അടിമമോചനമാണ് ഇസ്ലാമിൻറെ വഴി
മുബശ്ശിർ പള്ളം
"നിശ്ചയമായും അവർ നിങ്ങളുടെ സഹോദരന്മാരാണ്. അവരെ അല്ലാഹു നിങ്ങൾക്ക് കീഴൊതുക്കിത്തന്നിരിക്കുന്നു. ഒരാൾക്ക് തന്റെ സഹോദരൻ അധീനപ്പെട്ടിട്ടുണ്ടെങ്കിൽ തന്റെ ഭക്ഷണത്തിൽനിന്ന് ഭക്ഷി പ്പിക്കുകയും തന്റെ വസ്ത്രത്തിൽ നിന്ന് ധരിപ്പിക്കുകയും ചെയ്യണം (ബുഖാരി, മുസ്ലിം) അടിമക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും ലഭിക്കേണ്ടതുണ്ട്. അടിമയുടെ ഭക്ഷണം തടഞ്ഞു വെക്കുന്നത് കുറ്റകര മായി തീരാൻ മതിയായതാണ് (മുസ്ലിം) അടിമകൾക്ക് അവകാശങ്ങൾ ഉറപ്പുവരുത്തിക്കൊണ്ടുള്ള മുത്ത് നബിയുടെ വാക്കുകളാണിത്. ഇസ്ലാമിന്റെ വളർച്ചയിൽ വെറിപൂണ്ട ശത്രുക്കൾക്ക്...
മഹാമാരികൾ നമുക്ക് നൽകുന്ന പാഠം
ഷനൂബ് ഹുസൈൻ മണ്ണാർക്കാട്
മനുഷ്യർ ദുർബലരാണ്. അഹന്തതയും താൻ പോരിമയും പ്രകൃതത്തോട് ഒരിക്കലും ഒത്ത് പോവില്ല. പ്രപഞ്ച പരിപാലകന്റെ ഉണ്മ തിരിച്ചറിഞ്ഞ്, സർവ ശക്തന്റെ വിധിവിലക്കുകൾ ശിരസാ വഹിച്ച് ജീവിത വിജയം നേടേണ്ട അടിമകളാണവർ. മഹാമാരികൾ മനുഷ്യകുലത്തിന് നൽകുന്ന സന്ദേശമിതാണ്. തിരുനബി(സ)യ്ക്ക് മുമ്പും പകർച്ചവ്യാധികളുണ്ടായിട്ടുണ്ട്. ബനൂ ഇസാഈല്യർ പ്രപഞ്ച നാഥന്റെ കൽപനക്കെതിര് പ്രവർത്തിച്ച് ധിക്കാരികളായി ഭൂമുഖം വാണപ്പോൾ അവർക്ക് മേൽ മാരിയായി രോഗങ്ങൾ വന്ന് ഭവിച്ചിട്ടുണ്ട്. സൂറതുൽ ബഖറയിലെഅമ്പത്തി...
നൂറ്റാണ്ടുകളിലെ മഹാമാരികൾ കൾ
മുഹമ്മദ് ശഹീർ പി മോങ്ങം
സാധാരണ ജീവിതത്തിന്റെ ഭൂപടം തന്നെ മാറ്റി വരച്ചുകൊണ്ട് കോവിഡ് 19 ലോകമാകെ വ്യാപിച്ചിരിക്കുകയാണ്. പ്രതിരോധ മരുന്ന് കണ്ടെത്താനാകാതെ പകർച്ച വ്യാധിയുടെ മുന്നിൽ പകച്ച് നിൽക്കുകയാണ് ലോക രാഷ്ടങ്ങൾ ഒന്നടങ്കം. കൂടുതൽ പേരിലേക്ക് പടരുകയും നിരവധി പേരുടെമരണമെടുത്തും രോഗം യൂറോപ്പിലും അമേരിക്കയിലും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്, ഒരേ സമയം വിവിധ ദേശങ്ങളിൽ ഏറെക്കുറെ ഒരേ വേഗത്തിൽ വ്യാപനം നടക്കുന്നതിനാൽ കോവിഡ് 19 നെ ലോകാരോഗ്യ...
ടിപ്പു: മതഭ്രാന്തനല്ല മതഭക്തനാണ്
അബ്ദുറഹ്മാൻ ഒഴുകൂർ
വാതിൽക്കൽ താവളമുറപ്പിച്ച ഇന്ത്യയുടെ പൊതുശത്രുവിനെ മറന്ന് ഹിന്ദുവും മുസ്ലിമും തമ്മിൽ കലഹിച്ച് ആഭ്യന്തര ശക്തി നഷ്ടപ്പെടുന്ന കാലത്ത് ടിപ്പുവിൻറെ ജീവചരിത്രം ഹൃദയത്തിൽ സന്തോഷത്തിന്റെ അലമാലകൾ സൃഷ്ടിക്കുന്നുണ്ട്. (ഗാന്ധിജി, യംഗ് ഇന്ത്യ) ...
ലക്ഷദ്വീപിന്റെ പൈതൃകവും ഫാസിസത്തിന്റെ അധിനിവേശവും
സ്വാദിഖ് വടക്കാഞ്ചേരി കോലോത്ത് നാട്ടിൽനിന്ന് ചേരമാൻ പെരുമാളിനെ കേരളത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ വേണ്ടി അറേബ്യയിലേക്ക് പോയ സംഘം ലക്ഷദ്വീപിൽ എത്തിപ്പെടുന്നത് മുതലാണ് കേരളവും ലക്ഷദ്വീപും തമ്മിൽ ബന്ധം തുടങ്ങുന്നത്. ലക്ഷദ്വീപിനെ ഗഹനമായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത ശേഷം കോലോത്ത് ഭരണാധികാരിയിലേക്ക് തിരിച്ചുവന്നു കൊണ്ട് ലക്ഷദ്വീപിനെ കുറിച്ച് വിവരിക്കുകയും നാളികേര കൃഷിക്ക് അനുയോജ്യമാണെന്ന് അഭിപ്രായപ്പെടുകയുമുണ്ടായെന്നാണ് ഹിസ്റ്റോറിക്കലായി വീക്ഷിക്കപ്പെടാറുള്ളത്. ലക്ഷദ്വീപിനെ കുറിച്ചുള്ള അറിവിന്റെ തുടക്കം കോലോത്ത് വഴിയാണ് എത്തിയതെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം...
Weather
London
overcast clouds
68.5
°
F
69.8
°
66.6
°
59%
1mph
100%
Tue
84
°
Wed
69
°
Thu
68
°
Fri
68
°
Sat
70
°














