ബുർദ്ദയും മൻഖൂസ് മൗലിദും തീർത്ത പ്രണയ സമന്വയം
✍️ അനസ് കൊടക്കല്ല്
പ്രണയം ഒരു അനുഭൂതിയാണ് അനുരാഗ തീവ്രത കൊണ്ട് രണ്ടു ശരീരങ്ങൾ ഒന്നായി മാറുന്ന അനുഭൂതി. പ്രണയം അതിരുകൾ ഭേദിച്ച് നിലയ്ക്കാതെ പെയ്ത് കൊണ്ടിരിക്കുമ്പോൾ ഹൃദയം നേർമ്മയുള്ളതാകും.കണ്ണുകൾ നിറഞ്ഞൊഴുകും ,ശരീരത്തെ കീഴടക്കും, വാക്കിൽ നോക്കിലും ആ പ്രണയ തീവ്രത വർധിത വീര്യത്തിൽ നിറഞ്ഞുനിൽക്കും. മനുഷ്യനെ ആനന്ദ ലോകത്തേക്കും ചിലപ്പോൾ വിഷാദ രോഗത്തിലേക്കും പ്രണയം കൊണ്ടത്തിക്കാറുണ്ട്. എന്നാൽ പ്രണയം സമ്പൂർണ്ണവും സമ്പന്നവും ആവണമെങ്കിൽ അല്ലാഹു...
മില്ലത്തു ഇബ്റാഹീം; പിന്തുടരപ്പെടേണ്ട അനുഗ്രഹീത പാത
റാഫിദ് തൃപ്പനച്ചി
ഇബ്രാഹിം നബി (അ) യുടെ ജീവിത സന്ദേശമാണ് ബലിപെരുന്നാളും ഹജ്ജും . ഒരു വിശ്വാസി ജീവിതത്തിൽ സ്വീകരിക്കേണ്ട സർവ്വ മാതൃകകളും ഇബ്രാഹിം നബി (അ)യുടെ ജീവിതത്തിലൂടെ പഠിപ്പിക്കുന്നുണ്ട്. ഇലാഹീ വഴികളിലേക്ക് ദിവ്യബോധനങ്ങളും യുക്തിയുമുപയോഗിച്ച് ജനങ്ങളെ ക്ഷണിച്ച ധീര ത്യാഗിയായിരുന്നു ഇബ്രാഹിം (അ). അദ്ദേഹത്തിന്റെ ത്യാഗനിർഭരമായ പ്രബോധന ജീവിതത്തിൽനിന്നുള്ള ഏടുകൾ ബഹുദൈവാരാധനയുടെ പൊള്ളത്തരം തുറന്നു കാണിച്ചു. ഇബ്രാഹിം (അ) ഒരു സമുദായം ആയിരുന്നു എന്നാണ്...
ബറാഅത്ത് രാവും ബറാഅത്ത് നോമ്പും
ശഅബാൻ വലിയ ബഹുമാനമുള്ള മാസമാണ്. തിരുനബി (സ്വ) തങ്ങളുടെ പേരിൽ സ്വലാത്ത് ചൊല്ലാനുള്ള നിർദേശം വന്നതും, മസ്ജിദുൽ അഖ്സയിൽ നിന്ന് വിശുദ്ധ കഅബയിലേക്ക് തിരുനബിയുടെ ആഗ്രഹപ്രകാരം ഖിബ്‌ല മാറ്റിയ സുവിശേഷം ഇറക്കിയതും ശഅബാനിലാണ്. ശഅബാനിലെ പതിനഞ്ചാം രാവ് ലൈലതുൽ ബറാഅ (ബറാഅത്ത് രാവ്) എന്ന പേരിൽ അറിയപ്പെടുന്നു. പ്രസ്തുത രാവിന് ഏറെ പുണ്യവും പവിത്രതയുമുണ്ടെന്ന് വിശുദ്ധ ഖുർആനും ഹദീസുകളും വ്യക്തമാക്കുന്നുണ്ട്.
ഖുർആനിലെ 44-ാം അധ്യായത്തിലെ മൂന്നാം സൂക്തം പരാമർശിക്കുന്ന അനുഗൃഹീത രാവ് (ലൈലത്തുൽ മുബാറക്) എന്നത് കൊണ്ട്...
പുഞ്ചിരിയുടെ മതവും ശാസ്ത്രവും
ആനന്ദം കൊണ്ട് ലോകത്തെ തോല്‍പ്പിച്ച ഒരു ഗ്രാമമുണ്ട്; യു.എസിലെ പെന്‍സില്‍വാനിയയിലെ റോസെറ്റോ ഗ്രാമം. മാംസാഹാരങ്ങള്‍ക്കടിമപ്പെട്ട ഇവര്‍ക്കിടയില്‍ മരണനിരക്കും ഹൃദ്രോഗവും നന്നേകുറവാണ്. ഈ ഗ്രാമത്തിലെ ജീവിതരീതി പഠിക്കാന്‍ ഒരു പറ്റം ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരായി. നിരീക്ഷകരുടെ അന്വേഷണമെത്തിയത് ഗ്രാമത്തിലെ വ്യായാമ രീതികളിലാണ്. മടിയന്മാരും കായികാധ്വാനശീലമില്ലാത്തവരുമാണെങ്കിലും ഇവര്‍ക്കിടയിലെ ഐക്യവും പുഞ്ചിരിയുമാണ് ആനന്ദത്തിന്റെ കാരണമെന്ന് നിരീക്ഷണം കണ്ടെത്തി.
പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകര്‍ത്താവ്, അധ്യാപകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് നോര്‍മന്‍ കസിന്‍സ്. 1964ല്‍ പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് റഷ്യയിലേക്ക് നടത്തിയ ഒരു യാത്രക്കു...
നിപ്പാ വൈറസ്; ചില വീണ്ടുവിചാരങ്ങള്‍
ഒരിടവേളക്ക് ശേഷം നമ്മുടെ നാട് പകര്‍ച്ചവ്യാധിയുടെ ആധിയില്‍ പനിച്ച് വിറക്കുകയാണ്. കോഴിക്കോട് തുടങ്ങിയ മരണം മലപ്പുറത്തെ ചില പ്രദേശങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങി. പടച്ച തമ്പുരാന്‍ ആ മഹാമാരി നിശേഷം ഇല്ലാതാക്കി നമ്മെ സര്‍വ്വരെയും കാത്തു രക്ഷിക്കട്ടെ....!
പകര്‍ച്ചാ വ്യാധികള്‍ ഒഴിഞ്ഞുപോവാത്ത ചില കാലങ്ങള്‍ നമ്മുടെ പൂര്‍വികര്‍ക്കുണ്ടായിരുന്നു. അവരന്ന് വലിയ വേദന തിന്ന് കഷ്ടപ്പെട്ടവരാണ്. ഇന്നത്തേത്‌പോലെ മെഡിക്കല്‍ സയന്‍സ് അത്ര പുരോഗതി പ്രാപിക്കാത്ത അന്ന് അവരുടെ ആത്മ ധൈര്യത്തിന് ശക്തി പകര്‍ന്നതും പരീക്ഷണങ്ങളിലവര്‍ അതിജയിച്ചതും ആധ്യാത്മികമായ നീക്കുപോക്കുകളും...
ക്ഷമ
ആത്മീയതയുടെ ആനന്ദം 2
ക്ഷമ സല്‍സ്വഭാവത്തിന്റെ ഭാഗമാണ്. ഉത്കൃഷ്ട സ്വഭാവങ്ങളില്‍ വളരെ പ്രാധാന്യമേറിയതാണിത്. ഒരോ പ്രവാചകരും അവരുടെ സമൂഹങ്ങളെ ക്ഷമാശീലരാക്കിയാണ് മുന്നോട്ട് നയിച്ചത്. ഈ വിഷയത്തില്‍ അവര്‍ മാതൃകായോഗ്യരായിരുന്നു.
ക്ഷമ കൈവരിച്ചവരെ അല്ലാഹു നന്നായി പുകഴ്ത്തിയിട്ടുണ്ട്. ഒരു ഖുര്‍ആനിക സൂക്തത്തില്‍ ഇങ്ങനെ കാണാം: ക്ഷമാശീലര്‍ക്കു തന്നെയാണ് തങ്ങളുടെ പ്രതിഫലം. കണക്കു നോക്കാതെയാണ് അവ നിറവേറ്റിക്കൊടുക്കുന്നത്(സുമര്‍ 10)
അയ്യൂബ് നബി(അ)ന്റെ ചരിത്രം വിശദീകരിച്ച് അല്ലാഹു പറഞ്ഞു: 'തീര്‍ച്ച, അയ്യൂബ് നബിയെ നാം ക്ഷമാശീലനായി കണ്ടു. വളരെ നല്ല അടിമ!(സ്വാദ്44)
വിശുദ്ധ റമളാനിനെക്കുറിച്ച്...
സുന്നികള്‍ക്ക് സന്തോഷിക്കാം
സുന്നികള്‍ക്ക്സന്തോഷിക്കാം
കുറെ പേര്‍ കാന്തപുരത്തിന്റെ
ചെലവില്‍ ജീവിച്ചുപോകുന്നുണ്ടല്ലോ
അബ്ദുര്‍റഹ്മാന്‍ പി കെ എം എഴുതുന്നു
ഏഷണി, ഭീഷണി, കൈവെട്ട്, ബോംബു നിര്‍മ്മാണം, പള്ളി മദ്രസ്സ തകര്‍ക്കല്‍, ഖുര്‍ആന്‍ കത്തിക്കല്‍ കൊലപാതകം, വ്യാജ വാര്‍ത്ത, വ്യാജ ആരോപണങ്ങള്‍, വ്യക്തി തേജോവധം, പരിപാടി മുടക്കല്‍, പരിപാടി കലക്കല്‍ തുടങ്ങി എല്ലാവിധ തെമ്മാടിത്തങ്ങള്‍ ചെയ്ത ശേഷവും കേരളത്തില്‍ 'നല്ല മുസ്‌ലിമായി' നില്‍ക്കാന്‍ ഇപ്പോള്‍ അവശേഷിക്കുന്ന ഒരേയൊരു എളുപ്പ വഴി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെയും സുന്നികളെയും ആക്ഷേപിക്കലും അപലപിക്കലുമാണ്. അത് ചെയ്യുന്നതോടെ...
ദുബൈയില്‍ ഇസ്‌ലാം ആശ്ലേഷിക്കുന്നവരുടെ എണ്ണം കൂടുന്നു
ദൂബൈ: ഇസ്‌ലാം ആശ്ലേഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവെന്ന് ദുബൈയിലെ ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഇന്‍ ദുബൈ(ഐ എ സി എ ഡി). 2013നെ അപേക്ഷിച്ച് ദുബൈയില്‍ ഇസ്‌ലാം ആശ്ലേഷിച്ചവരുടെ എണ്ണം കൂടിയിരിക്കുകയാണെന്ന് സംഘടന വ്യക്തമാക്കി. 2013ല്‍ ദുബൈയില്‍ മാത്രം ഇസ്‌ലാം ആശ്ലേഷിച്ചവരുടെ എണ്ണം 2,269 ആണ്. എന്നാല്‍ 2014ല്‍ ഇവരുടെ എണ്ണം 2,815 ആയി ഉയര്‍ന്നു. 91 രാഷ്ട്രങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരും സ്ഥിരതാസക്കാരുമായ വ്യക്തികളാണ് ഇസ്‌ലാം മതത്തിലേക്ക് കടന്നുവന്നതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഇസ്‌ലാമിലേക്ക് പുതുതായി...
അന്താരാഷ്ട്ര മനുഷ്യത്വ ദിനവും ഗസ്സയും.
അന്താരാഷ്ട്ര മനുഷ്യത്വ ദിനം ഈ ആഗസ്റ്റ് പത്തൊന്പ്താം തിയതി നാം കൊണ്ടാടുമ്പോള്‍, മനുഷ്യത്വ പരിഗണന നിഷേധിക്കപ്പെടുന്ന ഒരു ജനതയെ കുറിച്ച് അല്പ്പം വിചാരപ്പെടാം. മിഥ്യകള്ക്കും പച്ചനുണകള്ക്കും മുകളില്‍ കെട്ടിപ്പടുത്ത രാഷ്ട്രമാണ് ഇസ്റാഈല്‍. സയണിസത്തിന്റെ സൈദ്ധാന്തിക തലവും സമൃദ്ധമായ നുണകളാണ്. ആട്ടിയോടിക്കലിന്റെ ചരിത്രത്തെ നുണകള്‍ കൂടി കൂട്ടിക്കുഴച്ച് പുനരവതരിപ്പിക്കുക വഴിയാണ് സയണിസം ഇന്നത്തെ പ്രഹര ശേഷിയും സൗഹൃദങ്ങളും ആര്ജി്ച്ചത്. അത്കൊണ്ട് തന്നെ ആക്രമണങ്ങളുടെയും കൂട്ടക്കുരുതിയുടെയും ക്രൂരമായ നുഴഞ്ഞ് കയറ്റങ്ങളുടെയും ചാരപ്രവര്ത്ത നത്തിന്റെയും പിന്ബകലമില്ലാതെ അതിന് നിലനില്ക്കാെനാകില്ല. നിരവധി...
ദാവൂദ് ദാഹരിയും ഇബിനു ഹസ്മും
ഇസ്ഫറായിനി അധികരിച്ച പണ്ടിതരില്‍ നിന്നും ഉദ്ധരിച്ചു പറയുന്നത് “ ഖിയാസിനെ നിഷേധിക്കുന്ന ഇക്കൂട്ടര്‍ ഇജ്തിഹാദിന്റെ പദവിയിലേക്ക് ഒരു നിലക്കും എത്തു കയില്ല.അവരെ ഒരു നിലക്കും പിന്തുടരുവാന്‍ പറ്റില്ല.
Weather
London
light rain
57.9
°
F
59
°
57.1
°
86%
2.5mph
81%
Sun
68
°
Mon
61
°
Tue
59
°
Wed
62
°
Thu
59
°





















