ഖുർആനിലെ തേനീച്ച
വിശുദ്ധ ഖുർആനിൽ അല്ലാഹു ധാരാളം ജീവികളെ പരാമർശിക്കുന്നുണ്ട്. ചില ജീവികളുടെ പേരിൽ അദ്ധ്യായങ്ങൾ തന്നെ അവതരിച്ചിട്ടുണ്ട്. മറ്റു ജീവികളെ അപേക്ഷിച്ച് വ്യത്യസ്തരീതിയിൽ ജീവിത ക്രമങ്ങളുള്ളവയോ അല്ലെങ്കിൽ മനുഷ്യകുലത്തിനു മാതൃകയാകേണ്ട കാര്യങ്ങളുള്ള ജീവികളോ ആണ് ഈ പരാമർശിക്കപ്പെട്ട ജീവികൾ. പശു, ആട്, മാട്,ഒട്ടകം, ചിലന്തി, തേനീച്ച,ഉറുമ്പ്, ആന എന്നിവയാണ് ആ ജീവികൾ. ഇവയെ കുറിച്ചുള്ള പഠനം അഘാതവും സമ്പന്നവുമാണ്. അതുകൊണ്ടു തന്നെ അവയുടെ ജീവിതത്തിലേക്കുള്ള ചെറിയൊരു എത്തിനോട്ടമാണ് ഈ പേപ്പറിൽ അടങ്ങിയിട്ടുള്ളത്.
ദാഇശ്: ഐ എസ് ഭീകരതയുടെ നേർസാക്ഷ്യങ്ങൾ
സമീപകാല കേരളീയ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു കേരളത്തിൽ നിന്നുള്ള ചില യുവാക്കളുടെ ഐഎസ് തിരോധാനം.സലഫി ആശയങ്ങളിൽ ആകൃഷ്ടരായി ദമ്മാജിലേക്കും സിറിയയിലേക്കും ഹിജ്‌റ ചെയ്ത അവരുടെ വാർത്തകൾക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്നത് ഒരു ചോദ്യചിഹ്നമായി മാറുകയായിരുന്നു.
ജനിച്ചുവളർന്ന നാട്ടിലെ ജീവിതസാഹചര്യങ്ങൾ യഥാർത്ഥ മതവിശ്വാസത്തിന് യോജിക്കുന്നതല്ലെന്ന് തീരുമാനിച്ച് യാത്ര പോയ...
ഇബ്നുൽ ഹൈസം: ആധുനിക പ്രകാശ ശാസ്ത്രത്തിന്റെ പിതാവ്.
മ
ആധുനിക ശാസ്ത്രലോകം വികാസം പ്രാപിക്കുന്നതിന് വളരെ കാലം മുമ്പ് തന്നെ ഇസ്ലാമിക ലോകത്തുനിന്നുള്ള ശാസ്ത്ര പ്രതിഭകൾ ലോകത്ത് ജീവിച്ചിരുന്നു. പതിനഞ്ചാം നൂറ്റാണ്ടു മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെയുള്ള കാലം ഇസ്ലാമിന്റെ സുവർണ്ണകാലമായിരുന്നു. വിദ്യാഭ്യാസപരമായും ശാസ്ത്രീയ പരമായും ഒട്ടേറെ വികാസം പ്രാപിച്ച മുസ്ലിം സമൂഹത്തിൽ നിന്നും ആധുനിക ശാസ്ത്ര കണ്ടുപിടുത്തങ്ങളിലേക്ക് വെളിച്ചം വീശിയ നിരവധി മുസ്ലിം ശാസ്ത്ര പ്രതിഭകൾ ജീവിച്ചിരുന്നു.അതിൽ പ്രധാനപ്പെട്ട ചിലരെ...
അബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്
അബ്ദുല്ലാഹ് ബിൻ അബ്ദുൽ മുത്തലിബ് ഇസ്‌ലാമിലെ അവസാന പ്രവാചകനായ മുഹമ്മദ് നബിയുടെ പിതാവാണ്. ഹിജ്റ 545-ൽ അബ്ദുൽ മുത്തലിബ് എന്ന നാമത്തിൽ വിശ്രുതനായ ഷൈബ ഇബ്ൻ ഹാഷിമിന്റെയും ഹാല ബിന്‍തു സുഹൈ ബിന്റെയും മകനായിട്ടാണ് ജനിക്കുന്നത്. അദ്ദേഹം ഖുറൈശി ഗോത്രക്കാരനും ഹാശിം വംശക്കാരനുമാണ്.
അബ്ദുല്‍ മുത്ത്വലിബ് അബ്ദുല്ലയുടെ മാതാവായ ഹാല എന്ന സ്ത്രീയെ വിവാഹം ചെയ്തതിന് ഒരു ചരിത്ര പശ്ചാത്തലമുണ്ട്....
ജാബിർ ബിൻഹയ്യാൻ:രസതന്ത്രത്തിന്റെ പിതാവ്
മ
ആധുനികലോകത്ത് നിലവിലുള്ള ഒട്ടുമിക്ക ശാസ്ത്ര മേഖലകളിലും മഹത്തായ സംഭാവനകൾ നൽകിയ ഒട്ടേറെ ശാസ്ത്ര പ്രതിഭകൾ ഇസ്ലാമിക ലോകത്ത് ജീവിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ സുവർണ്ണ കാലത്ത് ജീവിച്ച മറ്റൊരു പ്രധാനപ്പെട്ട ശാസ്ത്ര പ്രതിഭയായിരുന്നു ജാബിർ ബിൻ ഹയ്യാൻ. അബൂമൂസ ജാബിർ ബിൻ ഹയ്യാൻ എന്നാണ് അദ്ദേഹത്തിന്റെ പൂർണ്ണനാമം. പ്രകൃതി ശാസ്ത്രം സസ്യ ശാസ്ത്രം,നക്ഷത്ര ശാസ്ത്രം രസതന്ത്രം,ഫിലോസഫി തുടങ്ങിയ മേഖലകളിലെല്ലാം നിസ്തുലമായ സംഭാവനകളർപ്പിച്ച ജാബിർ...
Weather
London
overcast clouds
71
°
F
74
°
68
°
57%
1.6mph
100%
Tue
80
°
Wed
72
°
Thu
72
°
Fri
66
°
Sat
68
°


















