മുസ്‌ലിം ജമാഅത്ത്: രാഷ്ട്രീയമല്ലാത്ത സാധ്യതകള്‍
മുസ്‌ലിം ജമാഅത്ത് എന്ന പേരില്‍ ബഹുജന സംഘം രൂപവത്കരിക്കും. മലപ്പുറത്തു നടന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ഇത്. കേരളത്തിലെ മുസ്‌ലിം സംഘടനകളെ നിരീക്ഷിക്കുന്നവര്‍ താത്പര്യപൂര്‍വം ശ്രദ്ധിച്ച ഈ അറിയിപ്പിന് ചില വിശകലനങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ കണ്ടു. കാന്തപുരം പുതിയ രാഷ്ട്രീയ സംഘടനയുമായി വരുന്നു എന്നതായിരുന്നു പ്രധാന വ്യാഖ്യാനം. മുസ്‌ലിം ലീഗ് ജന. സെക്രട്ടറിയുള്‍പെടെ ഈ വാര്‍ത്താ വിശകലനങ്ങളില്‍ പങ്കു ചേര്‍ന്നു. രാഷ്ട്രീയ സാമൂഹിക രംഗം ഈ...
ഖുര്‍ആന്‍ തിരുത്തലുകള്‍ക്കതീതം
പ്രവാചകന്‍ പകര്‍ന്നു തന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ നില നിര്‍ത്താന്‍ ചരിത്രത്തിന്റെ താളുകളില്‍ ഒരുപാട് ആളുകള്‍ പങ്കു വഹിച്ചിട്ടുണ്ട്
മനുഷ്യാവകാശങ്ങൾ ഇസ്ലാമിൽ
ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അന്ത്യനാള്‍വരെ പവിത്രമാണ്. ഈ മാസവും ഈ ദിവസവും പവിത്രമായ പോലെ
വിവാഹം
വൈവാഹിക ജീവിതം ഒരുദാത്തമായ പങ്കു വെപ്പിന്റെയും പരസ്പര പോരുത്തത്തിന്റെയും അവസ്ഥയാണ്. അവിടെ സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരികവും മാനസികവും ആത്മീയവുമായ അടുപ്പവും യോജിപ്പും നോക്കേണ്ടതുണ്ട്.
പ്രവാചകരിലെ ഭരണാധികാരി
റസൂല്‍മദീനയില്‍ വരുമ്പോള്‍ അതൊരു അരാജകത്വനഗരമായിരുന്നു.പ്രബല അറബി ഗോത്രങ്ങളായ ഔസ്, ഖസ്റജ്
ഖദീജ ബീവി (റ)
പ്രവാചര്‍ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ പ്രഥമ പത്‌നിയാണ് ബീവി ഖദീജ (റ) അവിടത്തെ ജീവിതത്തെ ഇത്ര അധികം ആഴത്തില്‍ സ്വാധീനിച്ച മറ്റൊരു വ്യക്തിയുമില്ല പ്രവാചക പത്നിമാരില്‍ . പ്രവാചകരിലൂടെ അവതരിച്ച വിശുദ്ധ ഇസ്‌ലാമിനെ ആദ്യമായി സ്വീകരിച്ചതും മഹതിയായിരുന്നു. വിവാഹം നടക്കുമ്പോള്‍ നബിക്ക് 25 വയസ്സും ഖദീജ ബീവിക്ക് 40 വയസ്സുമായിരുന്നു . ഖദീജ ബീവി വലിയ സമ്പന്നയായിരുന്നു . ഇസ്ലാമിന്റെ ഉയര്ച്ചീക്ക് വേണ്ടി സമ്പത്ത് എല്ലാം മഹതി ചിലവഴിച്ചു...
പിഞ്ഞാണമെഴുത്ത്
ഇസ്‍ലാം അംഗീകരിച്ച ചികിത്സാ രീതികളിൽ പെട്ടതാണ് മന്ത്രവും ഉറുക്കും പിഞ്ഞാണമെഴുത്തുമെല്ലാം. പ്രമുഖ സ്വഹാബികള്‍ ഇത്തരം ചികിത്സകൾ നടത്തിയതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ഇസ്‍ലാമിലെ പാരന്പര്യ വിശ്വാസികളും പരിഷ്കരണവാദികളുമെല്ലാം അതംഗീകരിച്ചതുമാണ്. ഇസ്‍ലാഹീ പണ്ഡിതനായി ചിത്രീകരിക്കപ്പെടുന്ന ഇബ്നു ഖയ്യിം (1292-1350) തന്നെ ആത്മീയ ചികിത്സാ മാർഗങ്ങൾ വിശദീകരിച്ചുകൊണ്ട് ഇങ്ങനെ രേഖപ്പെടുത്തുന്നു : ‘ഖുർആൻ എഴുതി കുടിക്കല്‍ അനുവദനീയമാണെന്ന് സലഫുകളിൽ ഒരു വിഭാഗം അഭിപ്രായപ്പെട്ടിരിക്കുന്നു. ഖുര്‍ആൻഎഴുതിയത് കഴുകി രോഗികള്‍ക്ക് കുടിപ്പിക്കുന്നതില്‍ വിരോധമില്ലെന്നും ഇമാം മുജാഹിദ്, അബൂ ഖിലാബ എന്നിവര്‍ പറഞ്ഞിരിക്കുന്നു. പ്രസവത്തിനു പ്രയാസം...
യേശു ക്രിസ്തു മുസ്ലിമോ ؟
ഈസാ നബി(അ)യെ കുറിച്ച് അവ്യക്തതകള്‍ക്കവകാശമില്ലാത്ത വിധം ഖുര്‍ആനും ഹദീസുകളും പ്രതിപാദിച്ചിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആന്‍
“
ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും,നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ. അതു കൊണ്ട് നിങ്ങളിൽ ആര് ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്.) നിങ്ങൾക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ആ എണ്ണം പൂർത്തിയാക്കുവാനും, നിങ്ങൾക്ക് നേർവഴി കാണിച്ചുതന്നിന്റെപേരിൽ അല്ലാഹുവിന്റെ മഹത്ത്വം നിങ്ങൾ പ്രകീർത്തിക്കുവാനും...
ഇമാം ബുഖാരി(റ)
റഷ്യയിലെ ബുഖാറ പട്ടണത്തിലാണ് ഇമാം ബുഖാരി(റ)യുടെ ജനനം. പത്താം വയസ്സില്‍ വിശുദ്ധ ഖുര്‍ആനും പതിനഞ്ചു വയസ്സിനു മുന്പായി എഴുപതിനായിരം ഹദീസുകളും മനഃപാഠമാക്കിയാണ് മഹാനവര്‍കളുടെ വിജ്ഞാന ലോകത്തേക്കുള്ള ആഗമനം. ചെറുപ്പം മുതല്‍ തന്നെ നിരീക്ഷണ പാടവം, ഓര്‍മശക്തി, അന്വേഷണ തൃഷ്ണ തുടങ്ങിയവയിലെല്ലാം അദ്ദേഹം മറ്റുള്ളവരെ പിറകിലാക്കിയിരുന്നു. ഹദീസ് ശേഖരണത്തിലും വിജ്ഞാന സന്പാദനത്തിലും ഏറെ ശ്രദ്ധ ചെലുത്തിയ അദ്ദേഹം ആയിരത്തിയെണ്ണൂറ് മുഹദ്ദിസുകളില്‍ നിന്ന് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹദീസ് സന്പാദനത്തിലെന്ന പോലെ അവയുടെ പ്രമാണികത ഉറപ്പുവരുത്തുന്നതിലും ഇമാമിന് ഏറെ...
Weather
London
overcast clouds
55.4
°
F
56.5
°
53.6
°
80%
2.5mph
100%
Sun
67
°
Mon
62
°
Tue
64
°
Wed
58
°
Thu
54
°























