വിശുദ്ധ ഖുര്‍ആന്‍
“
ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും,നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ. അതു കൊണ്ട് നിങ്ങളിൽ ആര് ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്.) നിങ്ങൾക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ആ എണ്ണം പൂർത്തിയാക്കുവാനും, നിങ്ങൾക്ക് നേർവഴി കാണിച്ചുതന്നിന്റെപേരിൽ അല്ലാഹുവിന്റെ മഹത്ത്വം നിങ്ങൾ പ്രകീർത്തിക്കുവാനും...
വൃതാനുഷ്ഠാനം ആര്‍ക്കൊക്കെ ؟
ബാഹ്യമായും ശര്‍’ഇയ്യായും നോമ്പനുഷ്ഠിക്കാന്‍ കഴിവുള്ളവനാകലും നോമ്പ് നിര്‍ബന്ധമാകാനുള്ള നിബന്ധനയാണ്.
ജീവിത ലക്‌ഷ്യം
മനുഷ്യന്‍ ഒരു സൃഷ്ടാവിന്റെ സൃഷ്ടി ആണെന്ന് വരുമ്പോള്‍ ആ സ്രഷ്ടാവിന്റെ സന്ദേശങ്ങള്‍ വല്ലതുമുണ്ടോ എന്ന അന്വേഷണം ബുദ്ധിമാന്റെ കടമയാണ്.
യുക്തി വാദം(യുക്തി വാതം)
യുക്തി വാദം എന്ന പേരില്‍ വിലസുന്നത് ഒരു തരം യുക്തി വാതമാണ്. വൈറസ് വാഹകര്‍ ആവുന്നതില്‍ അഭിമാനിക്കുന്നവരാണ് യുക്തിവാദികള്‍. ഈ അഭിമാന ബോധം യുക്തി വാദത്തെ കൂടുതല്‍ ഭീകരമാക്കുന്നു.
Weather
London
few clouds
44.1
°
F
46.3
°
42.6
°
79%
1.9mph
18%
Thu
61
°
Fri
61
°
Sat
64
°
Sun
62
°
Mon
61
°



















