ഇന്റലിജന്റ് ഡിസൈനറും സമർത്ഥിക്കാനാകാത്ത യാദൃച്ഛികതാ വാദവും
മൻസൂർ മുട്ടുംപുറം
ഏതൊരു വസ്തുവിലും അടിസ്താനപരമായി വൈവിധ്യം എന്ന വിശേഷണം ഉൺമ പ്രാപിക്കുന്നത് ആകർഷണീയത അതിൽ പ്രതിഫലിക്കുന്നത് കൊണ്ടായിരിക്കും. ആകർഷണീയതക്ക് മൗലികമായി രണ്ടു മാനങ്ങളുണ്ട്. ഒന്ന് ആസ്വാദനത്തിന്റെയും മറ്റൊന്ന് ആലോചനയുടെതും. മെറ്റീരിയലിസ്റ്റിക് വീക്ഷണങ്ങളിൽ മാത്രം അഭിരമിക്കുന്ന ചേതനകൾക്ക് ഒരു പക്ഷെ ആസ്വാദനവും ആലോചനയും സമ്മിശ്രമായി സമ്മേളിച്ച സ്വന്തം സ്വത്വത്തിന് പിന്നിലെ സൗന്ദര്യത്തെ പോലും ഉൾക്കൊള്ളാൻ സാധിച്ചെന്ന് വരില്ല. 125 ബില്യൺ...
ഖുദ്സിന്റെ നാൾവഴികൾ
മുശീറുൽ ഹഖ് വിളയിൽ
ഫലസ്തീനില്‍ ഇസ്രയേല്യരുടെ ആദ്യ ഭരണകൂടം സ്ഥാപിതമാകുന്നത് ബി.സി 995ാം വര്‍ഷത്തിലാണ് . അതേസമയം ഫലസ്തീനില്‍ ആദ്യമായി കുടിയേറിപ്പാര്‍ക്കുന്നതും ഭരണം നടത്തുന്നതും കനാനികളും യബീസുകളുമാണെന്നും ചരിത്രത്തില്‍ കാണാം. അതായത് യഹൂദര്‍ ഈ നാട്ടിലെത്തുന്നതിന്ന് 1200 വര്‍ഷം മുമ്പേ ഇവര്‍ ഇവിടെ താമസക്കാരായി ഉണ്ടായിരുന്നു . ആ കാലഘട്ടത്തിൽ ലോകം ഭരിച്ചിരുന്നവരിൽ മിക്ക ഭരണകര്‍ത്താക്കളും ഫലസ്തീനിലെത്തുകയും ജറൂസലം അടക്കമുള്ള നഗരങ്ങളുടെമേല്‍ ആധിപത്യം...
ഇമാം നവവി അറിവിനെ ആയുധമാക്കിയ അനുപമ വ്യക്തിത്വം
മിദ്‌ലാജ് സി കെ പരുത്തിക്കോട്
ശാഫിഈ മദ്ഹബിന് തുല്യതയില്ലാത്ത സംഭാവന നല്കിയവരാണ് യഹിയ ബ്ന് ശറഫുന്നവവി (റ). നാല്പത്തിഅഞ്ചു വർഷത്തെ ചെറിയ ജീവിതം കൊണ്ട് വൈജ്ഞാനിക ലോകത്ത് തൻറെ നാമത്തെ അനശ്വരമാക്കി.ലളിതമായ ഭാഷയിൽ പത്തിലധികം കിതാബുകൾ ശാഫി ഫിഖ്ഹിൽ അറിവന്വേഷകർക്കായി അവർ സമർപ്പിച്ചിട്ടുണ്ട്. ഹിജ്റ 631ൽ സിറിയയിലെ നവ എന്ന പ്രദേശത്ത് ജനിച്ചു. ഷറഫ് ബ്നു മുറി ആണ് പിതാവ്. കച്ചവടക്കാരനായ പിതാവിനെ സഹായിക്കുന്നതിനിടയിലും...
ഇബ്നു തൈമിയ്യ കണ്ടതല്ല ഇസ്ലാം
ഇല്യാസ് ബുഖാരി വെള്ളില
വിശ്വാസകാര്യങ്ങളിൽ ഇമാം അബുൽ ഹസൻ അൽ അശ്അരി, ഇമാം മാതുരീദി എന്നിവരെയും കർമപരമായി നാലാൽ ഒരു മദ്ഹബിനെയും സ്വീകരിക്കുന്നവർക്കാണ് അഹ്ലുസുന്നത്തി വൽ ജമാഅ എന്ന് പൊതുവെ പറയുന്നത്. ഒന്നുകൂടെ വിശാലമായി പറഞ്ഞാൽ അഹ്ലുസ്സുന്നയുടെ ആധാരം തിരുനബിയും അവിടുത്തെസ്വഹാബത്തും ആണ്. സുന്നത്ത്, ജമാഅത്ത് എന്നീ രണ്ടുപദങ്ങൾയഥാക്രമം തിരുനബിയുടെയും സ്വഹാബിമാരുടെയും മാർഗത്തിലേക്കാണ് വിരൽചൂണ്ടുന്നത്. നബിയും സ്വഹാബത്തും പരിചയപ്പെടുത്തിയ മതത്തിന്റെ വിശ്വാസപരവും കർമപരവുമായ കാര്യങ്ങൾ ഖുർആനിന്റെയും തിരുഹദീസിന്റെയും...
ധീരതയുടെ പര്യായം : സുബൈറു ബ്നുൽ അവ്വാം (റ)
മുബശ്ശിർ പള്ളം
അബൂ അബ്ദില്ല എന്ന ഉപനാമമുള്ള സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറീക്കപ്പെട്ട വരിൽ പ്രധാനിയാണ് സുബൈർ (റ).ഹവാരി റസൂൽ (തിരു നബിയുടെ ആത്മ മിത്രം) എന്ന സ്ഥാനപ്പേരിനു ടമയാണവർ. എന്റെ ഉറ്റ സ്നേഹിതൻ സുബൈർ (റ) ആണെന്ന് തിരുനബി (സ്വ) പറഞ്ഞിട്ടുമുണ്ട്. മുഴുവൻ പേര് സുബൈറു ബ്നുൽ അവ്വാം ബ്നു ഖുവൈലിദ് ബ്നു അസദു ബ്നു അസദുൽ ഉസ്സ ബ്നു ഖുസയ്യ് ബ്നു കിലാബ്...
Weather
London
overcast clouds
59.1
°
F
60
°
57.9
°
77%
1.9mph
100%
Tue
61
°
Wed
60
°
Thu
53
°
Fri
69
°
Sat
75
°














