ഇബ്നുൽ ഹൈസം:ആധുനികപ്രകാശശാസ്ത്രത്തിന്റെ പിതാവ്
മുജ്തബ സി.ടി
ആധുനിക ശാസ്ത്രലോകം വികാസം പ്രാപിക്കുന്നതിന് വളരെ കാലം മുമ്പ് തന്നെ ഇസ്ലാമിക ലോകത്തുനിന്നുള്ള ശാസ്ത്ര പ്രതിഭകൾ ലോകത്ത് ജീവിച്ചിരുന്നു. പതിനഞ്ചാം നൂറ്റാണ്ടു മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെയുള്ള കാലം ഇസ്ലാമിന്റെ സുവർണ്ണകാലമായിരുന്നു. വിദ്യാഭ്യാസപരമായും ശാസ്ത്രീയ പരമായും ഒട്ടേറെ വികാസം പ്രാപിച്ച മുസ്ലിം സമൂഹത്തിൽ നിന്നും ആധുനിക ശാസ്ത്ര കണ്ടുപിടുത്തങ്ങളിലേക്ക് വെളിച്ചം വീശിയ നിരവധി മുസ്ലിം ശാസ്ത്ര പ്രതിഭകൾ ജീവിച്ചിരുന്നു.അതിൽ പ്രധാനപ്പെട്ട ചിലരെ നമുക്ക് പരിചയപ്പെടാം. ലോക...
ക്രോണി ക്യാപിറ്റലിസവും തകരുന്ന ഇന്ത്യൻ സാമ്പത്തിക മേഖലയും
മുജ്തബ സി. ടി
ക്രോണി ക്യാപിറ്റലിസം അഥവാ ചങ്ങാത്ത മുതലാളിത്തം രാജ്യത്തിന്റെ നാനാതുറകളിലുള്ള സാമ്പത്തികവളർച്ചയെ വരിഞ്ഞുമുറുക്കികൊണ്ടിരിക്കുകയാണ്. അധികാര രാഷ്ട്രീയത്തിന് സർവ്വ സംരക്ഷണവും തലോടലും കൈപ്പറ്റി കോർപ്പറേറ്റുകൾ രാജ്യം വിഴുങ്ങി കൊണ്ടിരിക്കുന്നു. ഇന്ത്യാ രാജ്യത്തെ സംബന്ധിച്ചിടത്തോളം മുതലാളിത്ത സമ്പദ് വ്യവസ്ഥയെയും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയെയും അല്ല സ്വീകരിച്ചിട്ടുള്ളത്. മറിച്ച് രണ്ടു രീതിയുടെയും മധ്യത്തിൽ നിന്നുള്ള മിശ്ര സമ്പദ് വ്യവസ്ഥയാണ് രാഷ്ട്ര ശിൽപ്പികൾ നമുക്ക് വിഭാവനം ചെയ്തിട്ടുള്ളത്....
മർഹബൻ യാ ശഹ്റ റമളാൻ
ഹാഫിള് അബൂബക്കർ സിദ്ദീഖ് ടി.പിപുത്തൂപാടം
റജബെത്തി, ശഅബാൻ ഒരു കൈയ്യകലെയും.പുണ്യങ്ങളുടെ സൗരഭ്യ പൂക്കൾ വിടർത്തി കൊണ്ട് ഒരു വിശുദ്ധ റമളാൻ കൂടി നമ്മിലേക്ക് സമാഗതമാനിരിക്കുന്നു. ആരാധനകളുടെ പൂക്കാലമായ റമളാൻ മാസത്തെ ആത്മ ഹർഷത്തോടെയും ചൈതന്യത്തോടെയും വരവേൽക്കാൻ മുസ്ലിം ലോകം ഒരുക്കം ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. യഥാർഥത്തിൽ നീണ്ട രണ്ട് മാസത്തെ പ്രാർത്ഥനയോടെയും പ്രതീക്ഷയോടെയും വിശുദ്ധ ഖുർആൻ അവതീർണമായ പുണ്യ റമളാനിനെ വിശ്വാസികൾ നിരന്തരം വിളിച്ച് വരുത്തുകയാണ്. നമ്മുടെ വീട്ടിൽ ഒരു...
മലബാർ സമരം;വർഗീയ ലഹളയല്ല, അധിനിവേശ വിരുദ്ധ പോരാട്ടമാണ്
ഹാഫിള് അബൂബക്കർ സിദ്ദീഖ് ടി.പിപുത്തൂപാടംഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ സമാനതകളില്ലാത്ത അത്യുജ്ജലമായ സായുധ വിപ്ലവമാണ് 1921ലെ മലബാർ സമരം .ഖിലാഫത്ത്,നിസ്സഹകരണ, കുടിയാൻ പ്രസ്ഥാനങ്ങൾ ഒരേ ആവശ്യത്തിലേക്ക് കൈകോർത്തപ്പോൾ സാമ്രാജ്യത്വ ശക്തികൾക്കെതിരെ മലബാറിലെ ധീരയോദ്ധാക്കൾ നടത്തിയ സമര പോരാട്ടങ്ങൾ വിസ്മരിക്കാൻ പറ്റാത്ത ചരിത്രമാണ്. ബ്രിട്ടീഷുകാർക്കെതിരെ രാജ്യമെങ്ങും സമരങ്ങളും പോരാട്ടങ്ങളും നടക്കുന്ന കാലം. നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവുമായി ജാതി-മതഭേദമന്യേ ഇന്ത്യക്കാരെല്ലാം പിറന്ന മണ്ണിൻ്റെ, മാതൃ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പട പൊരുതുകയാണ്. നമ്മുടെ കൊച്ചു കേരളത്തിലും അതിൻ്റെ...
ബൈത്തുൽ ഹിക്മ:വിജ്ഞാനനിർദ്ധരിയുടെ പ്രഭവ കേന്ദ്രം
മുജ്തബ സി. ടി കുമരംപുത്തൂർഇസ്ലാമിക ലോകത്ത് സർവതല സ്പർശിയായ മുന്നേറ്റങ്ങൾക്ക് നിദാനമായി വർത്തിച്ച ഗ്രന്ഥശാലയും ഗവേഷണകേന്ദ്രവുമായിരുന്നു ബൈത്തുൽ ഹിക്മ. ഇസ്ലാമിക ഖിലാഫത്തിൻ്റെ സുവർണ കാലഘട്ടത്തിൽ വലിയ സ്വാധീനം ചെലുത്തിയ ഇത് 'ഹൗസ് ഓഫ് വിസ്ഡം' ആയാണ് യൂറോപ്യർക്കിടയിൽ അറിയപ്പെടുന്നത്. ഗ്രന്ഥ രചനക്കും മറ്റും ഈ കേന്ദ്രത്തെയായിരുന്നു അക്കാലത്ത് പലരും വിജ്ഞാന സ്രോതസ്സായി തിരഞ്ഞെടുത്തിരുന്നത്. ഖലീഫ അബു ജഅ്ഫർ അൽ മൻസൂറിന്റെ ഭരണകാലത്ത് കവിതാ സമാഹാരങ്ങളുടെ കേന്ദ്രമായും എട്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഖലീഫ ഹാറൂൺ...
Weather
London
overcast clouds
51.5
°
F
51.5
°
51.5
°
90%
1.1mph
100%
Wed
54
°
Thu
55
°
Fri
52
°
Sat
51
°
Sun
52
°














