ബാബരി മസ്ജിദ് പൊളിക്കാന്‍ ഒരുക്കിയ അരങ്ങിനെക്കാള്‍ വൈകാരികവുമാണ് പുതിയ അജണ്ട
ബാബറി മസ്ജിദ് തകര്‍ത്തിട്ട് കാല്‍നൂറ്റാണ്ടു തികയുകയാണ്. അയോധ്യയില്‍, പള്ളി നിന്ന അതേ സ്ഥലത്തു തന്നെ രാമക്ഷേത്രം പണിയുക എന്ന അജണ്ട ആര്‍എസ്എസ് പ്രഖ്യാപിച്ചു കഴിഞ്ഞു. രാമനെ അയോധ്യയിലേയ്ക്ക് പുനരാനയിക്കുക എന്നതാണ് പുതിയ വൈകാരിക ആയുധം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഇക്കഴിഞ്ഞ ദീപാവലിയ്ക്ക് രണ്ടു ലക്ഷം ദീപങ്ങളാണ് സരയൂ നദിയുടെ തീരത്ത് സംഘപരിവാര്‍ ഒരുക്കിയത്. മുന്നറിയിപ്പ് വ്യക്തമാണ്. വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണത്തിനും അരങ്ങൊരുക്കലിനും ശേഷമാണ് മസ്ജിദ് തകര്‍ത്തത്. പള്ളി നിന്ന അതേസ്ഥാനത്ത് ക്ഷേത്രം നിര്‍മ്മിക്കാന്‍ കൂടുതല്‍ വൈകാരികമായ...
എന്റെ മതം മാപ്പ് നല്‍കാനാണ് പഠിപ്പിക്കുന്നത്; താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ..
വാഷിംഗ്ടണ്‍: മകന്റെ ഘാതകനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ പിതാവ് എന്താണ് ചെയ്യുക? പ്രതിയെ കാണുന്ന മാത്രയില്‍ അവനെ കൈയേറ്റം ചെയ്യാന്‍ പാഞ്ഞടുക്കുന്ന കാഴ്ചയാണ് പതിവ്. അമേരിക്കയിലെ കെന്റെക്കി സംസ്ഥാനത്തെ ലെക്സിംഗ്ടണ്‍ കോടതിയില്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. മകന്റെ ഘാതകനെ പിതാവ് അബ്ദുല്‍ മുനിം മാറോടണച്ചു. താന്‍ മാപ്പു നല്‍കുന്നുവെന്ന് പറയുകയും ചെയ്തു. വികാരഭരിതമായ ആ രംഗം കണ്ടു നിന്നവരുടെ കണ്ണുകള്‍ ഈറനണിയിച്ചു. വിധി പ്രസ്താവിച്ചപ്പോഴാണ് അബ്ദുല്‍ മുനിം സോംബാത് ജിത്മൗദ് പ്രതിയായ ട്രേ അലക്സാണ്ടര്‍ റെല്‍ഫോഡിനെ കെട്ടിപ്പിടിച്ചത്....
യോഹന്നാന്‍ സുവിശേഷത്തിലെ ‘ആ പ്രവാചകന്‍’ ആരാണ്?
വിശുദ്ധ ഖുര്‍ആനിന് മുമ്പുള്ള തൗറാത്, ഇഞ്ചീല്‍, സബൂര്‍ എന്നീ വേദ ഗ്രന്ഥങ്ങള്‍ അവയുടെ മൗലികമായ രൂപത്തില്‍ ഇന്ന് ലഭ്യമല്ല. നിരന്തരമായ തിരിമറികളിലൂടെയും വിവര്‍ത്തനങ്ങളിലൂടെയും വികലമാക്കിയിരിക്കുകയാണ്. അതേ സമയം പല യാഥാര്‍ത്ഥ്യങ്ങളും ഇന്നും യഥാവിധി നിലനില്‍ക്കുന്നു. അതില്‍ പെട്ടതാണ് മുഹമ്മദ് നബി (സ) യെക്കുറിച്ചുള്ള പ്രവചനങ്ങള്‍. എന്നാല്‍ ക്രൈസ്തവര്‍ ഇതിന് വികലവ്യാഖ്യാനങ്ങള്‍ നല്‍കുകയാണ് ചെയ്യുന്നത്. അത്തരത്തിലുള്ള ഒന്നാണ് യോഹന്നാന്റെ സുവിശേഷത്തിലെ ഈ വചനങ്ങള്‍:
'യോഹന്നാന്‍ സ്‌നാപകന്‍ സ്‌നാനാനം കഴിക്കുമ്പോള്‍ ജറുസലേമിലുള്ള യഹൂദര്‍ പുരോഹിതരേയും ലേവ്യരേയും അദ്ദേഹത്തിന്റെ അടുക്കലേക്കയച്ച്...
ഇസ്‌ലാമിലെ യുദ്ധവും യുദ്ധത്തിലെ ഇസ്‌ലാമും
കീഴടക്കുക, സ്വതാല്‍പര്യം അടിച്ചേല്‍പിക്കുക, അര്‍ഹതപ്പെട്ട അവകാശങ്ങള്‍ പിടിച്ച് വാങ്ങുക എന്നീ ലക്ഷ്യങ്ങളാണ് പൊതുവെ യുദ്ധങ്ങള്‍ക്കുള്ളത്. സൃഷ്ടികളില്‍ സമ്പൂര്‍ണരായ തിരുനബി (സ്വ)യുടെ ജീവിതത്തിലും യുദ്ധങ്ങളുണ്ടായിട്ടുണ്ട്. ഇവയെ രണ്ടായി തരം തിരിക്കാം. ഗസ്‌വത്തും സരിയ്യതും. തിരു നബി (സ്വ) നേരിട്ട് പങ്കെടുത്തവ ഗസവത്. നേരിട്ട് പങ്കെടുക്കാത്തവ സരിയ്യത്. 27 ഗസ്‌വത്തുകളും 47 സരിയ്യ തുകളും അടക്കം 74 യുദ്ധങ്ങളാണ് ഇസ്‌ലാമിക ചരിത്രത്തില്‍ രേഖപ്പെട്ടിരിക്കുന്നത്. ഇസ്‌ലാമിക യുദ്ധങ്ങളുടെ വസ്തുതാപരമായ അന്വേഷണങ്ങള്‍ നബി(സ) യുദ്ധക്കൊതിയനാണെന്ന ഓറിയന്റലിസ്റ്റ് വാദത്തിന്റെ നിരര്‍ത്ഥകത ബോധ്യപ്പെടുത്തും.
യുദ്ധ സാഹചര്യങ്ങള്‍
തിരുനബി(സ്വ)യുടെ...
നബികാരുണ്യത്തിന്റെ ഖുര്‍ആന്‍ സാക്ഷ്യം
ലോകത്തിന് അനുഗ്രഹമായാണ് തിരുനബി (സ) യുടെ നിയോഗം. ലോകാനുഗ്രഹിയെന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കുന്ന ഘടകങ്ങള്‍ മുത്തുനബിയുടെ ജീവിതം, പ്രബോധനം, പ്രയാണം തുടങ്ങിയവയിലെല്ലാം കാണാനാകും. മനുഷ്യവര്‍ണ്ണനകള്‍ക്കും കണക്കുകൂട്ടെല്ലകള്‍ക്കും എത്രയോ അപ്പുറത്താണ് തിരുനബിയിലൂടെ ലോകം അനുഭവിക്കുന്ന അനുഗ്രഹം. ഈ തണല്‍ ലഭിക്കാത്തവര്‍ ലോകത്ത് ആരുമുണ്ടാവില്ല. ലോകത്തിനഖിലവും നിങ്ങള്‍ അനുഗ്രഹമാണന്ന വിശുദ്ധ ഖുര്‍ആനിക അധ്യാപനം (അമ്പിയാ 117 ) ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ...
Weather
London
clear sky
61.8
°
F
63.3
°
58.6
°
72%
2.2mph
7%
Fri
69
°
Sat
70
°
Sun
74
°
Mon
73
°
Tue
74
°



















