ഇബ്റാഹിം (അ)
ഇസ്ലാമിക ചരിത്രത്തിലെ അഞ്ച് ഉലുൽ അസ്മുകളിൽപ്പെട്ട നബിയാണ് ഇബ്രാഹിം നബി (അ). പ്രവാചകന്മാരുടെ പിതാവ് എന്നാണ് ഇബ്രാഹിം (അ) അറിയപ്പെടുന്നത്. ബൈബിളിൽ അബ്രഹാം എന്ന് വിശേഷിപ്പിക്കുന്നു.
ഇസ്ലാം, ജൂത, ക്രൈസ്തവ മതങ്ങൾ ഇബ്രാഹിം നബിയെ പ്രവാചകനായി പരിഗണിക്കുന്നു എന്നതിനാൽ അബ്രഹാമിക് മതങ്ങൾ എന്ന് അറിയപ്പെടുന്നു. .
കുടുംബം
ഇബ്രാഹിം നബിയുടെ പിതാവ് "ആസർ" ആണെന്നും അല്ല, 'താരിഹ്' ആണെന്നുമുള്ള റിപ്പോട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ...
മൂസ നബി (അ)
ഇസ്ലാമിക ചരിത്രത്തിലെ പ്രധാനപ്പെട്ട അധ്യായമാണ് മൂസാ നബി(അ)യുടേത്. ഇസ്രയേൽ പ്രവാചകൻമാരിൽ പ്രമുഖ സ്ഥാനമാണ് മൂസാ നബിക്കുള്ളത്.
മൂസാ നബിയുടെ ആത്മീയ ജീവിതത്തിലെ പല സംഭവങ്ങളും നബി തങ്ങളുടെ ജീവിതത്തിലും സമാന്തരമായി കാണപ്പെടുന്നത് കാരണം മുഹമ്മദ് നബി(സ)യുടെ പ്രവാചക മുൻഗാമിയായി മൂസാ നബിയെ കണക്കാക്കുന്നു. ഈജിപ്തിൽ നിന്നും ഇസ്രയേല്യരെ പുറത്താക്കിയ സംഭവവും, നബി തങ്ങളും അനുയായികളും മക്കയിൽ നിന്നും ഹിജ്റ പോയ സംഭവവും സമാനമാണ്.
ഈജിപ്തിൽ ഒരു...
ഇമാം ജലാലുദ്ദീൻ മഹല്ലി (റ)
ഇസ്ലാമിക വിദ്യാഭ്യാസ സംവിധാനത്തിലെ പാഠ്യവിഷയങ്ങളായ ഫിഖ്ഹ്, ഉസൂലുൽ ഫിഖ്ഹ്, തഫ്സീർ വിഭാഗങ്ങളിലെ വിവിധ ഗ്രന്ഥങ്ങളുടെ കർത്താവായ ഇമാം മഹല്ലി(റ)1389 സെപ്തംബർ 23/ഹിജ്റ 791 ശവ്വാൽ മാസം ആദ്യത്തിൽ ഈജിപ്തിലെ കെയ്റോയിലാണ് ജനിച്ചത്. ജലാലുദ്ദിൻ അബു അബ്ദില്ല മുഹമ്മദ് ബ്നു ശിഹാബുദ്ധീൻ മഹല്ലി എന്നാണ് പൂർണ്ണ നാമം. കർമ്മ ശാസ്ത്രം, ഖുർആൻ വ്യാഖ്യാന ശാസ്ത്രം, ഇസ്ലാമിക വിശ്വാസ ശാസ്ത്രം എന്നി വിഷയങ്ങളിലാണ് മഹാനവർകൾ കൂടുതൽ താല്പര്യം കാണിച്ചത്. തഫ്സീറുൽ ജലാലൈനി, മഹല്ലി(ശറഹുൽ മിൻഹാജ്), ശറഹ്...
ഇമാം ഗസ്സാലി (റ)
ലോകചരിത്രത്തിലെ ഇന്നലെകളിൽ പരിഷ്കാരങ്ങളുടെ വിരേതിഹാസം രചിച്ച് വ്യക്തിപ്രഭാവം കൊണ്ടും വൈജ്ഞാനിക വിപ്ലവം കൊണ്ടും വിസ്മയം തീർത്ത ചുരുക്കും ചില നിസ്വാർത്ഥ പണ്ഡിതവരേണ്യരിൽ പ്രധാനിയും ജനമനസ്സുകളിൽ ഏറെ വ്യതിരക്തത പുലർത്തിയ ഒരു മഹാ പ്രതിഭയുമായിരുന്നു ഹുജ്ജത്തുൽ ഇസ്ലാം അബൂ ഹാമിദിൽ ഗസ്സാലി(റ). ഹിജ്റ 450 ത്വഹിറാൻ പട്ടണത്തിൽ ജനിച്ച ഇമാം ഗസ്സാലി ഹുജ്ജത്തുൽ ഇസ്ലാം എന്ന വിശേഷ നാമത്തിൽ അറിയപ്പെട്ടു. പിന്നീട് ഗസ്സാലി എന്നുമാത്രം വിളിച്ചു വന്നു. ഇമാമിൻറെ കുടുംബാംഗങ്ങൾ പരുത്തിനൂൽ ഉത്പാദിപ്പിച്ചിരുന്നു. അതുകൊണ്ടാണ്...
ഇമാമുൽ ഹറമൈനി
ഓരോ കാലഘട്ടത്തിലും ഇസ്ലാമിന്റെ വിജ്ഞാന പ്രചരണ ദൗത്യം ഏറ്റെടുത്തു കൊണ്ട് പ്രഗത്ഭരായ പണ്ഡിതർ ആഗതരായിട്ടുണ്ട്. ഇസ്ലാമിക കർമ്മ ശാസ്ത്രത്തിന് പുതിയ ഭാവവും ശൈലിയും അണിയിച്ചു കൊണ്ട് ഹിജ്റ അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ആഗതനായ പണ്ഡിതനാണ് ഇമാം ഹറമൈനി(റ). ഖുറാസാനിലെ നൈസാബൂർ എന്ന സ്ഥലത്താണ് ഇമാമിന്റെ ജനനം. അബുൽ മആലി അബ്ദുൽ മാലിക് ബിൻ അബ്ദുല്ല അൽ ജുവൈനി നൈസാബൂരി എന്നാണ് പൂർണ്ണനാമം. മക്കയിലും മദീനയിലും...
Weather
London
overcast clouds
77.8
°
F
79
°
76.6
°
52%
3.5mph
99%
Wed
74
°
Thu
71
°
Fri
64
°
Sat
70
°
Sun
70
°

















