നാസിം ഹഖ്ഖാനിയും നഖ്ഷബന്ദി ത്വരീഖത്തും
സൂഫി പ്രസ്ഥാനമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വളരെ കൂടുതല്‍ പ്രചാരം നേടിയിട്ടുള്ള ഹഖ്ഖാനി ത്വരീഖത്തിന്റെ ഒരു വിശകലനം ശാരിയായ തസവ്വുഫിന്റെ പശ്ചാത്തലത്തില്‍ നടത്തുമ്പോള്‍ ശീഅത്തില്‍ നിന്നും ആ പ്രസ്ഥാനവും അതിന്റെ നേതാക്കളും ഒരുപാടു അകലം പാലിക്കുന്നു എന്ന് കാണാം.
ഇസ്തിഗാസ – ശരിയും തെറ്റും (സീസണ്‍ 2 )
ഇസ്തിഗാസ (മഹാന്മാരോടുള്ള സഹായ തേട്ടം), ലോകത്ത്, പ്രത്യേകിച്ച് മുസ്ലിം കേരളത്തില്‍ എന്നും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണു. അല്ലാഹു മാത്രമാണു സഹായി എന്ന നിലക്ക് അവനോട് മാത്രമേ പ്രാര്ത്ഥിക്കാവൂ എന്ന ഇസ്ലാമിക വിശ്വാസത്തിന് ഇസ്തിഗാസ എതിരല്ല എന്നും എതിരാണു എന്നുമുള്ള രണ്ട് വാദങ്ങളാണു ഇസ്തിഗാസ ചര്‍ച്ചകളില്‍ പ്രധാനമായും ഉന്നയിക്കപ്പെടാറുള്ളത്. പ്രസ്തുത വിഷയത്തില്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുംബ് ഈ ലേഖകന്‍ പ്രസിദ്ധീകരിച്ച ഒരു ഇമെയില്‍ പരംബര, ഒരു മുജാഹിദ് നേതാവുമായി നടത്തിയ ഇ-മെയില്‍ സംവാദം ഓണ്‍ലൈന്‍ ഫോറങ്ങളിലും ചര്‍ച്ചാ...
സ്ത്രീകള്‍ക്ക് വീടിന്റെ അകത്തളത്തിലുള്ള നിസ്കാരമാണ് മറ്റേത് സ്ഥലത്തുള്ള നിസ്കാരത്തെക്കാളും ശ്രേഷ്ഠമായത്”
“ഉമ്മു ഹുമൈദിനി സാഇദി (റ) നബി (സ്വ) യെ സമീപിച്ച് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ, അങ്ങയോടൊപ്പം നിസ്കരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. നബി (സ്വ) പറഞ്ഞു: നിനക്ക് എന്റെ കൂടെ നിസ്കരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, എന്റെ പള്ളിയില്‍ നിസ്കരിക്കുന്നതിലേറെ നിനക്ക് പുണ്യം ലഭിക്കുക നിന്റെ വീട്ടുകാര്‍ മാത്രം നിസ്കരിക്കുന്ന പള്ളിയില്‍ അത് നിര്‍വഹിക്കുമ്പോഴാണ്. നീ ആ പള്ളിയില്‍ നിസ്കരിക്കുന്നതിലുപരി പുണ്യം നിന്റെ വീടിന്റെ ഏതെങ്കിലും ഭാഗത്ത് നിസ്കരിച്ചാല്‍ ലഭിക്കും. നിന്റെ വീടിന്റെ ഒരു നിശ്ചിത...
സ്വദഖകളുടെ പ്രതിഫലം മയ്യിത്തിന്
സ്വദഖകളുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുന്നതിനെക്കുറിച്ചുള്ള അധ്യായത്തില്‍ ഇമാം മുസ്‌ലിം (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ്: അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം: ഒരാള്‍ നബി (സ)യോട് ചോദിച്ചു: ”നിശ്ചയം എന്റെ പിതാവ് മരണപ്പെട്ടിരിക്കുന്നു. കുറെ മുതല്‍ അദ്ദേഹം അനന്തര സ്വത്തായി ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നു. അതില്‍ അദ്ദേഹം വസ്വിയ്യത്ത് ചെയ്തിട്ടില്ല. അദ്ദേഹത്തിനു വേണ്ടി ഞാന്‍ സ്വദഖ ചെയ്താല്‍ അത് അദ്ദേഹത്തിന്റെ പാപങ്ങള്‍ പൊറുപ്പിക്കുമോ?” നബി (സ) ഉത്തരം പറഞ്ഞു: ”അതെ” (മുസ്‌ലിം 3:1254).
ഇവിടെ ജീവിച്ചിരിക്കുന്ന മകന്‍ ചെയ്യുന്ന...
പിഞ്ഞാണമെഴുത്ത്
ഇസ്‍ലാം അംഗീകരിച്ച ചികിത്സാ രീതികളിൽ പെട്ടതാണ് മന്ത്രവും ഉറുക്കും പിഞ്ഞാണമെഴുത്തുമെല്ലാം. പ്രമുഖ സ്വഹാബികള്‍ ഇത്തരം ചികിത്സകൾ നടത്തിയതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ഇസ്‍ലാമിലെ പാരന്പര്യ വിശ്വാസികളും പരിഷ്കരണവാദികളുമെല്ലാം അതംഗീകരിച്ചതുമാണ്. ഇസ്‍ലാഹീ പണ്ഡിതനായി ചിത്രീകരിക്കപ്പെടുന്ന ഇബ്നു ഖയ്യിം (1292-1350) തന്നെ ആത്മീയ ചികിത്സാ മാർഗങ്ങൾ വിശദീകരിച്ചുകൊണ്ട് ഇങ്ങനെ രേഖപ്പെടുത്തുന്നു : ‘ഖുർആൻ എഴുതി കുടിക്കല്‍ അനുവദനീയമാണെന്ന് സലഫുകളിൽ ഒരു വിഭാഗം അഭിപ്രായപ്പെട്ടിരിക്കുന്നു. ഖുര്‍ആൻഎഴുതിയത് കഴുകി രോഗികള്‍ക്ക് കുടിപ്പിക്കുന്നതില്‍ വിരോധമില്ലെന്നും ഇമാം മുജാഹിദ്, അബൂ ഖിലാബ എന്നിവര്‍ പറഞ്ഞിരിക്കുന്നു. പ്രസവത്തിനു പ്രയാസം...
Weather
London
clear sky
60.3
°
F
63
°
58.7
°
42%
6.4mph
2%
Thu
61
°
Fri
61
°
Sat
63
°
Sun
60
°
Mon
62
°



















