മനുഷ്യത്വമാണ് ഇസ്ലാമിലെ അടിമത്വം
പ്രായോഗിക മതമാണ് ഇസ്ലാം. കേവലം നിയമസംഹിതയുടെ വിഭാവനം മാത്രമല്ല. പ്രയോഗവല്‍കരണം കൂടി ഇസ്ലാം ലക്ഷ്യമാക്കുന്നുണ്ട്. യുക്തിവാദികള്‍ പലപ്പോഴും വിമര്‍ശനമുയര്‍ത്തുന്ന ഇസ്ലാമിലെ അടിമവ്യവസ്ഥ ഈ ഒരു തലത്തിലൂടെയാവണം നാം ചിന്തിക്കേണ്ടത്. അതിലുപരി അടിമ സങ്കല്‍പത്തിലെ ഇസ്ലാമിക വിചാരങ്ങളുടെ കൃത്യമായ അപഗ്രഥനം ഇത്തരം വിമര്‍ശനങ്ങള്‍ അസ്ഥാനത്താണെന്ന് വിധിയെഴുതും.
സാമൂഹ്യ തിന്മയായ അടിമത്വം ഇസ്ലാം അനുവദിക്കുന്നുവെന്നതാണ് പ്രധാന ആരോപണം. എന്നാല്‍ സമൂഹം തിന്മയായി ഗണിക്കുന്ന അടിമസമ്പ്രദായത്തെയല്ല ഇസ്ലാം അനുവദിച്ചിട്ടുള്ളത്. റോമിലും അമേരിക്കയിലും ഇതര രാഷ്ട്രങ്ങളിലും നിലനിന്ന അടിമ സമ്പ്രദായം കൊടും...
ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ ജനകീയ കോടതിയിലെത്തുമ്പോള്‍
മനുഷ്യന്‍ ഒന്നുകില്‍ ആണ്‍ അല്ലെങ്കില്‍ പെണ്ണ് എന്ന നിലപാടാണ് ശരി എന്നാണു എല്ലാ ആധുനിക പഠനങ്ങളും തെളിയിച്ചിട്ടുള്ളത്. മറിച്ചുള്ള പ്രചരണങ്ങള്‍ സ്വവര്‍ഗ ഭോഗതത്പരതയെ മറയാക്കി മനുഷ്യ ശരീരത്തിന്‍റെ “രാഷ്ട്രീയ സാധ്യതകള്‍” ലക്ഷ്യമാക്കുന്ന ചിലര്‍ പടച്ചു വിടുന്ന പെരുംകള്ളങ്ങള്‍ ആണ്. ‘മൂന്നാം ലിംഗം’ അല്ലെങ്കില്‍ ലൈംഗിക ന്യൂനപക്ഷം എന്ന ഒരു വിഭാഗം കൂടിയുണ്ട് എന്നാണു ഇപ്പോളിവര്‍ വാദിക്കുന്നത്. ലൈംഗിക ന്യൂനപക്ഷം / LGBT എന്ന ചുരുക്കപ്പേര് ലെസ്ബിയന്‍ (Lesbian), ഗേ(Gay), ഉഭയലൈംഗികര്‍ (Bisexuals), അപരലിംഗര്‍ (Transgender) എന്നീ...
അസമില്‍ ഇന്ത്യ പുറത്താക്കപ്പെടുന്നു ?
രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് അസമിലെ എൻ ആർ സി. അത് കാരണം പുറത്താക്കപ്പെട്ട 19 ലക്ഷം പേർ രാജ്യത്തിന് മുന്നിൽ ചോദ്യചിഹ്നം ഉയർത്തി മരവിച്ച് നിൽപ്പാണ്. പതിറ്റാണ്ടുകളായി രാജ്യത്തെ സമർപ്പണബോധത്തോടെ സേവിച്ചവരുണ്ടതിൽ. ഭരണ സിരാ കേന്ദ്രങ്ങളിൽ നേതൃപരമായ പങ്കുവഹിച്ച വരുണ്ട്. ഭരണഘടനക്കെതിരായി പ്രവർത്തിച്ചവനെന്ന് ആരോപിക്കപ്പെടുന്ന ഒരാൾപോലുമില്ല. എന്നിട്ടും അവർ ഇന്ത്യക്കാരല്ലാതായി, ചില രേഖകൾ കൈവശം ഉണ്ടായില്ലെന്ന കാരണത്താൽ.
ജനന സര്‍ട്ടിഫിക്കറ്റുണ്ട്, എസ് എസ് എല്‍ സി പുസ്തകമുണ്ട്, റേഷന്‍ കാര്‍ഡുണ്ട്, പാസ്സ്‌പോര്‍ട്ടുണ്ട്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡുണ്ട്, ആധാര്‍...
ക്ഷമ, വിശ്വാസിയുടെ ആയുധം
ഒരു ഗ്രാമീണൻ തിരുനബിയെ സമീപിച്ച് ഒരുസംഘം ഇസ്ലാം സ്വീകരിച്ച സംഭവം വിശദീകരിച്ചു. തുടർന്ന് അവരെ സഹായിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തിരുനബിയുടെയോ കൂടെയുള്ള അലി(റ)ന്റെയോ വശം ഒന്നുമുണ്ടായിരുന്നില്ല. ദൂരെ നിന്ന് ഈ രംഗം വീക്ഷിച്ചു കൊണ്ടിരുന്ന സൈദ്ബ്നു സഅന എന്ന ജൂത പുരോഹിതൻ നബിയെ സമീപിച്ചു ചോദിച്ചു: "മുഹമ്മദേ... നീ എനിക്ക് കാരക്ക വിൽക്കാൻ തയ്യാറുണ്ടോ? എങ്കിൽ ഞാനിപ്പോൾ പണം തരാം" തിരുനബി ഈ കരാർ അംഗീകരിച്ച് കാരക്ക വിറ്റു. വിലയായി 80 നാണയം സ്വീകരിക്കുകയും...
മുഹർറം, നന്മയുടെ പുതുവത്സരം
ഒരു പുതുവത്സരം കൂടി വന്നണഞ്ഞു. ഹിജ്റ വർഷ കലണ്ടറിലെ ആദ്യ മാസമാണ് മുഹർറം. മറ്റു മാസങ്ങളിൽ നിന്ന് പരിശുദ്ധ റമളാനിനും യുദ്ധം നിഷിദ്ധമായ മാസങ്ങൾക്കും അല്ലാഹു കൂടുതൽ പവിത്രത നൽകിയിട്ടുണ്ട്. യുദ്ധം നിഷിദ്ധമായ നാലു മാസങ്ങളിൽ ഒന്നാണ് 'ശഹ്റുല്ലാഹ്' ഹുവിന്റെ മാസം) എന്ന് വിളിക്കപ്പെടുന്ന മുഹർറം. ദുൽഖഅദ്, ദുൽഹിജ്ജ, റജബ് എന്നിവയാണ് യുദ്ധം നിഷിദ്ധമായ മറ്റു മാസങ്ങൾ.
പ്രാരംഭം പ്രകാശിതമാകട്ടെ.
ഏതൊരു കാര്യത്തിന്റെയും നല്ല പര്യവസാനത്തിന് നല്ല തുടക്കം അനിവാര്യമാണ്. അതുകൊണ്ടുതന്നെ മുഹർറം മാസത്തിൽ കഴിഞ്ഞു പോയ കാലങ്ങളിൽ...
Weather
London
overcast clouds
65.8
°
F
67.5
°
64
°
80%
2.9mph
100%
Thu
70
°
Fri
67
°
Sat
69
°
Sun
74
°
Mon
71
°



















