ഭാര്യയും ഭര്‍ത്താവും വായിച്ചറിയാന്‍
കുടുംബം സ്ത്രീപുരുഷ ബാധ്യതകള്‍
അബ്ദുല്‍ ബാരി കെ ഒളവട്ടൂര്‍
സാമൂഹിക സന്തുലിതാവസ്ഥ നിലനില്‍ക്കുന്നതില്‍ മുഖ്യപങ്ക് കുടുംബത്തിനാണ്. അതുകൊണ്ടാണ് സാമൂഹ്യശാസ്ത്രജ്ഞരെല്ലാം സുപ്രധാനമായ സാമൂഹിക സ്ഥാപനമായി കുടുംബത്തെ പരിചയപ്പെടുത്തിയത്. കുടുംബത്തിന്റെ ചലനങ്ങള്‍ സമൂഹത്തിന്റെ പുരോഗതിക്കും അധോഗതിക്കും നിദാനമാകും. കുടുംബാന്തരീക്ഷം സമാധാനപരമായി നിലനിര്‍ത്തുന്നതിന്റെ അഭിവാജ്യഘടകം ഭാര്യയും ഭര്‍ത്താവുമാണ്. കാരണം അവരാണ് കുടുംബത്തിലെ അധികാരികള്‍. അവരുടെ ഇടപെടലിലെ നിഷ്പക്ഷതയും നൈതികതയും അടിസ്ഥാനപ്പെടുത്തിയായിരിക്കും കുടുംബത്തിന്റെ സ്വസ്ഥത നിലനില്‍ക്കുന്നത്. പരിശുദ്ധ ഇസ് ലാം കുടുംബസമാധാനത്തിന് മറുരംഗങ്ങളിലെന്നപോലെ ഗൗരവമായ പരിഗണന നല്‍കുന്നുണ്ട്. ഇസ്‌ലം പുരുഷനെ മാത്രമേ പരിഗണിക്കുള്ളൂ എന്ന...
ഒരു കുഞ്ഞുപിറന്നാല്‍ എന്തെല്ലാം ചെയ്യണം?
പേരിടലും അഖീഖ: അറവും.
ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി
കുട്ടികള്‍ക്ക് നല്ല പേരുകള്‍ നല്‍കണം. പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ പേരിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് ഇസ് ലാം പറയുന്നത്. അബിദ്ദര്‍ദാഅ് (റ) പറഞ്ഞു: പരലോക്ത്ത് നിങ്ങളെ വിളിക്കപ്പെടുന്നത് നിങ്ങളുടെയും നാമങ്ങള്‍ കൊണ്ടാണ്.അതിനാല്‍ നിങ്ങള്‍ നല്ല നാമങ്ങള്‍ സ്വീകരിക്കണം. (അബൂദാവൂദ്) അബൂഹുറൈറ (റ) നിവേദനം. റസൂല്‍ കരീം (സ്വ) പറഞ്ഞു. സന്താനങ്ങള്‍ക്ക് നല്ല പേരുകള്‍ നിശ്ചയിക്കലും അവര്‍ക്ക് 'അദബ്' പഠിപ്പിക്കലും പിതാക്കളുടെ ബാധ്യതയാകുന്നു. (ബസ്സാര്‍)
അബ്ദുല്ല അബ്ദുറഹ് മാന്‍ എന്നിവ അല്ലാഹുവന്...
നിസ്‌കാരം ജംഉം ഖസ്‌റും ആക്കുന്നതിന്റെ രൂപങ്ങള്‍
ജംഉം ഖസ്വ്‌റും
നിസ്‌കാരം ജംഉം ഖസ്വ്‌റും
ആക്കുന്നതിന്റെ രൂപം വിശദീകരിക്കാമോ?
ഉ: രണ്ട് മര്‍ഹല ( 132 കി.മി) ദൈര്‍ഖ്യമുള്ള ഹലാലായ യാത്രചെയ്യുന്നവന് ഇസ്‌ലാം അനുവതിച്ചതാണ് ജംഉം ഖസ്വ ്‌റും. രണ്ട് സമയത്തുള്ള നിസ്‌കാരങ്ങള്‍ രണ്ടിലൊരു സമയത്ത് ഒരുമിച്ച് നിസ്‌കരിക്കലാണ് ജംഅ്. ഉദാ: ളുഹ്‌റും അസ്വറും ഏതെങ്കിലും ഒന്നിന്റെ സമയത്ത് നിര്‍വ്വഹിക്കുക. രണ്ടും ളുഹ്‌റിന്റെ സമയത്ത് നിസ്‌കരിക്കുന്നതിന് മുന്തിച്ച് ജംആക്കുക എന്നും രണ്ടും അസ്വറിന്റെ സമയത്ത് നിര്‍വ്വഹിക്കുന്നതിന് പിന്തിച്ച് ജംആക്കുക എന്നും പറയുന്നു.
നാല് റക്അത്തുള്ള നിസ്‌കാരത്തെ രണ്ട് റക്അത്തായി ചുരുക്കി...
സംഘടിത സകാതു വിതരണത്തിലെ അപകടങ്ങള്‍
സംഘടിത സകാതു വിതരണത്തിലെ അപകടങ്ങള്‍
ചോദ്യം: സംഘടിത സക്കാത്തിലുള്ള തെറ്റെന്താണ്? നിജമായ ഒന്നില്‍ കൂടുതലാളുകെ വക്കാലത്താക്കാമോ? മറ്റൊരാള്‍ക്ക് പണം കൊടുത്ത് അരിവാങ്ങി കൊടുക്കാന്‍ വകാലത്താക്കാമോ
ഉത്തരം: സകാത്ത് നിര്‍ബന്ധമായ വ്യക്തി അവകാശികള്‍ക്ക് നേരിട്ട് നല്‍കുക, ഇസ് ലാമിക ഭരണാധികാരിയായ ഇമാമിനെ ഏല്‍പിക്കുക, അവകാശികള്‍ക്ക് നല്‍കാനായി നിശ്ചിത വ്യക്തിയെ വകാലത്ത് ഏല്‍പിക്കുകയും അവന്‍ അവകാശികള്‍ക്ക് നല്‍കുകയും ചെയ്യുക എന്നിങ്ങനെ മൂന്ന് രൂപങ്ങളാണ് സകാത്ത് വിതരണത്തിന് ഇസ് ലാമിക കര്‍മ്മശാസ്ത്രത്തിലുള്ളത്. ഇന്ന് ചിലര്‍ സംഘടിപ്പിക്കുന്ന സംഘടിത സകാത്തില്‍ സകാത്ത് നിര്‍ബന്ധമുള്‌ലവന്‍ അവകാശികള്‍ക്ക്...
ആരോഗ്യത്തെ കുറിച്ച് നിങ്ങള്‍ ചിന്തിക്കാറുണ്ടോ?
ആരോഗ്യപാഠങ്ങള്‍
ഖുര്‍ആന്‍ ശരീഫ്. അ ഖുര്‍ആനില്‍ പറയാത്തതായി ഒന്നുമില്ല. ഈ ഭൂമി ലോകത്തെ സര്‍വ്വ കാര്യങ്ങളെ കുറിച്ചും ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ പോകത്തെ എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചത് മനുഷ്യന് വേണ്ടിയാണ്. ആ മനുഷ്യന് ആദ്യമായി വേണ്ടത് ആരോഗ്യമാണ്. ആ, ആരോഗ്യത്തെ കുറിച്ചും ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്.
ഒരു മനുഷ്യന് അല്ലാഹു നല്‍കിയ ഏറ്റവും വലിയ അനുഗ്രഹം രണ്ടെണ്ണമാണ്.
1) ഈമാന്‍, 2) ആരോഗ്യം. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളില്‍ പ്രധാനമാണ് ആരോഗ്യം. ആ ആരോഗ്യത്തെ സംരക്ഷിക്കേണ്ടത് നമ്മുടെയും കടമയാണ്. അതിനാദ്യമായി വേണ്ടത് നല്ല...
Weather
London
broken clouds
50.4
°
F
52
°
49
°
58%
2.9mph
70%
Fri
61
°
Sat
60
°
Sun
66
°
Mon
62
°
Tue
51
°



















