അറബിമലയാളം: നിര്‍വഹണം, വ്യവഹാരം
കേരള ഭാഷയെ അറബിയില്‍ എഴുതുന്ന രീതിക്കാണ് പൊതുവെ അറബിമലയാളം എന്ന് പറയുന്നത്. ഇരുപത്തെട്ടു അക്ഷരങ്ങളാണ് അറബിയിലുള്ളത്. ഇതില്‍ പകുതിയോളം മലയാളത്തിലെഴുതാനാവില്ല. മലയാളത്തിലെ അ, ആ, ഇ, ഈ, ഉ, ഊ എന്നീ സ്വരങ്ങള്‍ മാത്രമാണ് അറബിയിലുള്ളത്. എ, ഏ, ഐ, ഒ, ഓ, ഔ എന്നീ സ്വരങ്ങളില്ല. ഉദാഹരണമായി, ച എന്ന മലയാള അക്ഷരത്തിനു പകരം വെക്കാവുന്ന ഒരു അറബി അക്ഷരം ഇല്ല. ജ എന്ന് ഉച്ചാരണമുള്ള അറബി അക്ഷരമുണ്ട്. ഒരു പുള്ളിയിട്ട്...
സെന്‍സോറിയം; സന്മാര്‍ഗ വിളക്കിനോരത്തെ അറിവോര്‍മകള്‍
ഹൃദയമിന്നും താജ് വാലിയിലാണ്. ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത, അറിവിന്റെ ആത്മാവിനോട് ചേര്‍ന്നിരുന്ന മൂന്നു നാളുകള്‍. വെള്ളിയാഴ്ച്ച പന്ത്രണ്ടു മണിയോടെ സിറാജുല്‍ ഹുദയിലേക്കെത്തുമ്പോള്‍ മധുരമൂറുന്ന മുന്തിരി ജ്യൂസുമായി ഞങ്ങളെ സ്വീകരിക്കാന്‍ അവര്‍ തയ്യാറായ് നില്‍ക്കുന്നുണ്ടായിരുന്നു. അറിവുറവ തേടിയൊഴുകിയെത്തിയ അഞ്ഞൂറ് മത വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരു ചെറുതുള്ളിയായ് ചേരാനായത് വലിയ ഭാഗ്യമെന്ന് തോന്നി. കാമ്പസിലെ പള്ളിയില്‍ ജുമുഅ നിസ്‌കാരത്തിനായി ഒരുമിച്ചിരുന്ന തൂവെള്ളപ്പൂവുകള്‍ ഹൃദയഹാരിയായ കാഴ്ച്ചയായിരുന്നു. അറിവിന്റെ മഹത്വം പറഞ്ഞ എസ്.എസ്.എഫ് സംസ്ഥാനാധ്യക്ഷന്‍ ഫാറൂഖ് ബുഖാരി ഉസ്താദിന്റെ ഖുതുബ, തുറക്കാനിരിക്കുന്ന ജ്ഞാന പുസ്തകത്തിന്റെ...
കേരളം: ഇസ്‌ലാം ആഗമനം, സംവാദം
അക്ഷാംശം 8018 നും 12048 നും മിടയ്ക്ക് തെക്കും വടക്കുമായി 576 കി.മി.ല്‍ കേരളം ഒരു ഗോവണി പോലെ സ്ഥിതി ചെയ്യുന്നു. രേഖാംശം 74054 നും 77024 നും ഇടക്ക് 112 കി.മി. വീതിയില്‍ കൂടുതലില്ല. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെയും വടക്ക് കിഴക്കന്‍ മണ്‍സൂണിന്റെയും പാതയില്‍ കിടക്കുന്ന കേരളത്തിന്റെ ശരാശരി വര്‍ഷപാതം 96 ഇഞ്ചാണ്. കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സമ്പദ്‌സമൃദിയും കണ്ട് അറബികള്‍ അല്ലാഹു അനുഗ്രഹിച്ച നാട് എന്ന അര്‍ത്ഥത്തില്‍ ഖൈറുള്ള എന്ന് വിളിച്ചിരുന്നു. കേരളീയരുടെ പൊതു...
തഅ്ജീലുല്‍ ഫുതൂഹ്: പൂത്തുനിന്ന ഫലവൃക്ഷം
എന്തുകൊണ്ടായിരിക്കാം മൗലിദ് കൃതികള്‍ നമ്മുടെ നാട്ടിലിങ്ങനെ വ്യാപകമായത്? ഓരോ മൗലിദുകള്‍ക്കും സാഹിതീയ മൂല്യങ്ങള്‍ക്കപ്പുറം സാമൂഹികമായ ഒരു പശ്ചാത്തലവും ബന്ധവുമുണ്ട് എന്നതാണതിന്റെ ഉത്തരം. വസൂരിയെന്ന സാംക്രമിക രോഗം മലബാറില്‍ ഭീതി പരത്തിയ ഘട്ടത്തിലാണല്ലോ, അതിനുള്ള ആത്മീയ പരിഹാരം എന്നനിലക്ക്
ശൈഖ് സൈനുദ്ധീന്‍ മഖ്ദൂമിന്റെ മന്‍ഖൂസ് മൗലിദ് രചിക്കപ്പെടുന്നത്. സമൂഹത്തോടുള്ള അടങ്ങാത്ത പ്രതിബദ്ധതയില്‍ നിന്നാണ് ഇതുപോലെ മൗലിദുകളോരോന്നും രചന നിര്‍വ്വഹിക്കപ്പെടുന്നത്. കേരളത്തിലെ മുസ്ലിം നവോത്ഥാനം സാമൂഹികവും ജനകീയവുമാകുന്നതിന്റെ കാരണവും മറ്റൊന്നാവാന്‍ തരമില്ല. ഏറനാട്ടുകാരനായ നാലകത്ത് മരക്കാരുട്ടി മുസ്ലിയാരുടെ തഅജീലുല്‍ ഫുതൂഹ്...
ഇറം, ആര്യന്‍: പദപ്രയോഗങ്ങളിലെ സാദൃശ്യം
ആമുഖം
എക്കാലത്തും അന്വേഷണത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്നാണ് ഗവേഷണ രംഗം പ്രവര്‍ത്തിച്ചത്. ഒരു സമൂഹത്തിന്റെ അസ്തിത്വപരമായ അടയാളപ്പെടുത്തലിനു ചരിത്ര പഠനം സഹായിക്കുന്നു. ചരിത്രത്തില്‍ തങ്ങളുടേതായ ഇടപെടലുകളെ അടയാളപ്പെടുത്തിയ രണ്ടു പ്രധാന നാഗരകിതകളുടെ പാരസ്പര്യത്തെ പരിശോധിക്കുകയാണ് ഈ ചെറിയ അന്വേഷണത്തില്‍. ഇറം ആര്യന്‍ എന്നീ രണ്ട് പുരാതന ജനവിഭാഗങ്ങളുടെ പാരസ്പര്യം തെളിയിക്കപ്പെടുകയാണിവിടെ. ആര്യന്മാരുടെ ആഗമനം ഇറാനില്‍ നിന്നാണെന്നാണ് പ്രബലാഭിപ്രായം. ഇറമുകള്‍ക്ക് പേര്യഷ്യയുമായുള്ള ബന്ധം ചരിത്ര ഗ്രന്ഥങ്ങള്‍ തെളിയിക്കുന്നു. പുരാതന ഫാരിസാണ് (പേര്‍ഷ്യ) ഇറാനെന്ന് അറിയപ്പെടുന്നത്. നാഗരിക വിശേഷണങ്ങളില്‍ രണ്ട്...
Weather
London
overcast clouds
75.5
°
F
77.9
°
74
°
50%
2.6mph
93%
Thu
68
°
Fri
69
°
Sat
70
°
Sun
73
°
Mon
71
°



















