ഇമാം അസ്ന വി (റ)
ഹിജ്‌റ എട്ടാം നൂറ്റാണ്ടിൽ ജീവിച്ച പ്രഗത്ഭനായ ശാഫിഈ പണ്ഡിതനാണ് ഇമാം അസ്നവി(റ). ഫിഖ്ഹ്, ഉസൂലുൽ ഫിഖ്ഹ്, അറബി ഭാഷാശാസ്ത്രം, അലങ്കാര ശാസ്ത്രം, ഹദീസ്, ഇൽമുൽ ഹദീസ്, വ്യാകരണം, ഉസൂലു ദീൻ തുടങ്ങിയ വിജ്ഞാന ശാഖകളിലെല്ലാം അദ്ദേഹം തൻ്റെ പ്രതിഭാത്വം തെളിയിച്ചു. ഹിജ്‌റ 704 ൽ ഈജിപ്ത്തിലെ അസ്നാ എന്ന പ്രദേശത്തായിരുന്നു മഹാന്റെ ജനനം. അബ്ദുറഹീം അബൂമുഹമ്മദ് ജമാലുദ്ധീൻ എന്നാണ് അസ്നവി (റ)ന്റെ പൂർണ്ണ നാമം....
ഹരേദികൾ, ജൂതരിലെ സയണിസ്റ്റ് വിരുദ്ധർ
ലോകത്തിലെ ഏക ജൂത രാഷ്ട്രമാണ് ഇസ്രായീൽ. ചതിയും കുതന്ത്രങ്ങളും സമം ചേർത്താണ് സയണിസ്റ്റുകൾ ഇസ്രായേൽ രാഷ്ട്രം നിർമ്മിച്ചെടുക്കുന്നത്. ജൂത രാഷ്ട്ര സംസ്ഥാപനത്തിലൂടെ തലമുറകളായി തങ്ങളനുഭവിക്കുന്ന അപരവൽക്കരണത്തിന് പരിഹാരമായെന്നും ജൂത വിമോചനമാണിതെന്നും അവർ പ്രചരിപ്പിക്കുന്നു. എന്നാൽ ഇസ്രായേൽ രാഷ്ട്ര രൂപീകരണവും സയണിസ്റ്റ് ചെയ്തികളും തങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ തോറക്കെതിരാണെന്നും പാപമാണെന്നും വിശ്വാസിക്കുന്ന ജൂത വിഭാഗത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ?...
ഇമാം സുയൂത്വി
പത്താം നൂറ്റാണ്ടിൻ്റെ നവോത്ഥാന നായകനായാണ് പ്രമുഖ ഹദീസ് പണ്ഡിതൻ ഇമാം സുയൂത്വി(റ) ലോകചരിത്രത്തിൽ വായിക്കപ്പെടുന്നത്. ഹിജ്റ 849 റജബ് മാസത്തിൽ ഈജിപ്തിലെ സുയൂത്വിലാണ് മഹാനവറുകളുടെ ജനനം. അതിലേക്ക് ചേർത്തിയാണ് സുയൂത്വി എന്ന പേരുവന്നത്. യഥാർത്ഥനാമം അബ്ദുറഹ്മാൻ എന്നാണ്. ജലാലുദ്ദീൻ, അബുൽ ഫള്ൽ എന്നീ സ്ഥാന പേരുകളിലാണ് മഹാൻ അറിയപ്പെട്ടിരുന്നത്.
അക്കാലത്തെ പ്രമുഖ പണ്ഡിതനായിരുന്നു അബൂബക്കർ എന്നവരാണ് പിതാവ്. അഞ്ചാം വയസ്സിൽ പിതാവ് മരണപ്പെട്ടു. തുടർന്നങ്ങോട്ട്...
ഇമാം ഇബ്നു ഹജറുൽ ഹൈതമി
ഹിജ്റ വർഷം 909 റജബിൽ മിസ്വറിന്റെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന അബൂ ഹൈത്തമിലാണ് ഇമാം ഇബ്നു ഹജറുൽ ഹൈതമി (റ) ജനിക്കുന്നത്. അഹ്മദ് ബ്നു മുഹമ്മദ് ബ്നു അലിയ്യ്ബ്നു ഹജർ അൽ ഹൈതമി അൽ മിസ്വ്രി അൽ മക്കി എന്നാണ് പൂർണ്ണനാമം. ശിഹാബുദ്ദീൻ എന്ന അപരനാമത്തിലും മഹാനവർകൾ അറിയപ്പെടുന്നു. അവിടുത്തെ പിതാമഹൻ ആവശ്യത്തിനുമാത്രം സംസാരം ശീലിച്ച വ്യക്തിയായിരുന്നു. കല്ലിനു സമാനം മൂഖത പിന്തുടർന്ന ഇദ്ദേഹത്തെ...
Weather
London
overcast clouds
77.8
°
F
79
°
76.6
°
52%
3.5mph
99%
Wed
74
°
Thu
71
°
Fri
64
°
Sat
70
°
Sun
70
°














