍ കിട്ടൂല........'പതിവില്ലാത്ത വാചാലതയും...
ഇസ്ലാമിക് ബാങ്കിംഗ് ഒരു സാധ്യതയാണ്
ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന്റെ അപര്യാപ്തതയെ ചൂണ്ടിക്കാണിക്കുന്നതാണ് ക്രെഡിറ്റ് സ്വിസ് നടത്തിയ പഠന റിപ്പോര്‍ട്ട്. ഇന്ത്യയില്‍ അതീവ സമ്പന്നരും അതീവ ദരിദ്രരും വര്‍ധിക്കുന്നു എന്നതാണ് കണ്ടെത്തല്‍. അതിസമ്പന്നരുടെ വളര്‍ച്ചയില്‍ ആഗോള ശരാശരിയെക്കാള്‍ മുകളിലാണ് ഇന്ത്യ. പ്രതിവര്‍ഷം 6 ശതമാനമാണ് ആഗോളതലത്തിലെ അതിസമ്പന്നരുടെ വളര്‍ച്ചാ നിരക്കെങ്കില്‍ 9.9 ശതമാനമാണ് ഇന്ത്യയിലെ വളര്‍ച്ചാനിരക്ക്. ഇന്ന് 2,45,000 ശതകോടീശ്വരന്മാരാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. 2022 ആകുമ്പോഴേക്കും ഇത് 3,72,000 ആയി ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കുടുംബവരുമാനം 5 ലക്ഷം കോടി ഡോളര്‍ (327...
സ്വദഖകളുടെ പ്രതിഫലം മയ്യിത്തിന്
സ്വദഖകളുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുന്നതിനെക്കുറിച്ചുള്ള അധ്യായത്തില്‍ ഇമാം മുസ്‌ലിം (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ്: അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം: ഒരാള്‍ നബി (സ)യോട് ചോദിച്ചു: ”നിശ്ചയം എന്റെ പിതാവ് മരണപ്പെട്ടിരിക്കുന്നു. കുറെ മുതല്‍ അദ്ദേഹം അനന്തര സ്വത്തായി ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നു. അതില്‍ അദ്ദേഹം വസ്വിയ്യത്ത് ചെയ്തിട്ടില്ല. അദ്ദേഹത്തിനു വേണ്ടി ഞാന്‍ സ്വദഖ ചെയ്താല്‍ അത് അദ്ദേഹത്തിന്റെ പാപങ്ങള്‍ പൊറുപ്പിക്കുമോ?” നബി (സ) ഉത്തരം പറഞ്ഞു: ”അതെ” (മുസ്‌ലിം 3:1254).
ഇവിടെ ജീവിച്ചിരിക്കുന്ന മകന്‍ ചെയ്യുന്ന...
Weather
London
broken clouds
77.9
°
F
80
°
75.6
°
51%
0.8mph
76%
Tue
80
°
Wed
72
°
Thu
72
°
Fri
66
°
Sat
68
°

















