ബദര്‍ യുദ്ധം

എല്ലാവരും ഒരേ ആഗ്രഹത്തോടെയും നിശ്ചയത്തോടെയും പോയതായിരുന്നത് കൊണ്ട് ബദറില്‍ പങ്കെടുത്ത എല്ലാവര്ക്കും....

വിശുദ്ധ ഖുര്‍ആന്‍

“ ജനങ്ങൾക്ക്‌ മാർഗദർശനമായിക്കൊണ്ടും,നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ‍. അതു കൊണ്ട്‌ നിങ്ങളിൽ ആര് ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) നിങ്ങൾക്ക്‌ ആശ്വാസം വരുത്താനാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങൾക്ക്‌ ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ആ എണ്ണം പൂർത്തിയാക്കുവാനും, നിങ്ങൾക്ക്‌ നേർവഴി കാണിച്ചുതന്നിന്റെപേരിൽ അല്ലാഹുവിന്റെ മഹത്ത്വം നിങ്ങൾ പ്രകീർത്തിക്കുവാനും...

ബദർ : അതിജീവനത്തിന്റെ ആദ്യ പടി

ലോകത്ത് മുസ്ലിം അതിജീവനത്തിന്  കരുത്തുറ്റ സംഭാവനകൾ നൽകിയ പ്രതിരോധ സമരമായിരുന്നു ബദർ. യോദ്ധാക്കളുടെ എണ്ണം കൊണ്ട് ചരിത്രത്തിൽ ഇടം പിടിച്ച യുദ്ധമെന്ന ഖ്യാതികൂടി ബദറിന് ഉണ്ട്. സൃഷ്ടാവിന്റെ  അപാരമായ സഹായം കൊണ്ട് സത്യവിശ്വാസികൾ വിജയക്കൊടി പറത്തിയ ആദ്യ സമരം എന്ന രീതിയിലും മറ്റ്‌ യുദ്ധങ്ങളിൽ നിന്ന് ബദർ വ്യത്യസ്തമാകുന്നു. ബദർ ചരിത്രം ശത്രുക്കളുടെ കൊടിയ പീഡനം സഹിച്ചായിരുന്നു  നബിയും സ്വഹാബത്തും മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തത്. ഉപരോധവും ആക്രമണങ്ങളും കാരണം മുസ്ലിംകൾ പൊറുതിമുട്ടി ഇരിക്കുകയായിരുന്നു. ഒറ്റയ്ക്ക് ശത്രുക്കളുടെ...

ലൈലത്തുല്‍ ഖദ്‌ര്‍

ഒരായുഷ്ക്കാലത്തെ ആത്മീയ സാഫല്യം ഒരൊറ്റ രാവില്‍ സമ്മേളിച്ച അസുലുഭ നിമിഷങ്ങള്‍ ആണ് ലൈലത്തുല്‍ ഖദ്ര്‍

റമളാൻ: വിശുദ്ധിയുടെ വസന്തം

റമളാൻ: വിശുദ്ധിയുടെ വസന്തം സ്രഷ്ടാവിന്റെ ഔദാര്യങ്ങള്‍ സ്വരൂപിച്ച് ആത്മവിശുദ്ധി നുകരാന്‍ ഒരു റമളാന്‍ കൂടി.  അന്നപാനീയങ്ങള്‍ വെടിഞ്ഞ് കുറേ പകലുകള്‍ ഖുര്‍ആനിന്റെ മാസ്മരിക പ്രഭാവലയത്തില്‍ നാക്കും ഹൃദയവും ചാലിച്ചെടുക്കാന്‍ അനവധി രാപകലുകള്‍. പാപമോചനത്തിനും ഔന്നിത്യലബ്ധിക്കും നാഥന്‍ കനിഞ്ഞൊരുക്കിയ മാസം.  ആയിരം മാസത്തെ ആരാധനയുടെ സൗഭാഗ്യം ഒരു രാത്രയില്‍ മേളിച്ച്  പ്രവാചകാനുയായികള്‍ക്ക് അല്ലാഹു നല്‍കുന്ന സൗഭാഗ്യ ഹര്‍ഷം. നന്മയാഗ്രഹിക്കുന്നവര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍ കവിഞ്ഞ് മറ്റെന്തുണ്ട്. ഇനിയും നീണ്ട് പോവുന്നു ഈ പട്ടിക... അനുഗ്രഹ പേമാരി വര്‍ഷവുമായി. മുത്തുനബിയുടെ മുത്തുവാക്കുകള്‍ ഉണര്‍ത്തുന്ന റമളാന്‍...

ബദര്‍ യുദ്ധം

    Normal 0 false false false EN-US X-NONE AR-SA MicrosoftInternetExplorer4 /* Style Definitions */ table.MsoNormalTable {mso-style-name:"Table Normal"; mso-tstyle-rowband-size:0; mso-tstyle-colband-size:0; mso-style-noshow:yes; mso-style-priority:99; mso-style-qformat:yes; mso-style-parent:""; mso-padding-alt:0in 5.4pt 0in 5.4pt; mso-para-margin-top:0in; mso-para-margin-right:0in; mso-para-margin-bottom:10.0pt; mso-para-margin-left:0in; line-height:115%; mso-pagination:widow-orphan; font-size:11.0pt; font-family:"Calibri","sans-serif"; mso-ascii-font-family:Calibri; mso-ascii-theme-font:minor-latin; mso-fareast-font-family:"Times New Roman"; mso-fareast-theme-font:minor-fareast; mso-hansi-font-family:Calibri; mso-hansi-theme-font:minor-latin;} ബദ് രീങ്ങളുടെ പവിത്രത Normal 0 false false false EN-US X-NONE AR-SA MicrosoftInternetExplorer4 /* Style Definitions */ table.MsoNormalTable {mso-style-name:"Table Normal"; mso-tstyle-rowband-size:0; mso-tstyle-colband-size:0; mso-style-noshow:yes; mso-style-priority:99; mso-style-qformat:yes; mso-style-parent:""; mso-padding-alt:0in 5.4pt 0in 5.4pt; mso-para-margin-top:0in; mso-para-margin-right:0in; mso-para-margin-bottom:10.0pt; mso-para-margin-left:0in; line-height:115%; mso-pagination:widow-orphan; font-size:11.0pt; font-family:"Calibri","sans-serif"; mso-ascii-font-family:Calibri; mso-ascii-theme-font:minor-latin; mso-fareast-font-family:"Times New Roman"; mso-fareast-theme-font:minor-fareast; mso-hansi-font-family:Calibri; mso-hansi-theme-font:minor-latin;} ഇസ്ലാമിക ചരിത്രത്തിലെ പ്രഥമ യുദ്ധമാണ് ബദര്‍യുദ്ധം. സര്വയുധ വിഭൂഷിതരായി  വരുന്ന ശത്രു വ്യൂഹത്തെ കേവലം 313 പേരടങ്ങുന്നഒരു ചെറു സംഘം ,ആവശ്യമായ ആയുധ അംഗ ബലമില്ലാതേ തങ്ങളുടെ വിശ്വാസ ശക്തി കൊണ്ട്നേരിട്ടു. മഹാ ത്യാഗികളായിരുന്ന അവര്‍ അല്ലാഹു ഇഷ്ടപ്പെട്ടവരുംസ്വര്‍ഗസ്ഥരായ പുണ്ണ്യാത്മാക്കളായിരുന്നുവെന്നത്‌ ഇസ്ലാമിന്റെ അധ്യാപനമാണ്....

ദരിദ്ര ഗ്രാമങ്ങളിലെ നോമ്പനുഭവങ്ങള്‍

അസ്‌റ് നിസ്‌കാര ശേഷം പള്ളിയില്‍ നിന്ന് അറിയിപ്പ് വന്നു: നോമ്പ് കഞ്ചി വിളങ്കപെടുകതു.. അണൈവരും വന്ത് വാങ്കി കൊള്ളുങ്കള്‍... നിമിഷ നേരം കൊണ്ട് പള്ളി അങ്കണം നിറഞ്ഞു. പള്ളിയില്‍ നിന്ന് വിതരണം ചെയ്യുന്ന കഞ്ഞി വാങ്ങാന്‍ പാത്രവുമായി ക്യൂ നില്‍ക്കുന്നവരില്‍ എല്ലാ മതക്കാരുമുണ്ട്. നോമ്പുകാരുടെ ഇഫ്താര്‍ വിഭവം ഈ കഞ്ഞിയാണ്. ദരിദ്ര ഗ്രാമങ്ങളില്‍ ദഅവാ പ്രവര്‍ത്തനെത്തിയ ഞങ്ങളും ലളിതമായ ഈ ഇഫ്താറില്‍ പങ്ക് ചേര്‍ന്നു. കരിയും പൊരിയും ശീതള പാനീയങ്ങളും ഒന്നുമില്ലാത്ത നോമ്പ്തുറ. പിറ്റേ ദിവസം നോമ്പ്തുറ ഞങ്ങളുടെ വകയാണ്. എല്ലാ വീടുകളും കയറി...

തറാവീഹ്

സ്വഹാബതിന്റെ കാലത്ത് തന്നെ തറാവീഹ് എന്ന നാമം ഈ നിസ്കാരത്തിന് പ്രസിദ്ധമായിരുന്നുവെന്നാണ്

വിശുദ്ധ റമളാന്‍: വിശ്വാസി സമരപഥത്തിലിറങ്ങുന്നു

വിവേക വികാരങ്ങളുടെ സഞ്ചിത രൂപമാണു മനുഷ്യന്‍. ഈ രണ്ടു ഘടകങ്ങളില്‍ ഏതാണോ കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് അത് വളര്‍ന്നു കൊണ്ടേയിരിക്കും. വിവേകത്തിന് പ്രാമുഖ്യം കൊടുത്ത് ജീവിതത്തെ ബുദ്ധിപരമായി നിയന്ത്രിക്കുകയും ഇഹപര  വിജയത്തിനു നിദാനമായ കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് മുന്നേറുകയും ചെയ്യുന്നവന്റെ ദേഹം പതുക്കെ സദ്കര്‍മ്മങ്ങള്‍ ചെയ്യാന്‍ പാകപ്പെട്ടു വരും. എന്നാല്‍ വികാരങ്ങള്‍ക്കു പിറകെ സഞ്ചരിച്ച് ചെറിയ ചെറിയ തിന്മകള്‍ ചെയ്ത് തുടങ്ങുന്നവന്‍ ഒടുവില്‍ വന്‍പാപങ്ങളുടെ നീര്‍ചുഴിയില്‍ പതിക്കും. അതില്‍ നിന്ന് കരകയറാന്‍ ആവത് ശ്രമിച്ചാലും അവന്‍ വീണ് പോകും....

വൃതാനുഷ്ഠാനം ആര്‍ക്കൊക്കെ ؟

ബാഹ്യമായും ശര്‍’ഇയ്യായും നോമ്പനുഷ്ഠിക്കാന്‍ കഴിവുള്ളവനാകലും നോമ്പ് നിര്‍ബന്ധമാകാനുള്ള നിബന്ധനയാണ്.
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
overcast clouds
61.5 ° F
63.6 °
59.8 °
77%
3.1mph
93%
Sun
68 °
Mon
59 °
Tue
61 °
Wed
62 °
Thu
60 °
- Advertisement -

Must Read