സഹനശീലം
ആത്മീയതയുടെ ആനന്ദം 3
പ്രവാചകന്മാര്‍ക്ക് അല്ലാഹു നല്‍കിയ ഗുണഗണങ്ങളില്‍ പ്രധാനമാണ് സഹനം. വിശുദ്ധ ഖുര്‍ആനില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ അല്ലാഹുവിന്റെ വിശേഷണമായി ഹലീം( സഹനശീലന്‍) എന്ന് കാണാം. സഹനശേഷിയുള്ളവരാണ് ജനങ്ങള്‍ക്കിടയില്‍ നിന്നും നേതൃപദവിയിലേക്കെത്തുന്നത്. അതുകൊണ്ട് സഹനശീലം നല്ലൊരു സ്വഭാവവിശേഷണമാണ്. ആഴത്തിലുള്ള അറിവ് നേടുന്നതിന് അനിവാര്യമായ ഘടകമാണ്.
മനസ്സില്‍ കോപാഗ്‌നി കത്തിയാളുമ്പോള്‍ ശരീരത്തെ കീഴ്‌പ്പെടുത്തി നിയന്ത്രണ വിധേയമാക്കുകയെന്നതാണ് ഏറ്റവും വലിയ സഹനം.
ഉപദേശം തേടി പല പ്രാവശ്യം തിരുനബി(സ)യെ സമീപിച്ചയാളോട് ആവര്‍ത്തിച്ച് പറഞ്ഞത്, 'നീ കോപിക്കരുത്' എന്നായിരുന്നു.
തിരുനബി (സ)...
നീതിപീഠം തോറ്റ ചോദ്യമാണ് ഹാദിയ
സാധാരണ സിവില്‍ ക്രിമിനല്‍ കേസുകളില്‍ വാദി പെണ്ണാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ് എന്നാണ് വക്കീലന്‍മാരുടെ പക്ഷം. കാരണം പെണ്ണിനു മുന്നില്‍ തുറക്കാത്ത വാതിലുകളില്ല. പോലീസില്‍ തുടങ്ങി വനിതാ കമ്മീഷനും എണ്ണിയാല്‍ തീരാത്തത്ര സ്ത്രീ സംരക്ഷണ നിയമങ്ങളുമുണ്ട് ഇന്ന് ഇന്ത്യയില്‍. അത് കൊണ്ട് തന്നെ മിക്ക സ്ത്രീ കേസുകളിലും ശരിയുടെ പക്ഷമല്ലെങ്കില്‍ കൂടി സ്ത്രീ പക്ഷത്തായിക്കും കോടതിയും നിയമങ്ങളുമൊക്കെ നിലകൊള്ളുക. താത്വികമായി പറഞ്ഞാല്‍ നിയമത്തിന്റെ ഒരു അധിക ആനുകൂല്യവും സംരക്ഷണവുമൊക്കെ എല്ലാ കാലങ്ങളിലും സ്ത്രീകള്‍ക്ക് കിട്ടിപ്പോരുന്നുണ്ട്.
ബ്രിട്ടീഷ് ഇന്ത്യയിലെ സതി...
ഖുര്‍ആനിലെ മുഹമ്മദ് നബി സ്വ.
മുഹമ്മദ് നബി(സ്വ)യെ പരിചയപ്പെടുത്തുന്നതിലും വരച്ചുകാണിക്കുന്നതിലും ഖുര്‍ആന്‍ സമ്പന്നമാണ്. ഓരോ അധ്യായങ്ങളിലും ശ്രേഷ്ഠ പ്രവാചകരുടെ വ്യക്തിത്വത്തെയും ജീവിതത്തെയും പ്രത്യക്ഷമായോ പരോക്ഷമായോ സ്പര്‍ശിച്ചുപോകുന്നു. ചിലയിടങ്ങളില്‍ നേരിട്ട് വിളിച്ചുകൊണ്ട്, മറ്റ് ചിലപ്പോള്‍ സുന്ദര വിശേഷണങ്ങളിലൂടെ, ചിലയിടങ്ങളില്‍ ഉദാഹരണങ്ങളിലൂടെ, സാന്ത്വനങ്ങളിലൂടെ, മുന്നറിയിപ്പുകളിലൂടെ, അനുചരര്‍ക്ക് അറിയിച്ചുകൊടുക്കണമെന്ന കല്‍പനയോടെ, ചോദ്യശരങ്ങളുമായി വന്നവര്‍ക്ക് മുനയൊടിക്കുന്ന മറുപടികളിലൂടെ... തിരുനബി(സ്വ)യെ ആദ്യാന്തം സംരക്ഷിക്കുകയായിരുന്നു സ്രഷ്ടാവിന്റെ കലാം. ഇങ്ങനെ അനുസ്യൂതം പ്രഭ പ്രസരിപ്പിക്കുന്ന പ്രവാചക ജീവിതത്തെ എക്കാലത്തും ഓര്‍മിക്കപ്പെടാനത്രെ ഖുര്‍ആന്‍ എന്ന അമാനുഷികത (മുഅ്ജിസത്ത്) അന്ത്യനാള്‍ വരെ നിലനിര്‍ത്തിയത്.
കാരുണ്യദീപവും നന്മയുടെ...
നിസ്‌കാരത്തിലെ സൂറതുകള്‍ക്ക് നിബന്ധനയുണ്ട്
ഫാതിഹ കഴിഞ്ഞതിന് ശേഷം മയ്യിത്ത് നിസ്‌കാരമല്ലാത്ത എല്ലാ നിസ്‌കാരങ്ങളിലും ആദ്യത്തെ രണ്ട് റക്അത്തുകളില്‍ ഖുര്‍ആന്‍ ഓതല്‍ സുന്നത്താണ്. ഒന്നും ഓതാതെ റുകൂഇലേക്ക് പോകുന്നത് സുന്നത്ത് നിസ്‌കാരത്തിലാണെങ്കിലും കറാഹത്താണ്. കറാഹത്തില്‍ നിന്ന് ഒഴിവാകാന്‍ ഒരു ആയത്തെങ്കിലും ഓതിയാല്‍ മതി. പ്രത്യേക തടസ്സങ്ങളൊന്നുമില്ലെങ്കിലും തന്നെ സുന്നത്ത് നിസ്‌കാരങ്ങളില്‍ ഇത് പാടെ ഒഴിവാക്കുന്ന ഒരു പതിവ് വ്യാപകമായിട്ടുണ്ട്. ഇത് ശരിയല്ല.
ഒരു ആയത്ത് ഓതിയാലും സുന്നത്ത് കിട്ടുമെങ്കിലും സാധാരണ ഗതിയില്‍ ഒരു സൂറത്ത് മുഴുവനും ഓതലാണ് സുന്നത്ത്. ഫര്‍ള് നിസ്‌കാരങ്ങളില്‍...
സലഫിസം നാടുകാണിയില്‍ നിന്ന് ഈജിപ്തിലേക്ക്
ഈജിപ്തിലെ സൂഫി മസ്ജിദിന് നേരെ ഇന്നലെ നടന്ന ആക്രമണത്തില്‍ മരണപ്പെട്ടത് , ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം 235 പേരാണ്; സുന്നി വിശ്വാസികള്‍. ഒരര്‍ത്ഥത്തില്‍ നാടുകാണിയില്‍ സലഫികള്‍ മഖ്ബറ തകര്‍ത്ത സംഭവവും ഈജിപ്ത്തിലെ ആക്രമണവും സമാന സ്വഭാവം പുലര്‍ത്തുന്നു. രണ്ടിന്റെയും ആശയമരമായ പ്രചോദനം സമാനമാണ് പരമ്പരാഗത ഇസ്‌ലാമിനോടുള്ള വിരോധം, സൂഫികളോടും മഖ്ബറകളോടും ഉള്ള എതിര്‍പ്പ്, വഹാബി ഇസ്‌ലാമിന്റെ എസ്റ്റാബ്ലിഷ്‌മെന്റ് വേറെയൊരു അര്‍ത്ഥത്തില്‍ ഐ.എസ് ആശയങ്ങളുടെ സംസ്ഥാപനം.
നാടുകാണിയിലെ മുഹമ്മദ് സ്വാലിഹ്(റ)വിന്റെ ദര്‍ഗ തകര്‍ത്തതില്‍ തങ്ങള്‍ക്ക് പങ്കില്ല എന്ന്...
Weather
London
clear sky
60.8
°
F
61.8
°
58.6
°
78%
2.2mph
8%
Fri
69
°
Sat
70
°
Sun
74
°
Mon
73
°
Tue
74
°



















