പെണ്ണേ, പ്രണയം നിന്നെ വഞ്ചിക്കാതിരിക്കട്ടെ

സ്ത്രീ സ്ഫടിക സമാനമാണ്. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ അത് ഉടഞ്ഞു പോവുമെന്നാണ് പ്രവാചകാധ്യാപനം. നമ്മുടെ നാടുകളില്‍ ഈയടുത്തായി നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ പ്രസ്തുത പ്രവാചകാധ്യാപനത്തിന് വളരെയധികം പ്രസക്തിയുണ്ട്.അല്‍പ്പകാലത്തെ പരിചയത്തിലൂടെ പ്രേമത്തിലായവന്‍ അവിശ്വാസിയാണെങ്കിലും അവന്‍ കൈകാട്ടി വിളിക്കുമ്പോഴേക്കും സ്വന്തം വിവാഹദിനത്തില്‍ പോലും കുടുംബത്തോടോ മാതാപിതാക്കളോടോ ഒരു ബാധ്യതയുമില്ലാതെ ഒരു കടപ്പാടുമില്ലാതെ ഇറങ്ങിപ്പോവാന്‍ മാത്രം ദുര്‍ബലരാണോ ഈ സമുദായത്തിലെ പെണ്‍കുട്ടികള്‍? സമുദായത്തിലെ കഴിഞ്ഞുപോയ തലമുറകള്‍ മതത്തിന്റെ ചട്ടക്കൂട്ടില്‍ പരിമിതരാവാന്‍ ശ്രദ്ധിച്ചിരുന്നു. പക്ഷേ മതം നിഷ്‌കര്‍ഷിച്ച ആ വേലിക്കെട്ടിനു പുറത്തു ചാടി...

കാശ്മീരില്‍ നിന്ന് സ്‌നേഹപൂര്‍വം

السلام عليكم സ്നേഹാദരപൂർവ്വം സഹോദരീ സഹോദരൻമാർക്ക്................ റമളാനിന്റെ എല്ലാ അനുഗ്രഹങ്ങളും നമുക്കെല്ലാം നാഥൻ നൽകി അനുഗ്രഹിക്കട്ടെ. വിശുദ്ധ റമളാനിലെ ദുആയിൽ ഉൾപെടുത്തുക. الحمد لله ഇന്ത്യയുടെ വടക്കേ അറ്റത്ത് കാശ്മീരിൽ നമ്മുടെ സ്ഥാപനങ്ങളും ദഅവാപ്രവർത്തനങ്ങളും വളരെ വിജയകരമായി മുന്നോട്ടു പോവുകയാണല്ലോ. 32 മസ്ജിദുകൾ, 24 സ്കൂളുകൾ, മറ്റു നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ. ഇതെല്ലാമായി ഒരു വലിയ മുന്നേറ്റമാണ് ചുരുങ്ങിയ കാലയളവിൽ നാം സാധിച്ചെടുത്തത്. കാലോചിതമായി മുസ്ലിം ഉമ്മത്തിനെ നയിക്കാൻ പ്രാപ്തരായ പണ്ഡിതരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പുതുതായി ദഅവാകോളേജും നാം ആരംഭിച്ചിട്ടുണ്ട്. 80 ലധികം മലയാളി ദാഇകൾ...

ദരിദ്ര ഗ്രാമങ്ങളിലെ നോമ്പനുഭവങ്ങള്‍

അസ്‌റ് നിസ്‌കാര ശേഷം പള്ളിയില്‍ നിന്ന് അറിയിപ്പ് വന്നു: നോമ്പ് കഞ്ചി വിളങ്കപെടുകതു.. അണൈവരും വന്ത് വാങ്കി കൊള്ളുങ്കള്‍... നിമിഷ നേരം കൊണ്ട് പള്ളി അങ്കണം നിറഞ്ഞു. പള്ളിയില്‍ നിന്ന് വിതരണം ചെയ്യുന്ന കഞ്ഞി വാങ്ങാന്‍ പാത്രവുമായി ക്യൂ നില്‍ക്കുന്നവരില്‍ എല്ലാ മതക്കാരുമുണ്ട്. നോമ്പുകാരുടെ ഇഫ്താര്‍ വിഭവം ഈ കഞ്ഞിയാണ്. ദരിദ്ര ഗ്രാമങ്ങളില്‍ ദഅവാ പ്രവര്‍ത്തനെത്തിയ ഞങ്ങളും ലളിതമായ ഈ ഇഫ്താറില്‍ പങ്ക് ചേര്‍ന്നു. കരിയും പൊരിയും ശീതള പാനീയങ്ങളും ഒന്നുമില്ലാത്ത നോമ്പ്തുറ. പിറ്റേ ദിവസം നോമ്പ്തുറ ഞങ്ങളുടെ വകയാണ്. എല്ലാ വീടുകളും കയറി...

ജമാഅത്തെ ഇസ്ലാമിയില്‍ പൊട്ടിത്തെറി; അഞ്ച് പേരെ പുറത്താക്കി

കോഴിക്കോട്: സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ അഞ്ചു പേരെ ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്നും പുറത്താക്കി. പ്രവാചകനിന്ദയ്‌ക്കെതിരേ സെമിനാര്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച സ്‌കൂള്‍ ഓഫ് ഐഡിയല്‍ തോട്‌സ് (കേരള) പ്രവര്‍ത്തകര്‍ക്കെതിരേയാണ് ജമാഅത്ത് പുറത്താക്കല്‍ നടപടി കൈക്കൊണ്ടത്. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോഴിക്കോട് കേശവമേനോന്‍ ഹാളില്‍ മാര്‍ച്ച് 22ന് സ്‌കൂള്‍ ഓഫ് ഐഡിയല്‍ തോട്‌സിന്റെ ബാനറില്‍ സെമിനാര്‍ സംഘടിപ്പിക്കാന്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. പ്രവാചകനിന്ദക്കെതിരേ മുസ്‌ലിം സമൂഹവും കേരളീയ പൊതുസമൂഹവും ഒന്നിച്ചണിനിരന്ന് പ്രതിഷേധിച്ചപ്പോള്‍ അതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു...

ഫുട്‌ബോള്‍ താരത്തിന്റെ മക്കാ സന്ദര്‍ശനം; ആരോപണവുമായി ജര്‍മന്‍ പാര്‍ട്ടി

മക്കയില്‍ തീര്‍ഥാടനം നടത്തിയ ആഴ്‌സെനല്‍ ടീമിലെ ജര്‍മന്‍ സ്‌ട്രൈക്കര്‍ക്ക് നേരെ വിമര്‍ശവുമായി ജര്‍മനിയിലെ തീവ്രവലതുപക്ഷ പാര്‍ട്ടി എ എഫ് ഡി രംഗത്തെത്തി. മെസുത് ഓസില്‍ എന്ന സ്‌ട്രൈക്കര്‍ മക്ക സന്ദര്‍ശിച്ച നടപടിയും ദേശീയ ഗാനം ചെല്ലുന്ന സമയത്ത് മൗനം പാലിച്ചതും ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി വിമര്‍ശമുന്നയിക്കുന്നത്. രാജ്യസ്‌നേഹിയല്ലാത്തത് കൊണ്ടാണ് മക്ക സന്ദര്‍ശനമെന്നും പാര്‍ട്ടി ആരോപിക്കുന്നു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലെ ജര്‍മനിയുടെ ഒഴിച്ചുകൂടാനാകാത്ത താരമാണ് മെസുത്. ഫേസ്ബുക്കില്‍ മക്കയിലെ കഅ്ബക്ക് മുമ്പില്‍ നില്‍ക്കുന്ന ഫോട്ടോ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ...

ബറാഅത്ത് രാവ്: ബിദഇകള്‍ക്ക് വഴിപിഴക്കുന്നു

ശഅ്ബാന്‍: ഹിജ്‌റ വര്‍ഷത്തിലെ എട്ടാമത് മാസം. നബി(സ) നിരവധി സവിശേഷതകള്‍ എണ്ണിപ്പറഞ്ഞ പുണ്യം നിറഞ്ഞമാസം. പുരാതനകാലം മുതലേ മുസ്‌ലിംകള്‍ ഈ മാസത്തെ ബഹുമാനപൂര്‍വ്വം കാണുകയും നല്ല ആചാരങ്ങള്‍ ചെയ്തുപോരുകയും ഉണ്ടായി. ശഅ്ബാനില്‍ ഇസ്‌ലാം അംഗീകരിച്ച ആചാരങ്ങളെ കുറിച്ചുള്ള ഒരു ഹ്രസ്വ വിശദീകരണം നടത്തുകയാണിവിടെ. ശഅ്ബാന്‍ പതിനഞ്ചാം രാവ് വളരെ മഹത്വമേറിയതാണ്. ബറാഅത്തുരാവ് എന്ന പേരില്‍ മുസ്‌ലിം ലോകം അതിനെ ആദരിച്ചുപോരുന്നു. പ്രസ്തുത രാത്രിയുടെ മഹത്വം കുറിക്കുന്ന അനേകം നബിവചനങ്ങളുണ്ട്. മോചനം എന്നാണു ബറാഅത്ത് എന്നതിന്റെ അര്‍ത്ഥം. പ്രസ്തുത രാവില്‍...

മറക്കാതിരിക്കാം പുണ്യങ്ങളേറെയുള്ള ഈ റജബ് മാസത്തെ

സുന്നത്തില്ലെന്ന പക്ഷക്കാരെ അടക്കി നിറുത്തി അവരുടെ വാദങ്ങള്‍ ഖണ്ഡിച്ചു കൊണ്ട് ഇബ്‌നുഹജര്‍ തന്റെ ഫതാവല്‍ കുബ്‌റയില്‍ സുദീര്‍ഘമായ ചര്‍ച്ചക്കൊടുവില്‍പ്രസ്തുത ദിനത്തിലെ നോമ്പ് സുന്നത്താണെന്ന് തെളിവുകള്‍ നിരത്തി സ്ഥിരീകരിക്കുന്നുണ്ട്. റജബ്. ഹിജ്‌റ വര്‍ഷത്തിലെ ഏഴാം മാസം. ആദരണീയമായ മാസം എന്നാണര്‍ഥം. ജാഹിലിയ്യത്തില്‍ പോലും ഈ മാസത്തെ പവിത്രമായി അറബികള് കണ്ടിരുന്നു. റജബില്‍ യുദ്ധം നിഷിദ്ധമാണ്. അല്ലാമാ സയ്യിദ് ബക് രി (റ)എഴുതുന്നു: ആദരിക്കല്‍ എന്നര്‍ഥം കാണിക്കുന്ന തര്‍ജീബില്‍ നിന്നെടുത്തതാണ് റജബ്. അറബികള്‍ മറ്റു മാസങ്ങളേക്കാള്‍ റജബിനെ ആദരിച്ചിരുന്നു.ദൈലമി(റഃയും മറ്റും...

സുന്നികള്‍ക്ക് സന്തോഷിക്കാം

  സുന്നികള്‍ക്ക്സന്തോഷിക്കാം കുറെ പേര്‍ കാന്തപുരത്തിന്റെ ചെലവില്‍ ജീവിച്ചുപോകുന്നുണ്ടല്ലോ അബ്ദുര്‍റഹ്മാന്‍ പി കെ എം എഴുതുന്നു ഏഷണി, ഭീഷണി, കൈവെട്ട്, ബോംബു നിര്‍മ്മാണം, പള്ളി മദ്രസ്സ തകര്‍ക്കല്‍, ഖുര്‍ആന്‍ കത്തിക്കല്‍ കൊലപാതകം, വ്യാജ വാര്‍ത്ത, വ്യാജ ആരോപണങ്ങള്‍, വ്യക്തി തേജോവധം, പരിപാടി മുടക്കല്‍, പരിപാടി കലക്കല്‍ തുടങ്ങി എല്ലാവിധ തെമ്മാടിത്തങ്ങള്‍ ചെയ്ത ശേഷവും കേരളത്തില്‍ 'നല്ല മുസ്‌ലിമായി' നില്‍ക്കാന്‍ ഇപ്പോള്‍ അവശേഷിക്കുന്ന ഒരേയൊരു എളുപ്പ വഴി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെയും സുന്നികളെയും ആക്ഷേപിക്കലും അപലപിക്കലുമാണ്. അത് ചെയ്യുന്നതോടെ...

സത്യം ഓണ്‍ലൈന്‍ തിരുത്തി, തിരുത്താതെ മൗദൂദി മാധ്യമം

രണ്ടു വ്യാജവാര്‍ത്തകള്‍ ഇന്ന് വരെ തിരുത്താന്‍ മാധ്യമം തയ്യാറായിട്ടില്ല.മാധ്യമ നൈതികത എന്നത് മൗദൂദികള്‍ക്ക് , മാധ്യമം വാരികയില്‍ യാസീന്‍ അഷ്‌റഫിന് കോളം എഴുതാനുള്ള വിഷയം മാത്രമാണല്ലോ. ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു വാര്‍ത്തയുണ്ടായിരുന്നു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുന്ന തരത്തില്‍ ഉടമ്പടികള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നും പത്മശ്രീ ലക്ഷത്തോടെയാണതെന്നും എന്നായിരുന്നു വാര്‍ത്ത. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് എതിരെ നിരന്തരം വ്യാജവാര്‍ത്തകളും അവാസ്തവങ്ങളും പ്രച്ചരിപ്പിക്കുന്നവര്‍ക്ക് തേടിയ വള്ളി കാലില്‍ ചുറ്റിയ ആഹ്ലാദമായിരുന്നു...

ഞാന്‍ എങ്ങനെ മുസ്‌ലിമായി?

ഞാന്‍ മധ്യവയസ്‌കനായ ഒരു സ്‌കോട്ടിഷുകാരന്‍. ഒരു മുസ്‌ലിമിനെ പോലും ജീവിതത്തില്‍ വേണ്ടപോലെ കാണാനും ഇടപഴകാനും സാധിച്ചിട്ടില്ലാത്ത എനിക്ക് ഇസ്ലാമിലേക്ക് വഴിവെട്ടിത്തുറന്നു തന്ന അനുഭവങ്ങളാണ് പറയുന്നത്. ഒരു ഹോളിഡേ ദിനത്തില്‍ തുര്‍ക്കിയിലെ ബീച്ചില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് പ്രാദേശിക പള്ളിയില്‍ നിന്ന് അതിമനോഹരമായ ബാങ്കിന്റെ ശബ്ദം എന്റെ കര്‍ണപുടങ്ങളിലെത്തുന്നത്. അതായിരുന്നു എന്റെ സത്യമാര്‍ഗത്തിലേക്കുള്ള ആദ്യത്തെ ചുവടുമാറ്റം. എന്റെ ഉള്ളില്‍ എന്തൊക്കെയോ ചില ഉണര്‍വുകള്‍. ആത്മീയമായ ഒരന്വേഷണത്തിന് വേണ്ടിയുള്ള ചോദന. ഇന്‍വെര്‍നസിലെ എന്റെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഞാനാദ്യം പോയത് ഒരു ബുക്...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
overcast clouds
66.5 ° F
68.3 °
64.6 °
72%
2.1mph
100%
Wed
75 °
Thu
71 °
Fri
64 °
Sat
68 °
Sun
70 °
- Advertisement -

Must Read