നിപ്പാ വൈറസ്; ചില വീണ്ടുവിചാരങ്ങള്‍
ഒരിടവേളക്ക് ശേഷം നമ്മുടെ നാട് പകര്‍ച്ചവ്യാധിയുടെ ആധിയില്‍ പനിച്ച് വിറക്കുകയാണ്. കോഴിക്കോട് തുടങ്ങിയ മരണം മലപ്പുറത്തെ ചില പ്രദേശങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങി. പടച്ച തമ്പുരാന്‍ ആ മഹാമാരി നിശേഷം ഇല്ലാതാക്കി നമ്മെ സര്‍വ്വരെയും കാത്തു രക്ഷിക്കട്ടെ....!
പകര്‍ച്ചാ വ്യാധികള്‍ ഒഴിഞ്ഞുപോവാത്ത ചില കാലങ്ങള്‍ നമ്മുടെ പൂര്‍വികര്‍ക്കുണ്ടായിരുന്നു. അവരന്ന് വലിയ വേദന തിന്ന് കഷ്ടപ്പെട്ടവരാണ്. ഇന്നത്തേത്‌പോലെ മെഡിക്കല്‍ സയന്‍സ് അത്ര പുരോഗതി പ്രാപിക്കാത്ത അന്ന് അവരുടെ ആത്മ ധൈര്യത്തിന് ശക്തി പകര്‍ന്നതും പരീക്ഷണങ്ങളിലവര്‍ അതിജയിച്ചതും ആധ്യാത്മികമായ നീക്കുപോക്കുകളും...
റോഹിംഗ്യന്‍ മുസ്ലിംകള്‍; പീഡനക്കടലില്‍
2017 ആഗസ്റ്റ് 25 മുതല്‍ ഇത് വരെ ബംഗ്ലാദേശിന്റെ തെക്ക്, കിഴക്ക് ഭാഗത്തെത്തിയ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെയെണ്ണം 60,000 ലധികമാണ്. ഇതൊരു വര്‍ഗീയ ഉന്മൂലനമല്ലേയെന്നാണ് അമേരിക്കയിലെ നൊന്‍ പ്രോ ഫിറ്റ് ഓര്‍ഗനൈസേഷനിലെ അംഗമായ ഡോ.ആരോണ്‍ ജാക്‌സണ്‍ ചോദിക്കുന്നത്. ദുരിതാശ്വാസ മേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയ സമ്പത്തുള്ളയാളാണദ്ദേഹം.
2010 ലെ ഭൂകമ്പത്തെ തുടര്‍ന്ന് അദ്ദേഹം 'ഹെയ്ത്തി' യിലായിരുന്നു. പക്ഷേ കോക്‌സ് ബസാറില്‍ കണ്ട കാഴ്ച അദ്ദേഹത്തെ കോരിത്തരിപ്പിച്ചത്രെ. മ്യാന്മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് ചേക്കേറിയ റോസ്റ്റുകള്‍ക്കിടയിലെ ഒരു ഡോക്ടറുടെ അനുഭവമായി അദ്ദേഹം തന്റെ...
സ്വകാര്യതകള്‍ അപഹരിക്കപ്പെടുന്ന കാലത്ത് നാവികില്‍ പ്രതീക്ഷയുണ്ട്
അമേരിക്കയുടെ നിയന്ത്രണത്തിലുളള ഗതി സൂചക ദിശാ നിര്‍ണയ സംവിധാനം - GPS ഇന്ന് ലോകത്തെ മിക്ക രാഷ്ട്രങ്ങളിലും ഉപയോഗത്തിലുണ്ട്. ഗൂഗിള്‍ ആപ്പിലൂടെ വാഹനങ്ങളില്‍ ഗതി സൂചകത്തിനായി ഇന്ത്യയിലും ഈ സംവിധാനം വ്യാപകമായി ഉപയോഗിച്ച് വരുന്നു. അമേരിക്കയുടെ GPS നുളള ഇന്ത്യയുടെ പ്രഖ്യാപിത ബദലാണ് NAVIC (Navigation with Indian constellation ) എന്ന പേരിലറിയപ്പെടുന്ന RNSS (Indian regional navigation satellite System ).1420 കോടി രൂപയാണ് നാവികിനായി കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. രണ്ടായിരത്തി പതിനെട്ടില്‍...
യുവജന കൂട്ടായ്മകള്‍ ദൗത്യം മറക്കരുത്
മലപ്പുറത്തെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്റെ പ്രതീക്ഷയായിരുന്നു റഫീഖ് (പേര് യഥാര്‍ത്ഥമല്ല). എസ്.എസ്.എല്‍.സിയിലും പ്ലസ് ടുവിലും മികച്ച വിജയം നേടി നാട്ടുകാരുടെ പ്രതീക്ഷക്കൊത്തുയരാന്‍ അവനായി. നാട്ടില്‍ നടക്കുന്ന ജീവകാരുണ്യ സാന്ത്വന പ്രവര്‍ത്തനങ്ങളിലും ആത്മീയ വേദികളിലും നിറസാന്നിധ്യമായി അവന്‍ തിളങ്ങി നിന്നു. ഇരുപത്തിമൂന്നുകാരനായ റഫീഖ് ഇന്ന് ചിത്രത്തിലില്ല. ഡിഗ്രി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് തെരുവില്‍ തുഛമായ വേദനത്തിന് പോര്‍ട്ടറായി ജോലി ചെയ്യുകയാണവന്‍. യുവജന ക്ലബിന്റെ സഹകരണത്തോടെ നടന്ന സ്‌കൂള്‍ വാര്‍ഷികമാണ് റഫീഖിന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്. ഒരുപാട് കാലത്തിനു...
ഗ്രാമങ്ങളില്‍ ചില വിശേഷങ്ങളുണ്ട്
വിചിത്രമായ ഒരു ഉത്തരവ് തന്റെ അണികളായ ഭരണകര്‍ത്താക്കള്‍ക്ക് നല്‍കിയാണ് ഈ വര്‍ഷമാദ്യം മോദി ശ്രദ്ധിക്കപ്പെട്ടത്. നിലവിലെ സുഖസൗകര്യങ്ങള്‍ കുറച്ചു സമയം ത്യജിക്കാനും അതോടു കൂടെ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളില്‍ ഒരു രാത്രി ബി.ജെ.പി പാര്‍ലമെന്റേറിയന്മാര്‍ താമസിക്കണമെന്നുമായിരുന്നു മോദിയുടെ ഉത്തരവ്. ദലിത് ജനസംഖ്യ 50 ശതമാനമോ അതിലധികമോ ഉളളോ 20000 ഗ്രാമങ്ങളാണ് ഇതിനു വേണ്ടി തിരഞ്ഞെടുത്തത്. 'അംബേദ്ക്കര്‍ ദിവസ്' ആയി ആചരിക്കുന്ന ഏപ്രില്‍ 14 മുതല്‍ മെയ് 5 വരെ നീണ്ടു നില്‍ക്കുന്ന മൂന്നാഴ്ചത്തെ കാമ്പയിന്‍ ഇതിനു വേണ്ടി...
Weather
London
broken clouds
73.1
°
F
76
°
71
°
58%
2.2mph
65%
Thu
70
°
Fri
67
°
Sat
69
°
Sun
74
°
Mon
71
°



















