സുന്നി V/s മുജാഹിദ് : സംവാദം

സലഫി മസ്തിഷ്ക്കം സുന്നികള്‍ക്ക് എതിരെ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നതിനു ഒരു ചെറിയ സ്നാപ്ഷോട്ട് ആണിവിടെ കാണുക

ബുദ്ധ തീവ്രവാദം ؟

ബുദ്ധ തീവ്രവാദം എന്ന പേരില്‍ ടൈം മാഗസിനില്‍ വന്ന കവര്‍ സ്റ്റോറിക്കെതിരെ പ്രതിഷേധം വ്യാപകമായിരുന്നു

മനുഷ്യനും കുരങ്ങും

പരിണമിക്കാന്‍ കാരണമായി പ്രകൃതിയെന്ന മിണ്ടാപ്രാണിയുണ്ടെന്ന ഡാര്വിിന്‍ വാദത്തിനും തെളിവ് നിരത്തിയില്ല. ആകസ്മികത എന്ന ഒരു അതീന്ദ്രിയ സംഗതിയാണ് ഈ കാണുന്ന കൗതുകകരമായ , ക്രിയാത്മകമായ , വ്യവസ്ഥാപിത സങ്കീര്ണ്ണ മായ പ്രപഞ്ചം മുഴുക്കയും സൃഷ്ടിച്ചു പരിപാലിക്കുന്നത് എന്ന അതി സങ്കീര്ണ്ണ മായ ഒരു തരം വിഭ്രാന്തിയാണ് യുക്തി വാദികളെ മുച്ചൂടും ബാധിച്ചിരിക്കുന്നത്.

കാശ്മീരില്‍ നിന്നൊരാള്‍

ഇദ്ദേഹത്തിന്റെ ജീവിതം മിക്കവാറും യാത്രകളിൽ തന്നെയാണ്. അതും പലപ്പോഴും പൊട്ടിപ്പൊളിഞ്ഞ കാട്ടു വഴികളിലൂടെ.

മനുഷ്യനും കുരങ്ങും

കുരങ്ങ് വിഭാഗവും മുഷ്യവിഭാഗവും രൂപപ്പെട്ടത് ഒരേ പൂര്‍വി കരില്‍ നിന്നാണെന്ന് "ഒര്‍ജിന്‍ന്‍ ഓഫ് സ്പീഷീസ്'' എന്ന കൃതിയില്‍ ചാള്സ് ഡാര്‍വിന്‍ സിദ്ധാന്തിച്ചു. (യുക്തി ദര്ശനം 498) പന്ത്രണ്ട് വര്ഷയത്തിനു ശേഷം (1871) ഡാര്വിനന്‍, ദി ഡിസന്റ് ഓഫ് മാന്‍ (The decent of man) അഥവാ മുഷ്യന്റെ വംശചരിത്രം എന്ന മറ്റൊരു പുസ്തകം പുറത്തിറക്കി. വാലില്ലാ കുരങ്ങി(Ape)ല്‍ നിന്നാണ് മുഷ്യന്‍ പരിണമിച്ചിട്ടുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തി. (ക്ളോണിംഗ് എന്ത്? എന്തിന്?- 23) ഡാര്‍വിന്‍സിദ്ധാന്തം, മനുഷ്യ വംശത്തിന്റെ പൂര്‍വികര്‍...

ശുജായി രചനകളുടെ വഴിയില്‍

ശുജായി രചനകളുടെ വഴിയില്‍

പ്രധിഷേധം പരസ്യ ചുംബനത്തിലൂടെ !!

സ്വാതന്ത്ര്യത്തിന്റെന പേരില്‍ , തെരുവില്‍ അഴിഞ്ഞാടി സദാചാര പോലിസിംങ്ങിനെതിരെ പ്രതിഷേധം തീര്ക്കു ന്നവര്‍ മനുഷ്യനില്‍ നിന്ന് മൃഗത്തിലേക്കുള്ള അകലം കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്നൊരു സംശയം ?

ശുജായി രചനകളുടെ വഴിയില്‍

ശുജായി രചനകളുടെ വഴിയില്‍

മുസ്ലിംകളും ദേശക്കൂറും

ഇന്ത്യന്‍ മുസ് ലിംകളുടെ ദേശക്കൂറ് ചോദ്യം ചെയ്യാനാവില്ലെന്നും അവര്‍ ഇന്ത്യക്ക് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്ഥാവന എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടരിയേറ്റ് സ്വാഗതം ചെയ്തു. ഇത് യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതാണെങ്കില്‍ ഇന്ത്യന്‍ ജനതയെ അത് സന്തോഷിപ്പിക്കാതിരിക്കില്ല.ദേശസ്നേഹത്തിന്‍റെ വിഷയത്തില്‍ നരേന്ദ്ര മോഡിയില്‍ നിന്ന് ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഒരു സര്‍ട്ടിഫിക്കറ്റിന്‍റെ ആവശ്യമുണ്ടെന്ന് ആരും കരുതുന്നില്ല. എന്നാല്‍ ഇരുപത് കോടിയോളം വരുന്ന മുസ്ലികളുടെ കാര്യത്തില്‍ നിഷേധാത്മക നിലപാടുള്ള സംഘപരിവാരത്തിലെ ഒരംഗം എന്ന നിലക്ക് വിഭിന്നമായ ഒരു...

ആണവ ധാരണക്ക് ശേഷം

ഇറാന്‍ ആണവ വിഷയത്തില്‍ സാധ്യമായ അനുരഞ്ജന കരാറിനെച്ചൊല്ലിയുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍കൊണ്ട് ശബ്ദമലിനമാണ് ലോക രാഷ്ട്രീയം. അമേരിക്കയില്‍ കരാറിനെതിരെ കൂറ്റന്‍ പ്രകടനങ്ങള്‍ നടക്കുന്നു. ഇറാനെ ശക്തിപ്പെടുത്തുന്ന കരാറാണ് ഇതെന്നും അമേരിക്കന്‍ കോണ്‍ഗ്രസ് കരാറിന് അംഗീകാരം നല്‍കരുതെന്നും പ്രകടനക്കാര്‍ വാദിക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരാണ് പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നതെങ്കിലും ഇസ്‌റാഈല്‍ അനുകൂലികളാണ് പങ്കെടുത്തത് മുഴുവന്‍. എന്നുവെച്ചാല്‍ ഇസ്‌റാഈല്‍ ലോബി ശക്തമായ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് തന്നെ. യു എസ് കോണ്‍ഗ്രസ് വിയന്ന ധാരണക്ക് പച്ചക്കൊടി കാണിച്ചില്ലെങ്കില്‍ ധാരണയുടെ ഒരു ഭാഗം നടപ്പാകാതെ പോകും. ഇറാനെതിരായ...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
light rain
55.5 ° F
55.5 °
55.5 °
63%
3.1mph
61%
Sun
56 °
Mon
54 °
Tue
53 °
Wed
58 °
Thu
57 °
- Advertisement -

Must Read