സംസാരം

‘നാവിനെ നിങ്ങള്‍ സൂക്ഷിക്കുക അത് നിങ്ങളെ നരകത്തിലേക്ക് കൂപ്പുകുത്തിക്കു’മെന്ന് പ്രവാചകന്‍ സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു.

ദീവാനുശ്ശാഫിഇയില്‍ നിന്നും അല്പം

സംഭവിക്കുന്നതും സംഭവിക്കാത്തതുമായ സംഗതികളിലായി ചില കണ്ണുകള്‍ ഉറക്കമൊഴിക്കുന്നു, ചില കണ്ണുകള്‍ സുഖമായി ഉറങ്ങുന്നു.

പ്രതീക്ഷ

നിന്‍റെ ദോഷങ്ങൾ അധികരിച്ചാല്‍ നീ അതിന് ചികിത്സ നടത്തണം ഇരുൾ മുറ്റിയ രാത്രിയില്‍ കൈ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു കൊണ്ട്

ശാസ്ത്രവും മതവും

ശാസ്ത്രവും മതവും ഒന്നാണ് , ശാസ്ത്രം പറയുന്നത് മുഴുവന്‍ മതം ആദ്യമേ പറഞ്ഞിട്ടുണ്ട് എന്നൊക്കെ തെളിയിക്കാന്‍ ശ്രമിക്കുന്നവരാണ് പലപ്പോഴും വെട്ടിലാവുന്നത്. കാരണം ശാസ്ത്രത്തിനു ഒരിക്കലും ആത്യന്തിക സത്യങ്ങളില്ല. അത് മറിയും മറിഞ്ഞും നില്ക്കും , സത്യവും മിഥ്യയും പറയും. ഉള്ളത് പറയും ഇല്ലാത്തത്‌ പറയും , ഉറപ്പുള്ളതും അനുമാനങ്ങളും പറയും. ഇതിനോട് ആത്യന്തിക സത്യങ്ങള്‍ മാത്രം പറയേണ്ട മതത്തെ കൂട്ടി കെട്ടാന്‍ ശ്രമിച്ചാല്‍ എങ്ങിനെ സാധിക്കും ? നമുക്ക് പറയാനുള്ളതും തെളിയിക്കനുള്ളതും ഒന്നേ ഉള്ളൂ.. മതവും...

സുന്നി മദ്രസയും ഖുര്‍ആനും

സമൂഹത്തില്‍ തെറ്റ് ചെയ്യുനവര്‍ അഖിലവും ഖുര്‍ആന്‍ അറിയാത്തത് കൊണ്ടോ , അത് മനസ്സിലാകാത്തത് കൊണ്ടോ , തെറ്റാണെന്ന് അറിയാത്തത് കൊണ്ടോ അല്ല. തെറ്റിന്റെ പരിണിതിയെ

ശരിയും തെറ്റും

ഒരു ഗ്രന്ഥം സൃഷ്ടാവിന്റെ വചങ്ങളാണെന്ന് അവകാശപ്പെടുന്നു. മുഷ്യന്‍ ചെയ്തു തീര്‍ക്കേണ്ട ബാധ്യതകളെക്കുറിച്ച് പറയുകയും ചെയ്യുന്നു. അുസരിച്ചില്ലെങ്കില്‍ വരാന്‍പോകുന്ന ഭവിഷ്യത്തുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇമാം ബുഖാരി(റ)

റഷ്യയിലെ ബുഖാറ പട്ടണത്തിലാണ് ഇമാം ബുഖാരി(റ)യുടെ ജനനം. പത്താം വയസ്സില്‍ വിശുദ്ധ ഖുര്‍ആനും പതിനഞ്ചു വയസ്സിനു മുന്പായി എഴുപതിനായിരം ഹദീസുകളും മനഃപാഠമാക്കിയാണ് മഹാനവര്‍കളുടെ വിജ്ഞാന ലോകത്തേക്കുള്ള ആഗമനം. ചെറുപ്പം മുതല്‍ തന്നെ നിരീക്ഷണ പാടവം, ഓര്‍മശക്തി, അന്വേഷണ തൃഷ്ണ തുടങ്ങിയവയിലെല്ലാം അദ്ദേഹം മറ്റുള്ളവരെ പിറകിലാക്കിയിരുന്നു. ഹദീസ് ശേഖരണത്തിലും വിജ്ഞാന സന്പാദനത്തിലും ഏറെ ശ്രദ്ധ ചെലുത്തിയ അദ്ദേഹം ആയിരത്തിയെണ്ണൂറ് മുഹദ്ദിസുകളില്‍ നിന്ന് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹദീസ് സന്പാദനത്തിലെന്ന പോലെ അവയുടെ പ്രമാണികത ഉറപ്പുവരുത്തുന്നതിലും ഇമാമിന് ഏറെ...

ഖദീജ ബീവി (റ)

video
പ്രവാചര്‍ മുഹമ്മദ്‌ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ പ്രഥമ പത്‌നിയാണ് ബീവി ഖദീജ (റ) അവിടത്തെ ജീവിതത്തെ ഇത്ര അധികം ആഴത്തില്‍ സ്വാധീനിച്ച മറ്റൊരു വ്യക്തിയുമില്ല പ്രവാചക പത്നിമാരില്‍ . പ്രവാചകരിലൂടെ അവതരിച്ച വിശുദ്ധ ഇസ്‌ലാമിനെ ആദ്യമായി സ്വീകരിച്ചതും മഹതിയായിരുന്നു. വിവാഹം നടക്കുമ്പോള്‍ നബിക്ക് 25 വയസ്സും ഖദീജ ബീവിക്ക് 40 വയസ്സുമായിരുന്നു . ഖദീജ ബീവി വലിയ സമ്പന്നയായിരുന്നു . ഇസ്ലാമിന്റെ ഉയര്ച്ചീക്ക് വേണ്ടി സമ്പത്ത് എല്ലാം മഹതി ചിലവഴിച്ചു...

സംസ്കാരത്തിന്റെ അന്തരം

video
Farooque Al bukhari on Difference of Cultures

വിവാഹം

വൈവാഹിക ജീവിതം ഒരുദാത്തമായ പങ്കു വെപ്പിന്റെയും പരസ്പര പോരുത്തത്തിന്റെയും അവസ്ഥയാണ്. അവിടെ സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരികവും മാനസികവും ആത്മീയവുമായ അടുപ്പവും യോജിപ്പും നോക്കേണ്ടതുണ്ട്.
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
scattered clouds
52.1 ° F
52.1 °
52.1 °
76%
2.8mph
40%
Mon
60 °
Tue
55 °
Wed
54 °
Thu
54 °
Fri
51 °
- Advertisement -

Must Read