ദൈവം ഇല്ല!!
ഒരു തരി വെളിച്ചം ലഭിക്കാത്ത ഇരുട്ടറയില്‍ ഒരു യുക്തി വാദി അകപ്പെട്ടു. രാവും പകലും തിരിച്ചറിയാന്‍ സാധിക്കുന്നില്ല.
സമദൂര രാഷ്ട്രീയത്തിന്റെ പ്രസക്തിയും ശക്തിയും
അച്ചടക്കമുള്ള അനുയായികള്‍ ഉള്ളവര്‍ക്കും ,സ്വന്തം അനുയായികളില്‍ വിശ്വസമുള്ളവര്‍ക്കും , വ്യക്തി താല്പര്യം പ്രസ്ഥാന താല്പര്യങ്ങള്‍ക്ക് വഴിമാറുമ്പോഴും മാത്രമാണ് ഈ സിദ്ധാന്തം നടപ്പില്‍ വരുത്താന്‍ കഴിയുക.
ഒരു പുസ്തക നിരോധനത്തിറെ പിന്നാമ്പുറം
“ ഒരുജാതി, ഒരുദൈവം, ഒരുമതം’ എന്ന ശ്രീനാരായണ സ്വാമിയവർകളുടെ മുദ്രാവാക്യങ്ങൾ ഏകദേശമെങ്കിലും പരിപൂർത്തിയായി പ്രതിഫലിച്ചുകാണുന്നത് ഇസ്‌ലാംമതക്കാരുടെ ഇടയിലാണ്.
പണ്ഡിതര്‍
ഇസ്ലാം ദീന്‍ കൈമാറ്റം ചെയ്യപ്പെട്ടത് പ്രവാചക അനുചര വൃന്ദത്തിലൂടെയും അവരെ പിന്തുടര്ന്നറ പണ്ഡിത വൃന്ദത്തിലൂടെയും ആണെന്ന പരമാര്ത്ഥം ബോധ്യം വരുകയാണ് ഇസ്ലാമിനെ മനസ്സിലാകാന്‍ ഉദ്ദേശിക്കുന്നവര്ക്ക് ആദ്യം വേണ്ടത്.
ഖുര്‍ആന്‍ മാറ്റേണ്ടതില്ല!
ചുരുക്കത്തില്‍ മാറ്റിതിരുത്തലുകള്‍ വേണ്ടത് ഒരു നിയമം റിജിഡാവുംപോഴാണ് , അല്ലെങ്കില്‍ ഉള്ള നിയമങ്ങള്‍ക്കു കാര്യാ പ്രാപ്തി ഇല്ലാതെ വരുമ്പോഴാണ് , ശരീഅത് നിയമങ്ങള്‍ക്ക് അത്തരം ഒരു അവസ്ഥ ഇല്ല .
Weather
London
broken clouds
73.1
°
F
76
°
71
°
58%
2.2mph
65%
Thu
70
°
Fri
67
°
Sat
69
°
Sun
74
°
Mon
71
°



















