തയമ്മും
സാധാരണ മനുഷ്യര്‍ക്ക് ജീവിതത്തില്‍ പ്രയോഗവല്‍കരിക്കാന്‍ കഴിയാത്തതൊന്നും ഇസ്‌ലാമിക ശരീഅത്തിലില്ല. വെള്ളം ഉപയോഗിച്ച് കൊണ്ട് ശുചീകരണം നടത്തണമെന്ന് കല്‍പിക്കുമ്പോള്‍ തന്നെ അതിന് കഴിയാതെ വരുന്ന സാഹചര്യത്തില്‍ ചെയ്യേണ്ട പരിഹാരവും ശരീഅത്ത് നിര്‍ദേശിക്കുന്നുണ്ട്.
മലമൂത്ര വിസര്‍ജനത്തിന് ശേഷം വെള്ളം ഉപയോഗിക്കാന്‍ സാധിക്കാത്തപ്പോള്‍ വന്ദിക്കപ്പെടുന്നല്ലാത്ത, എല്ലും നജസും അല്ലാത്ത വസ്തുക്കള്‍ കൊണ്ട് മൂന്ന് തവണയില്‍ കുറയാതെ, നജസ് നീങ്ങത്തക്ക രൂപത്തില്‍ ഗുഹ്യഭാഗം തുടച്ചാല്‍ മതി. നിസ്‌കാരം പോലുള്ള ഏത് കാര്യവും ഇതിനാല്‍ നിര്‍വ്വഹിക്കുകയും ചെയ്യാം. പാടത്തോ പറമ്പിലോ പണിയെടുക്കുമ്പോഴും മറ്റും ഏതായാലും...
വിശ്വാസത്തിന്റെ പാതി
സുഹൈബ്ബ്‌നു സിനാന്‍ (റ)വില്‍ നിന്ന് നിവേദനം, നബി (സ) പറഞ്ഞു: വിശ്വാസിയുടെ കാര്യം വലിയ അത്ഭുതം തന്നെയാണ്. അവന്റെ മുഴുവന്‍ കാര്യങ്ങളും അവന് ഖൈറ് തന്നെയാണ്. വിശ്വാസിക്കല്ലാതെ മറ്റാര്‍ക്കും ആ ഭാഗ്യമില്ല. അവനു വല്ല അനുഗ്രഹങ്ങളും എത്തിയാല്‍ അല്ലാഹുവിന് നന്ദി(ശുക്‌റ്) ചെയ്യുന്നു. മറിച്ച് പ്രയാസമാണ് എത്തിയതെങ്കില്‍ അവന്‍ ക്ഷമിക്കുകയും ചെയ്യുന്നു. അത് അവന് ഖൈറ് മാത്രമാണ് നല്‍കുന്നത്. (മുസ്‌ലിം)
മനുഷ്യന് ഉണ്ടായിരിക്കേണ്ട അനിവാര്യ ഗുണമാണ് ക്ഷമ. ക്ഷമ ഈമാനിന്റെ പകുതിയാണെന്നു നബി(സ) അരുളി. എന്നാല്‍ ജീവിതത്തിന്റെ പ്രതിസന്ധി...
മാല്‍തൂസിയന്‍ ഉന്മൂലന സിദ്ധാന്തം
ജനസംഖ്യ നാള്‍ക്കുനാള്‍ കുറയുന്നതാണ് രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. മരണ നിരക്ക് കൂടുന്നതും ജനനനിരക്ക് കുറയുന്നതും രാജ്യത്തെ ജനസംഖ്യാ പ്രതിസന്ധിയിലേക്കും വന്‍ സാമ്പത്തിക പ്രശ്‌നത്തിലേക്കും തളളി വിടും. ജനസംഖ്യയിലുണ്ടായ അമിതമായ തളര്‍ച്ച തന്റെ രാജ്യത്തെ എങ്ങനെ ബാധിച്ചുവെന്നാണ് 2006ലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വിലപിക്കുന്നത്. റഷ്യയില്‍ പ്രതിവര്‍ഷം ഏഴ് ലക്ഷം കണ്ട് ജനസംഖ്യ കുറയുകയാണത്രെ. എന്നാല്‍ റഷ്യയേക്കാള്‍ ഭീകരമായ പ്രതിസന്ധിയാണ് ചൈന നേരിടുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തിന്റെ തീരുമാനമനുസരിച്ച് ഏക സന്താനനയത്തില്‍ അയവുവരുത്താനും...
‘തെറ്റ് പറ്റിയത് എനിക്കാണ്’
പ്രണയവും ഒളിച്ചോട്ടവും വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചുളള വിവാഹവുമെല്ലാം സര്‍വ്വസാധാരണയായിക്കൊണ്ടിരിക്കുകയാണിന്ന് . പ്രണയവും വിവാഹപൂര്‍വ്വ ബന്ധങ്ങളും ന്യൂജനറേഷന്‍ മതിമറന്നാഘോഷിക്കുന്നു. ഇത്തരം പ്രവണതകള്‍ക്ക് സര്‍വ്വവിധ പിന്തുണയും നല്‍കി സിനിമ- സീരിയല്‍ വ്യവസായങ്ങളും റിയാലിറ്റി ഷോകളും സാംസ്‌കാരിക ബുദ്ധിജീവികളെന്നവകാശപ്പെടുന്ന സെലിബ്രിറ്റികളും കുട പിടിക്കുന്നു. കണ്ണടച്ച പ്രണയംമൂലം സ്വന്തം ജീവിതം നഷ്ടപ്പെടുന്ന പെകുട്ടികള്‍ക്കും കയ്യും കണക്കുമില്ല. കണ്ണൂരിലെ ശ്രീകണ്ഠാപുരത്ത് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് കൊണ്ടാണ് ആന്‍മരിയ എന്ന പെകുട്ടി അഞ്ച് മാസം മുമ്പ് സോബിന്‍ എന്ന ബസ് ഡ്രൈവറെ പ്രണയ വിവാഹം...
പ്രണയത്തിന് പക്ഷേ, ചിലതുണ്ട്
അമ്മയോടും ചേച്ചിമാരോടുമൊപ്പം മരണത്തിലേക്ക് നടടുക്കുമ്പോള്‍ എട്ടു വയസ്സുകാരി വിസ്മയയുടെ കാലില്‍ ഉണ്ടായിരുന്നത് പിഞ്ഞിക്കീറിയ ഒരു ഹവായി ചെരുപ്പ്. അതു തന്നെ പൊളിഞ്ഞിടത്ത് ആണിയടിച്ച് ഉറപ്പിച്ച നിലയിലായിരുന്നു. മമ്പുറം വി കെ പടിയില്‍ ഒരു ഇടുങ്ങിയ ക്വോര്‍ട്ടേഴ്‌സില്‍ താമസമാക്കിയിരുന്ന ഭാവന (38)യും മക്കളായ ഐശ്വര്യയും നന്ദിനിയും വിസ്മയയും അനുഭവിച്ചിരുന്ന കൊടിയ ദാരിദ്രത്തിലേക്കാണ് മുകളിലെ ചിത്രം വിരല്‍ ചൂണ്ടുന്നത് .
റജീന എ ഭാവനയും തന്റെ മൂന്ന് മക്കളും തങ്ങളുടെ ജീവിതത്തില്‍ നിന്നും ഒളിച്ചോടാന്‍ തീരുമാനിച്ചത് എന്ത് കൊണ്ടായിരിക്കും ?...
Weather
London
scattered clouds
70.6
°
F
73
°
69.5
°
55%
3.8mph
31%
Fri
69
°
Sat
69
°
Sun
73
°
Mon
73
°
Tue
70
°















